|
|
വരി 1: |
വരി 1: |
| <div>
| |
| {{BoxTop | | {{BoxTop |
| | തലക്കെട്ട്= വിഷയം : ഭൂമിയുടെ വിളികൾ | | | തലക്കെട്ട്= വിഷയം : ഭൂമിയുടെ വിളികൾ |
| }} | | }} |
|
| |
|
| |
| '''മടക്കം''' | | '''മടക്കം''' |
|
| |
|
വരി 143: |
വരി 140: |
| | പേജ്=Ssk17:Homepage | | | പേജ്=Ssk17:Homepage |
| }} | | }} |
| </div>
| |
| <!--visbot verified-chils->
| |
| <div>
| |
| {{BoxTop
| |
| | തലക്കെട്ട്= വിഷയം : ഭൂമിയുടെ വിളികൾ
| |
| }}
| |
| '''ഒരു മുതലാളിത്ത കവിത'''
| |
|
| |
| <nowiki>ഭൂമി ഇന്നലെ വരെ വിളിച്ചിരുന്നു
| |
| തുടുത്ത പ്രഭാതം കൊണ്ട്,
| |
| മാനത്ത് നിന്ന് അടർന്ന് വീഴുന്ന
| |
| സ്ഫടിക മഴച്ചില്ലുകൊണ്ട്,
| |
| പിന്നെ കവിത കൊണ്ടും.
| |
|
| |
| ഞാൻ കച്ചവടം തുടങ്ങിയതോടെ
| |
| ഭൂമി വിളിനിർത്തി.
| |
|
| |
| ആദ്യം ഞാൻ
| |
| കയറ്റുമതി ചെയ്തത്
| |
| എന്റെ ഭാഷയെയായിരുന്നു.
| |
| പൊങ്ങച്ചങ്ങൾക്ക് വഴങ്ങാതെ
| |
| ആ കുരുത്തംകെട്ട
| |
| അമ്പത്തൊന്നെണ്ണത്തിനെ ഞാൻ
| |
| നാവിൽ നിന്ന് നാട് കടത്തി.
| |
| ഗൗളികൾ മാത്രം എത്തി നോക്കുന്ന
| |
| മഞ്ഞച്ച പുസ്തകത്തിന്റെ
| |
| ആരും കാണാത്ത മുലയിലേക്ക്
| |
| ഞാനവയെ മാറ്റിപ്പാർപ്പിച്ചു.
| |
|
| |
| പിന്നെ ഞാൻ എന്റെ ബ്രാഞ്ച്
| |
| ഭൂമിയിലും തുടങ്ങി.
| |
|
| |
| അവിടെ നിന്ന്
| |
| ആദ്യം പറഞ്ഞയച്ചത്
| |
| ഓർമ്മകളിൽ ഇക്കിളിപ്പെടുത്തുിയ
| |
| പുഴയെയായിരുന്നു
| |
| കടലും കൂടെയിറങ്ങിപ്പോയി
| |
| ഭൂമിയുടെ കവിള് മെലിഞ്ഞു
| |
| പിന്നെ മരങ്ങളും പോയി
| |
| തണലും മണ്ണും മലയും
| |
| കൂടെ പോയി
| |
| ഭൂമിയിൽ നിന്ന് ഞാൻ
| |
| ഭൂമിയെ ഒഴിപ്പിച്ച,
| |
| കച്ചവട ഭീമനായ്
| |
| കാലം കഴിച്ചു.
| |
|
| |
| അവസാനം,
| |
| സൂര്യനാണ് വിളിച്ചത്
| |
| ഭൂമിയുടെ സംസ്കാരച്ചടങ്ങിൽ
| |
| പങ്കെടുക്കാൻ
| |
| ഏഴ് സഹോദരങ്ങളും ഹാജരായിരുന്നു
| |
| കുഴിച്ചിട്ടിടത്ത് ഒരു കവിത നാട്ടി
| |
|
| |
| രാസവസ്തുക്കൾ കൊണ്ടുണ്ടാക്കിയ
| |
| കൃത്രിമ സഹതാപം അൽപം പകർന്ന്
| |
| കൊടുത്ത് തടി തപ്പാമെന്ന് കരുതി
| |
| സൂര്യൻ ചൂടുള്ള നോട്ടം കൊണ്ട്
| |
| തടഞ്ഞു വച്ചു.
| |
| ആ ചൂടിൽ എന്റെ മുടി
| |
| ചാരനിറമായി.
| |
| എന്റെ മുഖത്തിലൂടെ
| |
| കലപ്പ പാഞ്ഞു
| |
| എവിടെയെന്റെ വസ്ത്രങ്ങൾ?
| |
| ഞാൻ കനി തിന്ന ആദമായി.
| |
|
| |
| ഓർമ്മയുടെ ചതുപ്പിൽ നിന്ന്
| |
| നഷ്ടപ്പെട്ടതിന്റെ ആത്മാക്കൾ
| |
| തിരിച്ചെത്തി.
| |
| അവർ എനിക്കെതിരെ
| |
| കുറ്റപത്രം വായിച്ചു.
| |
| എന്റെ കഴുത്തിലേക്ക്
| |
| ഒരു കയർ നീണ്ടു.
| |
| ഒന്നു തല ചായ്ക്കാൻ
| |
| ഞാനെന്റെ തിണ്ണ തിരഞ്ഞു
| |
| അവയും ഭൂമിയോടൊപ്പം
| |
| പോയിരുന്നു!
| |
| </nowiki>
| |
|
| |
| {{BoxBottom
| |
| | പേര്= AMJATH NIHAL.T
| |
| | ക്ലാസ്സ്=10
| |
| | വർഷം=2017
| |
| | സ്കൂൾ= IUHSS Parappur (Malappuram)
| |
| | സ്കൂൾ കോഡ്=19071
| |
| | ഐറ്റം=മലയാളം കവിതാ രചന (എച്ച്.എസ്)
| |
| | വിഭാഗം= HS
| |
| | മത്സരം=സംസ്ഥാന സ്കൂൾ കലോത്സവം
| |
| | പേജ്=Ssk17:Homepage
| |
| }}
| |
| </div>
| |