ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,005
തിരുത്തലുകൾ
വരി 64: | വരി 64: | ||
എന്ന ക്രമത്തിൽ ചേർക്കുക. | എന്ന ക്രമത്തിൽ ചേർക്കുക. | ||
==ഫയലിന്റെ വലുപ്പം കുറയ്ക്കാൻ== | |||
മാഗസിനുകൾക്ക് 15 Mbയിൽ കൂടുതൽ ഫയൽസൈസുണ്ടെങ്കിൽ അവ സ്കൂൾവിക്കിയിൽ അപ്ലോഡ് ചെയ്യാൻ കഴിയില്ല. ഇത്തരം ഫയലുകൾ കമ്പ്രസ്സ് ചെയ്ത് ഫയൽ സൈസ് കുറയ്ക്കാവുന്നതാണ്. | |||
ഇതിനുള്ള പ്രവർത്തനക്രമം. | |||
*കമ്പ്രസ്സ് ചെയ്യേണ്ട ഡിജിറ്റൽ മാഗസിൻ ഉൾക്കൊള്ളുന്ന ഫോൾഡർ തുറക്കുക. | |||
*ഫോൾഡറിൽ റൈറ്റ്ക്ലിക്ക് ചെയ്ത് Open in Terminal എന്ന ഓപ്ഷൻ തിരഞ്ഞെടുക്കു. | |||
**ടെർമിനൽ തുറന്നുവരും. | |||
**(ഫയലിന്റെ പേര് <big>'''digitalmagazine.pdf'''</big> ആണെന്ന് കരുതുക. ഇതിന്റെ ഫയൽ സൈസ് കുറച്ച് <big>'''digitalmagazine_resized.pdf'''</big> എന്ന പേരിൽ ലഭിക്കാൻ ടെർമിനലിൽ ഇനിപ്പറയുന്ന മാതൃകയിൽ കമാന്റ് ടൈപ്പ് ചെയ്ത് എന്റർ കീ അമർത്തുക.) | |||
*'''ps2pdf digitalmagazine.pdf digitalmagazine_resized.pdf''' | |||
(ps2pdf<space> largefile.pdf<space>smallfile.pdf) |
തിരുത്തലുകൾ