Jump to content
സഹായം

"സഹായം:ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,397 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  22 ജനുവരി 2019
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 24: വരി 24:
==വർഗ്ഗീകരണം==  
==വർഗ്ഗീകരണം==  
ലിറ്റിൽ കൈറ്റ്സ് എന്ന വിഭാഗത്തിൽ ഉൾപ്പെട്ട പേജുകളെ തരംതിരിക്കുന്നതിനായി, പേജുകളിൽ  <nowiki>[[Category:ലിറ്റിൽ കൈറ്റ്സ്]]</nowiki> എന്ന് കൂടി ഉൾപ്പെടുത്തേണ്ടതാണ്.
ലിറ്റിൽ കൈറ്റ്സ് എന്ന വിഭാഗത്തിൽ ഉൾപ്പെട്ട പേജുകളെ തരംതിരിക്കുന്നതിനായി, പേജുകളിൽ  <nowiki>[[Category:ലിറ്റിൽ കൈറ്റ്സ്]]</nowiki> എന്ന് കൂടി ഉൾപ്പെടുത്തേണ്ടതാണ്.
 
==ഡിജിറ്റൽ മാഗസിൻ==
ലിറ്റിൽകൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ മാസിൻ സ്കൂൾവിക്കിയിൽ അപ്‌ലോഡ് ചെയ്യുമ്പോൾ
*പരമാവധി 15 MB വരെ സൈസുള്ള ഡോക്യുമെന്റുകൾ മാത്രമേ അപ്‍ലോഡ് ചെയ്യാൻ കഴിയുകയുള്ളൂ.
*പി.ഡി.എഫ് ഫോർമാറ്റിലുള്ള ഡോക്യുമെന്റുകളാണ് അപ്‍ലോഡ് ചെയ്യേണ്ടത്.
*ഫയലിന് പേര് നൽകേണ്ടവിധം: സ്കൂൾകോഡ്, ജില്ലയുടെ ചുരുക്കപ്പേര്, മാഗസിന്റെ/സ്കൂളിന്റെ പേര്,വർഷം എന്നിവ - ചിഹ്നത്താൽ വേർതിരിച്ചാണ് ഫയലിന് പേര് നൽകേണ്ടത്. (ഉദാഹരണം - '''15068-wyd-gmrs pookkode-2019.pdf'''). പേര് നൽകുമ്പോൾ നല്കിയിരിക്കുന്ന ക്രമം മാറാതിരിക്കാൻ ശ്രദ്ധിക്കുക.
*
*
[[Category:ലിറ്റിൽ കൈറ്റ്സ്]]
[[Category:ലിറ്റിൽ കൈറ്റ്സ്]]
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/588534" എന്ന താളിൽനിന്ന് ശേഖരിച്ചത്