Jump to content
സഹായം

"ഗവ എച്ച് എസ് എസ് ചേലോറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,631 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  28 നവംബർ 2018
വരി 252: വരി 252:
ഒക്‌ടോബർ 5--------സ്‌ക്ക‌ൂൾ കലോൽസവം കൂടുതൽ ആർഭാടങ്ങൾ ഇല്ലാതെ വിവിധ പരിപാടികൾ ഉൾപ്പെടുത്തി സ്ക്കൂൾ കലോൽസവം ഭംഗിയായി നടത്തി.
ഒക്‌ടോബർ 5--------സ്‌ക്ക‌ൂൾ കലോൽസവം കൂടുതൽ ആർഭാടങ്ങൾ ഇല്ലാതെ വിവിധ പരിപാടികൾ ഉൾപ്പെടുത്തി സ്ക്കൂൾ കലോൽസവം ഭംഗിയായി നടത്തി.
ഗ്രൂപ്പ് ഡാൻസ്, നാടൻപാട്ട്, സംഘഗാനം, മിമിക്രി, രചനാമൽസരങ്ങൾ തുടങ്ങിയ ഇനങ്ങളിൽ സബ്‌ജില്ലാ കലോൽസവത്തിൽ ക‌ുട്ടികൾ പങ്കെടുത്ത‌ു. സംസ്കൃതോൽസവത്തിൽ അദ്വൈത് പ്രദീപ് ജില്ലാതലത്തിലേക്ക് യോഗ്യത നേടി.
ഗ്രൂപ്പ് ഡാൻസ്, നാടൻപാട്ട്, സംഘഗാനം, മിമിക്രി, രചനാമൽസരങ്ങൾ തുടങ്ങിയ ഇനങ്ങളിൽ സബ്‌ജില്ലാ കലോൽസവത്തിൽ ക‌ുട്ടികൾ പങ്കെടുത്ത‌ു. സംസ്കൃതോൽസവത്തിൽ അദ്വൈത് പ്രദീപ് ജില്ലാതലത്തിലേക്ക് യോഗ്യത നേടി.
ഒക്‌ടോബർ 20------ SSLC ക‌ുട്ടികളുടെ ക്ലാസ്സ് പി ടി എ , കുട്ടികൾക്കും രക്ഷിതാക്കൾക്കും ഉള്ള കൗൺസിലിങ് ക്ലാസ്സ് എന്നിവ സംഘടിപ്പിച്ച‍ു. മോകേരി രാജീവ്ഗാന്ധി മെമ്മോറിയൽ ഹൈസ്‌ക്കൂളിലെ കൗൺസിലിങ് അധ്യാപകനായ ശ്രീ മനോജ് മാസ്റ്ററാണ് ക്ലാസ്സെടുത്ത്.
ഒക്‌ടോബർ 22--------സ്ക്കൂൾ പാർലിമെന്റ് ഇലക്ഷൻ നടത്തി
ചെയർ പേഴ്സൺ -- മിഥുൻ എസ് കുമാർ
വൈസ് ചെയർ പേ‌ഴ്സൺ---- സയന പി
സെക്രട്ടറി----- അംഗീത് ആർ
ജോ.സെക്രട്ടറി-- വിഷ്‌ണുജ എ
ആർട്‌സ് ക്ലബ് സെക്രട്ടറി---അമൃത എൽ
ജോ.സെക്രട്ടറി---അനശ്വര സി എച്ച്
കായിക വേദി സെക്രട്ടറി-----അർജ‌ുൻ വി സി
ജോ.സെക്രട്ടറി----- അക്ഷര എം
സാഹിത്യ വേദി സെക്രട്ടറി--- ഖദീജത്തുൽ നിദ
ജോ.സെക്രട്ടറി------സഫ എ കെ
ഒക്‌ടോബർ23------ ഇരിവേരി പിഎച്ച് സി യുടെ ആഭിമുഖ്യത്തിൽ ദന്തസംരക്ഷണ ക്യാമ്പ് സംഘടിപ്പിച്ചു.ഡോക്ട്ടർമാർ എല്ലാ ക‌ുട്ടികളെയും പരിശോധിച്ചു.
ഒക്‌ടോബർ30 -------കണ്ണ‌ൂർ നോർത്ത് സബ്ജില്ലാ ശാസ്‌ത്രോൽസവം സെന്റ്തേരേസാസ് ഹൈസ്ക്കൂളിൽ നടന്ന‌ു. വിവിധ മേളകളിൽ ഇരുപതോളം ക‌ുട്ടിൾ പങ്കടുത്തു ഉയർന്ന ഗ്രേഡുകൾ കരസ്ഥമാക്കി. മരപ്പണിയിൽ അഭിജിത്ത് കെ , കൊത്തുപ്പണിയിൽ ആകാശ് ഒ സി എന്നിവർ ജില്ലാതലത്തിലേക്ക് പങ്കെടുക്കാൻ അർഹതനേടി.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
132

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/561787" എന്ന താളിൽനിന്ന് ശേഖരിച്ചത്