"ഗവ എച്ച് എസ് എസ് ചേലോറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ എച്ച് എസ് എസ് ചേലോറ (മൂലരൂപം കാണുക)
14:52, 29 നവംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 29 നവംബർ 2018→പ്രവേശനോത്സവം 2018
വരി 270: | വരി 270: | ||
ഒക്‌ടോബർ30 -------കണ്ണൂർ നോർത്ത് സബ്ജില്ലാ ശാസ്‌ത്രോൽസവം സെന്റ്തേരേസാസ് ഹൈസ്ക്കൂളിൽ നടന്നു. വിവിധ മേളകളിൽ ഇരുപതോളം കുട്ടിൾ പങ്കടുത്തു ഉയർന്ന ഗ്രേഡുകൾ കരസ്ഥമാക്കി. മരപ്പണിയിൽ അഭിജിത്ത് കെ , കൊത്തുപ്പണിയിൽ ആകാശ് ഒ സി എന്നിവർ ജില്ലാതലത്തിലേക്ക് പങ്കെടുക്കാൻ അർഹതനേടി. | ഒക്‌ടോബർ30 -------കണ്ണൂർ നോർത്ത് സബ്ജില്ലാ ശാസ്‌ത്രോൽസവം സെന്റ്തേരേസാസ് ഹൈസ്ക്കൂളിൽ നടന്നു. വിവിധ മേളകളിൽ ഇരുപതോളം കുട്ടിൾ പങ്കടുത്തു ഉയർന്ന ഗ്രേഡുകൾ കരസ്ഥമാക്കി. മരപ്പണിയിൽ അഭിജിത്ത് കെ , കൊത്തുപ്പണിയിൽ ആകാശ് ഒ സി എന്നിവർ ജില്ലാതലത്തിലേക്ക് പങ്കെടുക്കാൻ അർഹതനേടി. | ||
നവംബർ 1-------കേരളപ്പിറവി ദിനം മലയാള സാഹിത്യ ക്വിസ് മൽസരം | |||
നവംബർ 14----- '''ശിശുദിനം''' കുട്ടികൾക്കുള്ള വിവിധ പരിപാടികൾ അവതരിപ്പിച്ചു. നെഹറു അനുസ്മരണം, ശിശുദിന സന്ദേശം, എന്നിവ സ്ക്കൂൾ അസംബ്ലിയിൽ സാന്ദ്ര സന്തോഷ് അവതരിപ്പിച്ചു.ലോക പ്രമേഹദിനംംത്തോടനുബന്ധിച്ച് ജീവിതശൈലി രോഗത്തെക്കുറിച്ച് ബോധവൽക്കരണക്ലാസ്സും സംഘടിപ്പിച്ചു.നമ്മുടെ പ്രദേശത്തെ ജീവിതശൈലി രോഗികളുടെ സർവ്വേ പ്രോജക്ട് നടത്താൻ ഹെൽത്ത് ക്ലബ് അംഗങ്ങൾക്ക് നിർദേശം നൽകി. | |||
നവംബർ 16----- മലയാളത്തിളക്കം---മലയാള ഭാഷയിലെ പ്രത്യേക പരിശീലന പരിപാടി ആരംഭിച്ചു. എട്ട് ദിവസം നീണ്ടുനിൽക്കുന്ന പരിപാടിയിൽ തെരഞ്ഞെടുത്ത കുട്ടികൾക്ക് ക്ലാസ്സ് നൽകി. | |||
നവംബർ 21---- മലയാളത്തിളക്കം പരിശീലന പദ്ധിയിൽ ഉൾപ്പെട്ട കുട്ടികളുടെ രക്ഷിതാക്കളുടെ യോഗം വിളിച്ചു പഠന പുരോഗതി വിലയിരുത്തുകയും തുടർപ്രവർത്തനങ്ങൾ നിർദേശിക്കുകയും ചെയ്‌തു. | |||
നവംബർ 24----- | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |