Jump to content
സഹായം

"ഗവ എച്ച് എസ് എസ് ചേലോറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,234 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  28 നവംബർ 2018
വരി 247: വരി 247:

ഒക്‌ടോബർ 2------'''ഗാന്ധിജയന്തി''' ക്വിസ് മൽസരം, പ്രസംഗ മൽസരം, പതിപ്പ് നിർമ്മാണംഎന്നിവ സംഘടിപ്പിച്ച‌ു. എൻ എസ് എസ്,ജെ ആർ സി ​എന്നിവരുടെ നേതൃത്വത്തിൽ സ്ക്ക‌ൂൾ കോമ്പൗണ്ടും പരിസരപ്രദേശങ്ങളിലും ശുചീകരണം നടത്തി.

ഒക്‌ടോബർ 9-------സംസ്ഥാന തൈക്കൊണ്ട മൽസരത്തിൽ പങ്കെടുത്ത് ബ്രോൺസ് മെഡൽ നേടിയ ആദിത്യൻ സി എം, ആദേശ് ശശീന്ദ്രൻ എന്നീ കുട്ടികളെ അസംബ്ലിയിൽ അനുമോദിച്ചു.
ഒക്‌ടോബർ 5--------സ്‌ക്ക‌ൂൾ കലോൽസവം കൂടുതൽ ആർഭാടങ്ങൾ ഇല്ലാതെ വിവിധ പരിപാടികൾ ഉൾപ്പെടുത്തി സ്ക്കൂൾ കലോൽസവം ഭംഗിയായി നടത്തി.
ഗ്രൂപ്പ് ഡാൻസ്, നാടൻപാട്ട്, സംഘഗാനം, മിമിക്രി, രചനാമൽസരങ്ങൾ തുടങ്ങിയ ഇനങ്ങളിൽ സബ്‌ജില്ലാ കലോൽസവത്തിൽ ക‌ുട്ടികൾ പങ്കെടുത്ത‌ു. സംസ്കൃതോൽസവത്തിൽ അദ്വൈത് പ്രദീപ് ജില്ലാതലത്തിലേക്ക് യോഗ്യത നേടി.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
132

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/561751" എന്ന താളിൽനിന്ന് ശേഖരിച്ചത്