ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
22,709
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 56: | വരി 56: | ||
===പണിയർ === | ===പണിയർ === | ||
[[പ്രമാണം:15047 v4.jpeg|thumb|പണിയരുടെ നൃത്തം]] | [[പ്രമാണം:15047 v4.jpeg|thumb|300px|പണിയരുടെ നൃത്തം]] | ||
[[പ്രമാണം:FB IMG 1533461631939.jpg|thumb|പണിയസ്ത്രീ കൊരമ്പക്കുടയുമായി]] | [[പ്രമാണം:FB IMG 1533461631939.jpg|thumb|300px|പണിയസ്ത്രീ കൊരമ്പക്കുടയുമായി]] | ||
വയനാട്ടിലെ ആദിവാസികളിൽ അംഗസംഖ്യയിൽ ഏറ്റവും കൂടുതലുള്ള വിഭാഗമാണ് [[പണിയർ]]. വയനാടിന്റെ എല്ലാ പ്രദേശങ്ങളിലും ഇവർ അധിവസിക്കുന്നു. കൂലിത്തൊഴിലാളികളാണ് ഇവരിലേറെയും. ഇവരുടെ ആവാസകേന്ദ്രത്തെ പാടി എന്നു വിളിക്കുന്നു. പാടികളിൽ കൂട്ട മായാണ് താമസിക്കുന്നത്. സ്വന്തമായി ഭൂമിയോ കൃഷിയിടമോ ഇല്ലാത്ത ആദിവാസി വിഭാഗം കൂടിയാണിവർ. തനതായ ഭാഷയും സംസ്കാരവും ഉള്ളവരാണിവർ. ചീനി, തുടി, കുഴൽ തുടങ്ങിയ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയാണ് വിവിധങ്ങളായ നൃത്തരൂപങ്ങൾ ഇവർ അവതരി പ്പിക്കുന്നത്. ആഘോഷ സന്ദർഭങ്ങളിലും അല്ലാതെയും ഇവർ ആടിപ്പാടി രസിക്കുന്നു. മദ്യം ഇവരുടെ സഹചാരിയാണ്. ചുരുക്കിപ്പറഞ്ഞാൽ ചെറു സന്തോഷം മതി ഇവർക്കാഘോഷങ്ങൾ സംഘടിപ്പിക്കാൻ ഇതുകൊ ണ്ടുതന്നെ മറ്റുള്ളവർ മദ്യം നല്കി ഇവരെക്കൊണ്ട് നൃത്തം ചെയ്യിക്കാ റുണ്ട്. വട്ടക്കളി ഇതിൽ പ്രധാനമാണ്.ഇപ്പിമലയാണ് ഇവരുടെ ഉൽഭവ കേന്ദ്രമെന്നാണ് ഇവർ വിശ്വ സിക്കുന്നത്. വയനാട്ടിൽ എത്തിയതിന് ഐതിഹ്യങ്ങളൊന്നുമില്ല. അന്യജാതിക്കാരുമായി വിവാഹബന്ധം പാടില്ല. വിവാഹം നിശ്ചയിക്കു ന്നത് സമുദായത്തിലെ കാരണവരാണ്. താലി കെട്ടാനുള്ള അവകാശം കാര ണവരുടേതാണ്. പ്രധാനചടങ്ങ് താലി കെട്ടാണ്. മൂപ്പൻ എന്നാണ് തലവനെ വിളിക്കുന്നത്. മൂപ്പന്റെ പ്രത്യേക അവകാശങ്ങളിലൊന്ന് എ ല്ലാ വിവാഹസദ്യകൾക്കും മരണാടി യന്തിരങ്ങൾക്കും ക്ഷണിക്കപ്പെടുക എന്നതാണ്. വയനാടിന്റെ എല്ലാ ഭാഗത്തും പണിയർ കാണപ്പെടുന്നു. മലയാളത്തോടുവളരെ സാമ്യമുള്ളതാണ് ഇവരുടെ വാക്കുകൾ പൊതുവേ പണിയരുടെ സംസാരത്തിൽ എല്ലാ വാക്കുകൾക്കുമൊടുവിൽ 'ഉ' കാരമോ 'എ' കാരമോ 'ഞ്ച' എന്ന ശബ്ദമോ കാണം. ഉച്ചാരണ വേഗ വും താളവുമൊക്കയാണ് ഇവരുടെ സംസാരത്തെ മറ്റുള്ളവർക്ക് അന്യമാ ക്കുന്നത്. മനസ്സിലാക്കാൻ പ്രയാസമായി തോന്നാമെങ്കിലും 90 % പദ ങ്ങളും മലയാളമാണെന്നാണ് പണിയ ഭാഷയെക്കുറിച്ചു ഗവേഷണ പഠനം നടത്തിയ പി സോമശേഖരൻ നായരുടെ അഭിപ്രായം. സ്വന്തമായി പുതിയ പദങ്ങൾ നിർമ്മിക്കുന്നതിലും അതി വിദഗ്ധരാണിവർ. കക്കടം , പഴുപ്പത്തൂർ എന്നിവിടങ്ങളിലാണ് ഇവർ വാകേരി മേഖലയിൽ താമസിക്കുന്നത്.<br> | വയനാട്ടിലെ ആദിവാസികളിൽ അംഗസംഖ്യയിൽ ഏറ്റവും കൂടുതലുള്ള വിഭാഗമാണ് [[പണിയർ]]. വയനാടിന്റെ എല്ലാ പ്രദേശങ്ങളിലും ഇവർ അധിവസിക്കുന്നു. കൂലിത്തൊഴിലാളികളാണ് ഇവരിലേറെയും. ഇവരുടെ ആവാസകേന്ദ്രത്തെ പാടി എന്നു വിളിക്കുന്നു. പാടികളിൽ കൂട്ട മായാണ് താമസിക്കുന്നത്. സ്വന്തമായി ഭൂമിയോ കൃഷിയിടമോ ഇല്ലാത്ത ആദിവാസി വിഭാഗം കൂടിയാണിവർ. തനതായ ഭാഷയും സംസ്കാരവും ഉള്ളവരാണിവർ. ചീനി, തുടി, കുഴൽ തുടങ്ങിയ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയാണ് വിവിധങ്ങളായ നൃത്തരൂപങ്ങൾ ഇവർ അവതരി പ്പിക്കുന്നത്. ആഘോഷ സന്ദർഭങ്ങളിലും അല്ലാതെയും ഇവർ ആടിപ്പാടി രസിക്കുന്നു. മദ്യം ഇവരുടെ സഹചാരിയാണ്. ചുരുക്കിപ്പറഞ്ഞാൽ ചെറു സന്തോഷം മതി ഇവർക്കാഘോഷങ്ങൾ സംഘടിപ്പിക്കാൻ ഇതുകൊ ണ്ടുതന്നെ മറ്റുള്ളവർ മദ്യം നല്കി ഇവരെക്കൊണ്ട് നൃത്തം ചെയ്യിക്കാ റുണ്ട്. വട്ടക്കളി ഇതിൽ പ്രധാനമാണ്.ഇപ്പിമലയാണ് ഇവരുടെ ഉൽഭവ കേന്ദ്രമെന്നാണ് ഇവർ വിശ്വ സിക്കുന്നത്. വയനാട്ടിൽ എത്തിയതിന് ഐതിഹ്യങ്ങളൊന്നുമില്ല. അന്യജാതിക്കാരുമായി വിവാഹബന്ധം പാടില്ല. വിവാഹം നിശ്ചയിക്കു ന്നത് സമുദായത്തിലെ കാരണവരാണ്. താലി കെട്ടാനുള്ള അവകാശം കാര ണവരുടേതാണ്. പ്രധാനചടങ്ങ് താലി കെട്ടാണ്. മൂപ്പൻ എന്നാണ് തലവനെ വിളിക്കുന്നത്. മൂപ്പന്റെ പ്രത്യേക അവകാശങ്ങളിലൊന്ന് എ ല്ലാ വിവാഹസദ്യകൾക്കും മരണാടി യന്തിരങ്ങൾക്കും ക്ഷണിക്കപ്പെടുക എന്നതാണ്. വയനാടിന്റെ എല്ലാ ഭാഗത്തും പണിയർ കാണപ്പെടുന്നു. മലയാളത്തോടുവളരെ സാമ്യമുള്ളതാണ് ഇവരുടെ വാക്കുകൾ പൊതുവേ പണിയരുടെ സംസാരത്തിൽ എല്ലാ വാക്കുകൾക്കുമൊടുവിൽ 'ഉ' കാരമോ 'എ' കാരമോ 'ഞ്ച' എന്ന ശബ്ദമോ കാണം. ഉച്ചാരണ വേഗ വും താളവുമൊക്കയാണ് ഇവരുടെ സംസാരത്തെ മറ്റുള്ളവർക്ക് അന്യമാ ക്കുന്നത്. മനസ്സിലാക്കാൻ പ്രയാസമായി തോന്നാമെങ്കിലും 90 % പദ ങ്ങളും മലയാളമാണെന്നാണ് പണിയ ഭാഷയെക്കുറിച്ചു ഗവേഷണ പഠനം നടത്തിയ പി സോമശേഖരൻ നായരുടെ അഭിപ്രായം. സ്വന്തമായി പുതിയ പദങ്ങൾ നിർമ്മിക്കുന്നതിലും അതി വിദഗ്ധരാണിവർ. കക്കടം , പഴുപ്പത്തൂർ എന്നിവിടങ്ങളിലാണ് ഇവർ വാകേരി മേഖലയിൽ താമസിക്കുന്നത്.<br> | ||
പണിയരുടെ സാമൂഹികജീവിതം ജനനം മുതൽ മരണം വരെ വീണ്ടും നീണ്ടുനിൽക്കുന്ന വിവിധങ്ങളായ ചടങ്ങുകൾ പണിയെടുക്കുന്നു ചുരുക്കമാണ് ഇവിടെ വിവരിക്കുന്നത് ജനനം പ്രസവിച്ചു കഴിഞ്ഞാൽ അമ്മയും കുട്ടിയെയും പ്രത്യേകം വീട്ടിൽ താമസിപ്പിക്കുന്നു 28 28 ദിവസം എല്ലാവരും ചേർന്ന് അമ്മയെ കുളിപ്പിക്കുന്നു 28 ചടങ്ങ് എന്നാണ് ഇത് അറിയപ്പെടുന്നത് തിരണ്ടുകല്യാണം എല്ലാവരെയും അറിയിക്കുന്നു പെൺകുട്ടി കഴിഞ്ഞിരിക്കുന്നു ആഭരണങ്ങൾ അഴിച്ചു വെക്കുന്നു അതിനുശേഷം നെല്ലിൽ ഇരുത്തുന്നു ഭക്ഷണമായി നല്കുന്നു ദിവസമാണ് ആഘോഷത്തിന് ഒന്നാം ദിവസമാണ് ഈ ചടങ്ങ് നടത്തുന്നത് രണ്ടാംദിവസം കുടുംബക്കാർ കൊണ്ടുവന്ന ആഭരണങ്ങൾ അണിയിച്ച് കുളിപ്പിക്കാൻ കൊണ്ടുപോകും അതിനുശേഷം വെള്ളത്തിൽ കുളിപ്പിക്കുന്നു മഞ്ഞൾവെള്ളത്തിൽ കുളിപ്പിച്ചതിന് ശേഷം ചൂടുവെള്ളത്തിൽ കുളിപ്പിക്കുന്നു തുടർന്നു സാരി കുടിപ്പിച്ച ശേഷം ആഭരണങ്ങൾ ധരിപ്പിക്കുന്നു തുടർന്ന് തലയിൽ മന്ത് വച്ച് പായയിൽ ഇരുന്നു പിന്നീട് വെറ്റിലയും അടക്കയും ദക്ഷിണയായി നൽകുന്നു നടത്തുന്നു തുടർന്ന് സദ്യ നടത്തുന്നു ഇതോടൊപ്പം പാരമ്പര്യമായ കളിയും ഉണ്ടാകും പെൺകുട്ടിയും ഈ അവസരത്തിൽ കളിക്കുന്നു തുടർന്ന് വൈകുന്നേരം ആഘോഷങ്ങൾ കഴിഞ്ഞ് എല്ലാവരും പിരിയുന്നു കെട്ടുകല്യാണം മൂന്ന് ദിവസങ്ങളാണ് കെട്ടുകല്യാണം ആഘോഷിക്കുന്നത് ഒന്നാം ദിവസം മണവാട്ടിയെ പിടിപ്പിച്ചിരിക്കുന്നു പുറത്തിറങ്ങാറില്ല ഈ സമയം ബന്ധുക്കൾ തുടികൊട്ടി കളിക്കുന്നു കഴിയുമ്പോൾ എല്ലാവർക്കും ഭക്ഷണം നൽകുന്നു രണ്ടാം ദിവസം മണവാട്ടിയെ പുറത്തിറക്കി കുളിപ്പിക്കുന്നു അണിയിച്ചൊരുക്കി ആഭരണങ്ങൾ ധരിപ്പിച്ചു സാരി ഉടുക്കുന്നു പിന്നീട് എല്ലാവരുടെയും അനുഗ്രഹം വാങ്ങുന്ന ചടങ്ങാണ് അതിനുശേഷം എല്ലാവരും ദക്ഷിണ കൊടുക്കുന്ന താലികെട്ട് കഴിഞ്ഞാൽ മണവാളനും മണവാട്ടിയും ചേർന്ന് തുടികൊട്ടി കളിക്കുന്നു ഭക്ഷണം കഴിഞ്ഞു വീട്ടിലേക്ക് പോകുന്നു ദിവസം വിരുന്ന് വിളിക്കും മരണം മരിച്ച ആളുടെ മൃതദേഹം വാഴയിലയിൽ കിടത്തുന്നു മരണശേഷം ഏഴുദിവസം വീട്ടുകാർ പുറത്തിറങ്ങാറില്ല മരിച്ചയാളുടെ ബന്ധുക്കൾ കുളിപ്പിക്കുകയും ചെയ്യുന്നു ശേഷം ആഭരണങ്ങൾ ധരിപ്പിച്ചു ഒരു കത്തി കൊടുത്തു മുറിയിലിരുന്നു ശവം കുഴിച്ചിടും കുഴിമാടത്തിൽ ഉപയോഗിച്ച് എല്ലാ വസ്തുക്കളും ഇട്ടു മൂടും ശേഷം എല്ലാവരും പിരിഞ്ഞു പോകുന്നു അടിയന്തര നടത്തുന്നു | പണിയരുടെ സാമൂഹികജീവിതം ജനനം മുതൽ മരണം വരെ വീണ്ടും നീണ്ടുനിൽക്കുന്ന വിവിധങ്ങളായ ചടങ്ങുകൾ പണിയെടുക്കുന്നു ചുരുക്കമാണ് ഇവിടെ വിവരിക്കുന്നത് ജനനം പ്രസവിച്ചു കഴിഞ്ഞാൽ അമ്മയും കുട്ടിയെയും പ്രത്യേകം വീട്ടിൽ താമസിപ്പിക്കുന്നു 28 28 ദിവസം എല്ലാവരും ചേർന്ന് അമ്മയെ കുളിപ്പിക്കുന്നു 28 ചടങ്ങ് എന്നാണ് ഇത് അറിയപ്പെടുന്നത് തിരണ്ടുകല്യാണം എല്ലാവരെയും അറിയിക്കുന്നു പെൺകുട്ടി കഴിഞ്ഞിരിക്കുന്നു ആഭരണങ്ങൾ അഴിച്ചു വെക്കുന്നു അതിനുശേഷം നെല്ലിൽ ഇരുത്തുന്നു ഭക്ഷണമായി നല്കുന്നു ദിവസമാണ് ആഘോഷത്തിന് ഒന്നാം ദിവസമാണ് ഈ ചടങ്ങ് നടത്തുന്നത് രണ്ടാംദിവസം കുടുംബക്കാർ കൊണ്ടുവന്ന ആഭരണങ്ങൾ അണിയിച്ച് കുളിപ്പിക്കാൻ കൊണ്ടുപോകും അതിനുശേഷം വെള്ളത്തിൽ കുളിപ്പിക്കുന്നു മഞ്ഞൾവെള്ളത്തിൽ കുളിപ്പിച്ചതിന് ശേഷം ചൂടുവെള്ളത്തിൽ കുളിപ്പിക്കുന്നു തുടർന്നു സാരി കുടിപ്പിച്ച ശേഷം ആഭരണങ്ങൾ ധരിപ്പിക്കുന്നു തുടർന്ന് തലയിൽ മന്ത് വച്ച് പായയിൽ ഇരുന്നു പിന്നീട് വെറ്റിലയും അടക്കയും ദക്ഷിണയായി നൽകുന്നു നടത്തുന്നു തുടർന്ന് സദ്യ നടത്തുന്നു ഇതോടൊപ്പം പാരമ്പര്യമായ കളിയും ഉണ്ടാകും പെൺകുട്ടിയും ഈ അവസരത്തിൽ കളിക്കുന്നു തുടർന്ന് വൈകുന്നേരം ആഘോഷങ്ങൾ കഴിഞ്ഞ് എല്ലാവരും പിരിയുന്നു കെട്ടുകല്യാണം മൂന്ന് ദിവസങ്ങളാണ് കെട്ടുകല്യാണം ആഘോഷിക്കുന്നത് ഒന്നാം ദിവസം മണവാട്ടിയെ പിടിപ്പിച്ചിരിക്കുന്നു പുറത്തിറങ്ങാറില്ല ഈ സമയം ബന്ധുക്കൾ തുടികൊട്ടി കളിക്കുന്നു കഴിയുമ്പോൾ എല്ലാവർക്കും ഭക്ഷണം നൽകുന്നു രണ്ടാം ദിവസം മണവാട്ടിയെ പുറത്തിറക്കി കുളിപ്പിക്കുന്നു അണിയിച്ചൊരുക്കി ആഭരണങ്ങൾ ധരിപ്പിച്ചു സാരി ഉടുക്കുന്നു പിന്നീട് എല്ലാവരുടെയും അനുഗ്രഹം വാങ്ങുന്ന ചടങ്ങാണ് അതിനുശേഷം എല്ലാവരും ദക്ഷിണ കൊടുക്കുന്ന താലികെട്ട് കഴിഞ്ഞാൽ മണവാളനും മണവാട്ടിയും ചേർന്ന് തുടികൊട്ടി കളിക്കുന്നു ഭക്ഷണം കഴിഞ്ഞു വീട്ടിലേക്ക് പോകുന്നു ദിവസം വിരുന്ന് വിളിക്കും മരണം മരിച്ച ആളുടെ മൃതദേഹം വാഴയിലയിൽ കിടത്തുന്നു മരണശേഷം ഏഴുദിവസം വീട്ടുകാർ പുറത്തിറങ്ങാറില്ല മരിച്ചയാളുടെ ബന്ധുക്കൾ കുളിപ്പിക്കുകയും ചെയ്യുന്നു ശേഷം ആഭരണങ്ങൾ ധരിപ്പിച്ചു ഒരു കത്തി കൊടുത്തു മുറിയിലിരുന്നു ശവം കുഴിച്ചിടും കുഴിമാടത്തിൽ ഉപയോഗിച്ച് എല്ലാ വസ്തുക്കളും ഇട്ടു മൂടും ശേഷം എല്ലാവരും പിരിഞ്ഞു പോകുന്നു അടിയന്തര നടത്തുന്നു |
തിരുത്തലുകൾ