"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/Activities (മൂലരൂപം കാണുക)
09:12, 3 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 3 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 28: | വരി 28: | ||
കേരളം മുഴുവൻ നേരിട്ട ഏറ്റവും വലിയ പ്രളയക്കെടുതിയിൽ എല്ലാം നഷ്ടപ്പെട്ടവർക്കായി സ്‌കൂളും ചെറിയ കൈത്താങ്ങായി . സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ 3698 പേരാണ് രജിസ്റ്റർ ചെയ്തത്. ൨൮ തിയതിവരെ നീണ്ട ക്യാമ്പിൽ ദുരിത ബാധിതരെ ആശ്വസിപ്പിക്കുന്നതിനും, കൈത്താങ്ങാകുന്നതിനും സ്‌കൂൾ മുഴുവൻ ഒറ്റ കെട്ടായി പ്രവർത്തിച്ചു. അവർക്കുള്ള താമസം, ഭക്ഷണം, വൈദ്യ സഹായം മുതലായ അത്യാവശ്യ സഹായങ്ങൾക്കൊപ്പം തന്നെ വിവിധ ബോധവത്ക്കരണ ക്ളാസുകൾ, കലാപരിപാടികൾ തുടങ്ങിയവയും നടത്തപ്പെട്ടു. | കേരളം മുഴുവൻ നേരിട്ട ഏറ്റവും വലിയ പ്രളയക്കെടുതിയിൽ എല്ലാം നഷ്ടപ്പെട്ടവർക്കായി സ്‌കൂളും ചെറിയ കൈത്താങ്ങായി . സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ 3698 പേരാണ് രജിസ്റ്റർ ചെയ്തത്. ൨൮ തിയതിവരെ നീണ്ട ക്യാമ്പിൽ ദുരിത ബാധിതരെ ആശ്വസിപ്പിക്കുന്നതിനും, കൈത്താങ്ങാകുന്നതിനും സ്‌കൂൾ മുഴുവൻ ഒറ്റ കെട്ടായി പ്രവർത്തിച്ചു. അവർക്കുള്ള താമസം, ഭക്ഷണം, വൈദ്യ സഹായം മുതലായ അത്യാവശ്യ സഹായങ്ങൾക്കൊപ്പം തന്നെ വിവിധ ബോധവത്ക്കരണ ക്ളാസുകൾ, കലാപരിപാടികൾ തുടങ്ങിയവയും നടത്തപ്പെട്ടു. | ||
==== സ്‌കൂൾ സ്ഥാപകദിനം ==== | |||
ആഗസ്റ്റ് 31 സ്‌കൂൾ സ്ഥാപകദിനമായി ആചരിച്ചു. സ്‌കൂൾ സ്ഥാപകനായ ബിഷപ്പ് മോറോയുടെ ചരമദിനമാണ് സ്ഥാപകദിനമായി ആചരിച്ചത്. പ്രേത്യേക അസംബ്ലി സംഘടിപ്പിച്ച് ബിഷപ്പിന്റെ ജീവചരിത്രവും, സ്‌കൂൾ സ്ഥാപിക്കാൻ ഇടയായ ചരിത്രവും അവതരിപ്പിച്ചു. | |||
=== 2017 === | === 2017 === | ||
==== പ്രവേശനോൽസവം ==== | ==== പ്രവേശനോൽസവം ==== |