Jump to content
സഹായം

"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 30: വരി 30:
==== സ്‌കൂൾ സ്ഥാപകദിനം ====
==== സ്‌കൂൾ സ്ഥാപകദിനം ====
ആഗസ്റ്റ് 31  സ്‌കൂൾ  സ്ഥാപകദിനമായി ആചരിച്ചു. സ്‌കൂൾ  സ്ഥാപകനായ  ബിഷപ്പ്  മോറോയുടെ  ചരമദിനമാണ്  സ്ഥാപകദിനമായി  ആചരിച്ചത്. പ്രേത്യേക  അസംബ്ലി  സംഘടിപ്പിച്ച്  ബിഷപ്പിന്റെ  ജീവചരിത്രവും, സ്‌കൂൾ  സ്ഥാപിക്കാൻ  ഇടയായ  ചരിത്രവും  അവതരിപ്പിച്ചു.  

==== അദ്ധ്യാപക ദിനാഘോഷങ്ങൾ ====
സെപ്റ്റംബർ  5  അദ്ധ്യാപകദിനം  സ്‌കൂൾ  സമുചിതമായി  ആഘോഷിച്ചു. പ്രേത്യേക  അസ്സംബ്ലിയിലൂടെ  അദ്ധ്യാപകരെ  ആദരിച്ചു. ക്ലാസ്  തലത്തിലും  അദ്ധ്യാപകരെ  കുട്ടികൾ  ആദരിച്ചു.  അദ്ധ്യാപക ദിനത്തിന്റെ  മഹത്വം  വെളിവാക്കുന്ന  വിവിധ  പ്രവർത്തനങ്ങൾ  കുട്ടികൾ  നടത്തുകയുണ്ടായി. വിവിധ  കലാ പരിപാടികളും  ഇതിനോടനുബന്ധിച്ച്  നടത്തപ്പെട്ടു. മലയാളം  ക്ലബ്ബിന്റെ  നേതൃത്വത്തിലാണ്  പ്രവർത്തനങ്ങൾ  നടത്തപ്പെട്ടത്.
=== 2017 ===
=== 2017 ===
==== പ്രവേശനോൽസവം ====
==== പ്രവേശനോൽസവം ====
1,528

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/521600" എന്ന താളിൽനിന്ന് ശേഖരിച്ചത്