Jump to content
സഹായം


"ഓലത്താന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

927 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  30 മാർച്ച് 2019
തിരുത്തലിനു സംഗ്രഹമില്ല
('<font color="blue"> നെയ്യാറ്റിൻകര താലൂക്കിൽ ഓ‌ലത്താന്നി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<font color="blue">
നെയ്യാറ്റിൻകര താലൂക്കിൽ ഉൾപ്പെട്ട ഒരു പ്രദേശമാണ് '''ഓ‌ലത്താന്നി'''. തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് ഈ സ്ഥലം. [[വിക്ടറി വി.എച്ച്.എസ്. എസ് ഓലത്താന്നി]], [[എസ്.എ.എൽ.പി.എസ് ഓലത്താന്നി]], [[സെന്റ് തെരേസാസ് എൽ.പി.എസ് ഓലത്താന്നി]] എന്നീ വിദ്യാലയങ്ങൾ ഈ പ്രദേശത്ത് പ്രവർത്തിക്കുന്നുണ്ട്. നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലുൾപ്പെട്ടതാണ് ഈ  വിദ്യാലയങ്ങൾ.
നെയ്യാറ്റിൻകര താലൂക്കിൽ ഓ‌ലത്താന്നി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ഒരു എയിഡഡ് വിദ്യാലയമാണ് '''വിക്ടറി വി.എച്ച്.എസ്. എസ്''' . നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങളിലൊന്നാണ്. തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്. . 1964 ഒരു  അപ്പര‍്‍ പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ചു. 1979-ൽ ഈ സ്ക്കൂൾ ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. ദീർഘമായ ഒരു പാരമ്പര്യ ത്തിന്റെയും അഭിമാനാഹർമായ നിരവധി നേട്ടങ്ങളുടെയും ഒരു നീണ്ട പട്ടിക ഇതിനു പിന്നിലുണ്ട്. [[ലൈബ്രറി റീഡിംഗ് റൂം]], ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യ മുള്ള കംപ്യൂട്ടർ ലാബ് , എൽ.സി.ഡി.പ്രൊജക്ടർ, സ്ക്കൂൾ സൊസൈറ്റി, മനോഹരമായ അസംബ്ളി ഗ്രൗണ്ട് , സ്ക്കൂൾ ബസ് സൗകര്യം തുടങ്ങിയവ എടുത്തു പറയത്തക്ക സവിശേഷതകളാണ്..
</font>
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/511108...631447" എന്ന താളിൽനിന്ന് ശേഖരിച്ചത്