ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
22,561
തിരുത്തലുകൾ
(ചെ.) (added Category:സഹായക താളുകൾ using HotCat) |
No edit summary |
||
വരി 18: | വരി 18: | ||
സ്കൂൾവിക്കിയിലെ ഒരു ലേഖനത്തിലേക്കുള്ള കണ്ണി, ബ്ലോഗിലോ, ഇ-മെയിലിലോ, മറ്റു സ്ഥലങ്ങളിലോ ഉപയോഗിക്കാൻ പാകത്തിൽ ചെറുതും സൗകര്യപ്രദവുമായ വിധത്തിൽ ഇംഗ്ലീഷ് യു.ആർ.എൽ ആയി ക്രമീകരിച്ചിരിക്കുന്നതാണ് 'ഇംഗ്ലീഷ് വിലാസം'. പേജുകളെ സർച്ച് ചെയ്തു കണ്ടെത്തുന്നതിനും ഈ ഇംഗ്ലീഷ് വിലാസങ്ങൾ ഉപകാരപ്രദമാണ്. | സ്കൂൾവിക്കിയിലെ ഒരു ലേഖനത്തിലേക്കുള്ള കണ്ണി, ബ്ലോഗിലോ, ഇ-മെയിലിലോ, മറ്റു സ്ഥലങ്ങളിലോ ഉപയോഗിക്കാൻ പാകത്തിൽ ചെറുതും സൗകര്യപ്രദവുമായ വിധത്തിൽ ഇംഗ്ലീഷ് യു.ആർ.എൽ ആയി ക്രമീകരിച്ചിരിക്കുന്നതാണ് 'ഇംഗ്ലീഷ് വിലാസം'. പേജുകളെ സർച്ച് ചെയ്തു കണ്ടെത്തുന്നതിനും ഈ ഇംഗ്ലീഷ് വിലാസങ്ങൾ ഉപകാരപ്രദമാണ്. | ||
സ്കൂൾ താളുകളിൽ ഇംഗ്ലീഷ് വിലാസം ഉൾപ്പെടുത്തുന്നതിന്, | സ്കൂൾ താളുകളിൽ ഇംഗ്ലീഷ് വിലാസം ഉൾപ്പെടുത്തുന്നതിന്, | ||
{{prettyurl| | {{prettyurl|gvhssettumanoor}} എന്ന് സ്കൂൾ പേജിന്റെ എഡിറ്റിംഗ് ജാലകത്തിൽ ഏറ്റവും മുകളിലായി ഉൾപ്പെടുത്തുക. വിദ്യാലയത്തിന്റെ ഇംഗ്ലീഷ് വിലാസം നൽകുമ്പോൾ ചുരുക്ക പേരുകൾ നൽകുക. </nowiki> | ||
<!--ഓരോ ചുരുക്കപ്പേരിന് ശേഷവും . (dot) ചിഹ്നം നല്കേണ്ടതാണ്. വാക്കുകൾ തമ്മിൽ സ്പെയ്സ് (space) ഉപയോഗിച്ച് വേർതിരിക്കേണ്ടതാണ്.--> | |||
<nowiki>prettyurl കോഡ് എഡിറ്റിംഗ് ജാലകത്തിൽ നൽകുന്നതോടെ gvhssettumanoor എന്ന പേരിൽ ഒരു പുതിയ താൾ തയ്യാറാക്കപ്പെടുകയും ഇതിലേക്കുള്ള കണ്ണി, സ്കൂൾ താളിന് മുകളിൽ വലതുഭാഗത്തായി ചതുരക്കള്ളിയിൽ ദൃശ്യമാകുകയും ചെയ്യും. ഇനി ഇംഗ്ലീഷ് വിലാസത്തിലുള്ള ഈ പേജിൽ നിന്നും സ്കൂൾ താളിലേക്ക് റിഡയറക്ട് ചെയ്യുകയാണ് വേണ്ടത്. ഇതിനായി, ഇംഗ്ലീഷ് വിലാസത്തിലുള്ള സ്കൂൾ താളിൽ, ടൂൾബാറിലെ</nowiki> [[ചിത്രം:R.png]] <nowiki> ബട്ടൺ ക്ലിക്ക് ചെയ്യുമ്പോൾ ദൃശ്യമാകുന്ന #REDIRECT [[ജി.വി.എച്ച്.എസ്സ്.എസ് ഏറ്റുമാനൂർ]] എന്ന കോഡിൽ സ്കൂൾ പേജിന്റെ പേര് നൽകി ഇംഗ്ലീഷ് വിലാസം തയ്യാറാക്കാം. ഒരു ലേഖനത്തിന്റെ ഇംഗ്ലീഷ് വിലാസം കോപ്പി ചെയ്യാൻ, പ്രദർശിപ്പിക്കുക എന്ന കണ്ണിയിൽ ഞെക്കുമ്പോൾ ദൃശ്യമാകുന്ന URL -ൽ റൈറ്റ് ക്ലിക്ക് ചെയ്ത് Copy link location എന്നതിൽ ഞെക്കുക. പിന്നീട് നിങ്ങൾക്ക് ഇഷ്ടമുള്ളിടത്ത് കോപ്പി ചെയ്ത ഇംഗ്ലീഷ് വിലാസം പേസ്റ്റ് ചെയ്യാം. | |||
</nowiki> | </nowiki> | ||
തിരുത്തലുകൾ