"നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ, ഫറോക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ, ഫറോക്ക് (മൂലരൂപം കാണുക)
21:58, 7 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഓഗസ്റ്റ് 2018→തിലകം മാസികയില് നിന്നും
No edit summary |
|||
വരി 633: | വരി 633: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
=== തിലകം മാസികയില് നിന്നും === | === തിലകം മാസികയില് നിന്നും 2015-16 === | ||
ഫറോക്ക് മുൻസിപ്പാലിറ്റിയിലെ ഏറ്റവും മികച്ച പഠന നിലവാരവും പാഠ്യേതര പ്രവർത്തനങ്ങളിലെ മികച്ച സാനിദ്ധ്യവുമായ ഈ ശിശു സൗഹൃദ എൽ.പി.വിദ്യാലയം നല്ലൂർ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. പാഠ്യ-പാഠ്യേതര രംഗത്ത് ഈ വിദ്യാലയം ഫറോക്ക് ഉപജില്ലയിൽ എന്നും മുൻനിരയിലാണ്. | ഫറോക്ക് മുൻസിപ്പാലിറ്റിയിലെ ഏറ്റവും മികച്ച പഠന നിലവാരവും പാഠ്യേതര പ്രവർത്തനങ്ങളിലെ മികച്ച സാനിദ്ധ്യവുമായ ഈ ശിശു സൗഹൃദ എൽ.പി.വിദ്യാലയം നല്ലൂർ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. പാഠ്യ-പാഠ്യേതര രംഗത്ത് ഈ വിദ്യാലയം ഫറോക്ക് ഉപജില്ലയിൽ എന്നും മുൻനിരയിലാണ്. | ||
മലയാളം മീഡിയം, ഇംഗ്ലീഷ് മീഡിയം എന്നിവയിൽ 1 മുതൽ 4വരെ 260 വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു. പഠന രംഗത്തും, കലാ-കായിക രംഗത്തും എന്നും ഞങ്ങൾ ഒന്നാം സ്ഥാനത്താണ്. ഫറോക്ക് ഉപജില്ലയിലെ അമ്പതോളം വിദ്യാലയങ്ങളിലെ മികച്ച വിദ്യാർത്ഥികൾ പങ്കെടുത്ത എൽ.എസ്.എസ്. പരീക്ഷയിൽ 22 വിദ്യാർത്ഥികൾ ഈ വർഷം പങ്കെടുത്തിട്ടുണ്ട്. നിരവധി മാതൃകാ പരീക്ഷകളും, പ്രത്യേക പരിശീലന ക്ലാസ്സുകളും നൽകി അവരെ ഏതൊരു മത്സരപ്പരീക്ഷഅഭിമുഖീകരിക്കാനും പ്രാപ്തരാക്കിയിട്ടുണ്ട്. | മലയാളം മീഡിയം, ഇംഗ്ലീഷ് മീഡിയം എന്നിവയിൽ 1 മുതൽ 4വരെ 260 വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു. പഠന രംഗത്തും, കലാ-കായിക രംഗത്തും എന്നും ഞങ്ങൾ ഒന്നാം സ്ഥാനത്താണ്. ഫറോക്ക് ഉപജില്ലയിലെ അമ്പതോളം വിദ്യാലയങ്ങളിലെ മികച്ച വിദ്യാർത്ഥികൾ പങ്കെടുത്ത എൽ.എസ്.എസ്. പരീക്ഷയിൽ 22 വിദ്യാർത്ഥികൾ ഈ വർഷം പങ്കെടുത്തിട്ടുണ്ട്. നിരവധി മാതൃകാ പരീക്ഷകളും, പ്രത്യേക പരിശീലന ക്ലാസ്സുകളും നൽകി അവരെ ഏതൊരു മത്സരപ്പരീക്ഷഅഭിമുഖീകരിക്കാനും പ്രാപ്തരാക്കിയിട്ടുണ്ട്. | ||
വരി 644: | വരി 644: | ||
2014 മുതൽ LKG, UKG ക്ലാസ്സുകൾ ആരംഭിക്കുകയും നല്ലരീതിയിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. | 2014 മുതൽ LKG, UKG ക്ലാസ്സുകൾ ആരംഭിക്കുകയും നല്ലരീതിയിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. | ||
വിദ്യാർത്ഥികളുടെ ഉന്നതിമാത്രം ആഗ്രഹിക്കുകയും അതിന് വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന അധ്യാപകരും, പി.ടി.എയും, മാനേജ്മെൻറും ഞങ്ങൾക്ക് മുതൽക്കൂട്ടാണ്. ഇവിടെ പഠിപ്പിച്ചും പഠിച്ചും പിരിഞ്ഞുപോയ പ്രതിഭകളെ സ്മരിക്കുകയും ചെയ്യുന്നു. | വിദ്യാർത്ഥികളുടെ ഉന്നതിമാത്രം ആഗ്രഹിക്കുകയും അതിന് വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന അധ്യാപകരും, പി.ടി.എയും, മാനേജ്മെൻറും ഞങ്ങൾക്ക് മുതൽക്കൂട്ടാണ്. ഇവിടെ പഠിപ്പിച്ചും പഠിച്ചും പിരിഞ്ഞുപോയ പ്രതിഭകളെ സ്മരിക്കുകയും ചെയ്യുന്നു. | ||
=== 2014-15 === | |||
തിലകം എഡിറ്റോറിയൽ | |||
ഫറോക്ക് ഗ്രാമ പഞ്ചായത്തിലെ നല്ലൂർ പ്രദേശത്താണ് നല്ലൂർ നാരായണ എൽ.പി. ബേസിക് സ്കൂൾ തലയുയർത്തിനിൽക്കുന്നത്. | |||
മലയാളം മീഡിയം, ഇംഗ്ലീഷ് മീഡിയം എന്നിവയിൽ 1 മുതൽ 4വരെ 320 ഓളം വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു. പഠന രംഗത്തും, കലാ-കായിക രംഗത്തും എന്നും ഞങ്ങൾ ഒന്നാം സ്ഥാനത്താണ്. ഫറോക്ക് ഉപജില്ലയിലെ അമ്പതോളം വിദ്യാലയങ്ങളിലെ മികച്ച വിദ്യാർത്ഥികൾ പങ്കെടുത്ത എൽ.എസ്.എസ്. പരീക്ഷയിൽ ആകെ 8 പേർക്ക് സ്കോളർഷിപ്പ് ലഭിച്ചതിൽ 2 പേർ ഞങ്ങളുടെ സ്കൂളിലെ വിദ്യാർത്ഥികളാണ് എന്ന് പറയുന്നതിൽ നമുക്ക് അഭിമാനമുണ്ട്. ഈ വർഷവും 16 വിദ്യാർത്ഥികൾ എൽ.എസ്.എസ്. പരീക്ഷ എഴുതിയിട്ടുണ്ട്. അവർക്ക് മാതൃകാ പരീക്ഷകളും, പ്രത്യേക പരിശീലന ക്ലാസ്സുകളും നൽകിയിട്ടുണ്ട്. | |||
ഫറോക്ക് ഉപജില്ലാ തല കലോത്സവത്തിൻറെ ഭാഗമായ അറബിക് സാഹിത്യോത്സവത്തിൽ ഞങ്ങളുടെ സ്കൂളിനാണ് ഓവറോൾ ചാമ്പ്യൻഷിപ്പ് ലഭിച്ചത്. ഫറോക്ക് പഞ്ചായത്ത് തല കലോത്സവത്തിലും അറബിക് സാഹിത്യോത്സവത്തിലും മികച്ച വിജയം കൈവരിച്ചിട്ടുണ്ട്. | |||
നല്ലൂർ മിനി സ്റ്റേഡിയത്തിൽ വെച്ച് നടന്ന പഞ്ചായത്ത് തല കായിക മേളയിൽ ഉന്നത വിജയവും ബേപ്പൂർ മിനി സ്റ്റേഡിയത്തിൽ വെച്ച് നടന്ന ഉപജില്ലാ കായിക മേളയിൽ മികച്ച നേട്ടം കരസ്ഥമാക്കി. | |||
ഫറോക്ക് പഞ്ചായത്ത് തല മെട്രിക് മേളയിൽ രണ്ടാം സ്ഥാനവും ചെറുവണ്ണൂർ യംഗ്സ്റ്റേഴ്സ് അസോസിയേഷൻ നടത്തിയ ഫറോക്ക് ഉപജില്ലാ ടാലൻറ് ടെസ്റ്റിൽ ഒന്നാം സ്ഥാനവും നേടി ഞങ്ങളുടെ സ്കൂൾ മികവ് നിലനിർത്തിയിട്ടുണ്ട്. | |||
യുറീക്കാ വിജ്ഞാനോത്സവത്തിൽ പഞ്ചായത്ത് തലത്തിലും മേഖലാ തലത്തിലും എൽ.പി. വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി മികച്ച സ്കൂളായി തെരഞ്ഞെടുത്തു. | |||
വിദ്യാഭ്യാസ വകുപ്പും വിവിധ സംഘടനകളും നടത്തിയ ക്വിസ്സ് മത്സരങ്ങളിൽ ഇവിടുത്തെ വിദ്യാർത്ഥികൾക്ക് മികച്ച വിജയം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. | |||
എല്ലാവർക്കും കമ്പ്യൂട്ടർ പരിശീലനവും, പഠനത്തിലെ പിന്നാക്കക്കാർക്ക് പരിഹാര ബോധന ക്ലാസ്സും കലാ-കായിക പരിശീലനവും നൽകി വരുന്നു. 2014 മുതൽ LKG, UKG ക്ലാസ്സുകൾ ആരംഭിക്കുകയും നല്ലരീതിയിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. | |||
വിദ്യാർത്ഥികളുടെ ഉന്നതിമാത്രം ആഗ്രഹിക്കുകയും അതിന് വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന അധ്യാപകരും, പി.ടി എ യുമാണ് ഈ വിദ്യാലത്തിന്റെ കരുത്ത്. | |||
=== സ്കൂള് ആകാശവാണി === | === സ്കൂള് ആകാശവാണി === | ||