Jump to content
സഹായം

"നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ, ഫറോക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 660: വരി 660:
" പ്രിയപ്പെട്ട കൂട്ടൂകാരെ, ഞാൻ സഫിയ മിൻഹ, എല്ലാവർക്കും കുട്ടികളുടെ ആകാശവാണിയിലേക്ക് ഹാർദവമായ സ്വാഗതം, ഇന്നത്തെ പരിപാടികൾ ഇവിടെ ആരംഭിക്കുന്നു. ആദ്യമായി നിരജ്ഞന മോഹൻ അവതരിപ്പിക്കുന്ന ലളിതഗാനം... എങ്ങനെയുണ്ട് നിരജ്ഞനയുടെ ലളിതഗാനം ? ഇഷ്ടമായോ.. അടുത്തത് ഒരു കഥയായാലോ?" ഇത് ഏതെങ്കിലും എഫ് എം റേഡിയോയിലെ പ്രോഗ്രാം അല്ല. നല്ലൂർ നാരായണ എൽ പി ബി സ്കൂളിൽ ആരംഭിച്ചിട്ടുള്ള ആകാശവാണിയിലെ പരിപാടികളാണ്.

വിദ്യാർത്ഥികളുടെ സർഗ്ഗ വാസനകൾ പരിപോഷിപ്പിക്കാനും ഒഴിവു സമയം ഫലപ്രദമായി ഉപയോഗിക്കാനും വേണ്ടിയാണ് ഇവിടെ കുട്ടികളുടെ ആകാശവാണി ആരംഭിച്ചിട്ടുള്ളത്. രാവിലെയും ഉച്ചക്കും വൈകുന്നേരം എന്നീ മൂന്നു നേരമാണ് ആകാശവാണിയുടെ പ്രക്ഷേപണം നടത്തുന്നത്. സ്മാർട്ട് ക്ലാസ് റൂമിലെ പ്രത്യേകം സജ്ജമാക്കിയ മൈക്കിലൂടെ റേഡിയോ ജോക്കികളായ വിദ്യർത്ഥികൾ ഓരോ ദിവസത്തെയും പരിപാടികൾ അവതരിപ്പിക്കുന്നത്. ക്ലാസുകളിലെ സ്പീക്കറിലൂടെ വിദ്യാർത്ഥികൾ ഇത് ആസ്വദിക്കുന്നു. വാർത്തകൾ, കൗതുക വാർത്തകൾ , ക്വിസ്സ് മത്സരങ്ങൾ , പ്രഭാഷണങ്ങൾ, കഥകൾ, കവിതകൾ, ദിനാചരണ കുറിപ്പുകൾ, ദിന ചിന്തകൾ തുടങ്ങിയവ കുട്ടികളിൽ ആസ്വാദകരമായി എത്തിക്കാൻ ആകാശവാണി പ്രക്ഷേപണം മൂലം സാധിച്ചു. സ്കൂളിലെ കുട്ടികൾ തന്നെ നിയന്ത്രിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്നു എന്നതിനാലാണ് മറ്റു വിദ്യാലയങ്ങളിൽ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നു

==== അറബിക് സാഹിത്യോത്സവം ====
=== അറബിക് സാഹിത്യോത്സവം ===
ഉപജില്ലാ കലോത്സവത്തിൽ എൽ.പി. വിഭാഗം അറബിക് സാഹിത്യോത്സവത്തിൽ 41 പോയിൻറ് നേടി ഞങ്ങളുടെ വിദ്യാലയം രണ്ടാം സ്ഥാനം കരസ്ഥമാക്കി. കലാരംഗത്തെ അമ്പതോളം വിദ്യാലയങ്ങളോട് മികച്ച മത്സരം കാഴ്ച വെച്ചാണ് ഈ  വിജയം നേടിയത്.  

പത്ത് വർഷത്തോളമായി ഉപജില്ലാ അറബിക് സാഹിത്യോത്സവത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി നമ്മൾ ആധിപത്യം നിലനിർത്തിവരുന്നു. കലോത്സവ വേദികളിൽ നല്ലൂർ നാരായണ എൽ.പി. ബേസിക് സ്കൂളിനെ ആർക്കും അവഗണിക്കാനാവില്ല എന്ന് ഒരിക്കൽ കൂടി തെളിയിച്ചു. കൃത്യതയാർന്ന പരിശീലനവും, അതുൾക്കൊണ്ട വിദ്യാർത്ഥികളുടെ പ്രകടനവും, അധ്യാപകരുടെ സമർപ്പിത മനസ്സും കൂടെ ദൈവാനുഗ്രഹവുമാണ് ഈ നേട്ടത്തിന് പിൻബലം.

=== ''സ്കൂളിലെ എല് എസ് എസ് ജേതാക്കള്''' ===

1,516

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/448176" എന്ന താളിൽനിന്ന് ശേഖരിച്ചത്