Jump to content
സഹായം

"ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 152: വരി 152:
ക്ലാസുകൾ ,സാറ്റർ ഡേ ക്ലാസ് , നൈറ്റ് ക്ലാസുകൾ ,മോട്ടിവേഷൻ ക്ലാസുകൾ എന്നിവ
ക്ലാസുകൾ ,സാറ്റർ ഡേ ക്ലാസ് , നൈറ്റ് ക്ലാസുകൾ ,മോട്ടിവേഷൻ ക്ലാസുകൾ എന്നിവ
  നടത്തി . ഈ വർഷം 2016  ജൂൺ 1 നു പ്രവേശനോത്സവത്തോടുകൂടി  അധ്യയനം  
  നടത്തി . ഈ വർഷം 2016  ജൂൺ 1 നു പ്രവേശനോത്സവത്തോടുകൂടി  അധ്യയനം  
ആരംഭിച്ചു . കുട്ടികളെ പൂച്ചെണ്ടുകൾ നൽകി സ്വീകരിക്കുകയും ഈ വർഷത്തെ +1
ആരംഭിച്ചു .  
2017-18 വർഷത്തെ pta ജനറൽ ബോഡി യോഗത്തിൽ വെച്ച് ശ്രീ n m അലി പ്രസിഡന്റും ശ്രീ മനോജ് കുമാർ വൈസ് പ്രസിഡന്റും ശ്രീമതി ശോഭ എം pta പ്രസിഡന്റും മുഹമ്മദ് ഇക്ബാൽ , മുഹമ്മദാലി , രാംശങ്കർ , രാമൻ , അബ്ദുൽ ഹക്കിം , ഉമ്മർ ,നാസർ , മുസ്തഫ , സുധീർ എന്നിവർ മെമ്പർമാരും വാർഡ് മെമ്പർ ശ്രീ മഠത്തിൽ ജയകൃഷ്ണനും കൂടാതെ അധ്യാപക പ്രതിനിധികളും ഉൾപ്പെടുന്ന കമ്മിറ്റി രൂപീകരിച്ചു.ശക്തവും സജീവവുമായ pta സ്കൂളിന്റെ പുരോഗമന പ്രവർത്തനങ്ങളിൽ നമുക്ക് പൂർണമായും പിന്തുണ നൽകുന്നു.ക്ലാസ് pta കൾ യഥാസമയം കൂടുകയും പഠന പഠ്യേതര പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യുന്നു.എല്ലാ മേഖലകളിലും മികച്ച പ്രകടനം കാഴ്ചവെക്കുന്ന നമ്മുടെ വിദ്യാലയത്തിൽ lgk മുതൽ പ്ലസ് ടു താളം വരെ 2900 ത്തോളം കുട്ടികൾ പഠിക്കുന്നു.115 ഓളം അധ്യാപകരും 10 അനധ്യാപകരും 15 ബസ് ജീവനക്കാരും / നഴ്സിംഗ് സ്റ്റാഫും 2 വാച്ച്മാൻമാരും ഇവിടെ ജോലി ചെയ്യുന്നു. 2018 മാർച്ചിൽ നടന്ന s.s.l.c പരീക്ഷയിൽ സെ പരീക്ഷക്ക് ശേഷം 461 പേര് വിജയിച്ചു.വിജയ ശതമാനം 99%. 27 പേർക്ക് ഫുൾ A + ഉം 11 പേർക്ക് 9 A + ഉം ലഭിച്ചു.ഹയർസെക്കണ്ടറി വിഭാഗത്തിൽ
2017-18 വർഷത്തെ pta ജനറൽ ബോഡി യോഗത്തിൽ വെച്ച് ശ്രീ n m അലി പ്രസിഡന്റും ശ്രീ മനോജ് കുമാർ വൈസ് പ്രസിഡന്റും ശ്രീമതി ശോഭ എം pta പ്രസിഡന്റും മുഹമ്മദ് ഇക്ബാൽ , മുഹമ്മദാലി , രാംശങ്കർ , രാമൻ , അബ്ദുൽ ഹക്കിം , ഉമ്മർ ,നാസർ , മുസ്തഫ , സുധീർ എന്നിവർ മെമ്പർമാരും വാർഡ് മെമ്പർ ശ്രീ മഠത്തിൽ ജയകൃഷ്ണനും കൂടാതെ അധ്യാപക പ്രതിനിധികളും ഉൾപ്പെടുന്ന കമ്മിറ്റി രൂപീകരിച്ചു.ശക്തവും സജീവവുമായ pta സ്കൂളിന്റെ പുരോഗമന പ്രവർത്തനങ്ങളിൽ നമുക്ക് പൂർണമായും പിന്തുണ നൽകുന്നു.ക്ലാസ് PTA കൾ യഥാസമയം കൂടുകയും പഠന പഠ്യേതര പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യുന്നു.എല്ലാ മേഖലകളിലും മികച്ച പ്രകടനം കാഴ്ചവെക്കുന്ന നമ്മുടെ വിദ്യാലയത്തിൽ LKG മുതൽ പ്ലസ് ടു താളം വരെ 2900 ത്തോളം കുട്ടികൾ പഠിക്കുന്നു.115 ഓളം അധ്യാപകരും 10 അനധ്യാപകരും 15 ബസ് ജീവനക്കാരും / നഴ്സിംഗ് സ്റ്റാഫും 2 വാച്ച്മാൻമാരും ഇവിടെ ജോലി ചെയ്യുന്നു. 2018 മാർച്ചിൽ നടന്ന s.s.l.c പരീക്ഷയിൽ സെ പരീക്ഷക്ക് ശേഷം 461 പേര് വിജയിച്ചു.വിജയ ശതമാനം 99%. 27 പേർക്ക് ഫുൾ A + ഉം 11 പേർക്ക് 9 A + ഉം ലഭിച്ചു.




652

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/446542" എന്ന താളിൽനിന്ന് ശേഖരിച്ചത്