"ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ് (മൂലരൂപം കാണുക)
12:43, 7 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഓഗസ്റ്റ് 2018→പാഠ്യേതര പ്രവർത്തനങ്ങൾ
No edit summary |
|||
വരി 103: | വരി 103: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
2014 -15 വർഷത്തെ പള്ളിക്കുറുപ്പ് ശബരി ഹയർ സെക്കണ്ടറി സ്കൂളിന്റെ പ്രവർത്തന റിപ്പോർട്ട്........ | |||
ശബരി ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന നമ്മുടെ വിദ്യാലയം പാലക്കാട് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് മാനേജിങ് ട്രസ്റ്റി ശ്രീ.ശശികുമാർ സാറും ട്രസ്റ്റി ശ്രീ ശ്രീകുമാർ സാറും നമ്മുടെ വിദ്യാലയത്തിന്റെ സർവ്വതോൻമുഖമായ വളർച്ചക്ക് വേണ്ട എല്ലാ പിന്തുണയും പ്രോത്സാഹനവും നൽകി വരുന്നുണ്ട് | ശബരി ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന നമ്മുടെ വിദ്യാലയം പാലക്കാട് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് മാനേജിങ് ട്രസ്റ്റി ശ്രീ.ശശികുമാർ സാറും ട്രസ്റ്റി ശ്രീ ശ്രീകുമാർ സാറും നമ്മുടെ വിദ്യാലയത്തിന്റെ സർവ്വതോൻമുഖമായ വളർച്ചക്ക് വേണ്ട എല്ലാ പിന്തുണയും പ്രോത്സാഹനവും നൽകി വരുന്നുണ്ട് | ||
വരി 110: | വരി 110: | ||
2015 മാർച്ചിൽ നടന്ന S S L C പരീക്ഷയിൽ 458 കുട്ടികളിൽ 454 പേർ വിജയിച്ചു 99 .12 % വിജയം കൈവരിച്ചു സെ പരീക്ഷ എഴുതിയ 4 വിദ്യാർത്ഥികളും ഉന്നത പഠനത്തിന് അർഹത നേടി എല്ലാ കുട്ടികളും വിജയിച്ചു.14 കുട്ടികൾ സമ്പൂർണ A + നു അർഹരായി ആ കുട്ടികളെ പ്രത്യേകം അഭിനന്ദിച്ചു. | 2015 മാർച്ചിൽ നടന്ന S S L C പരീക്ഷയിൽ 458 കുട്ടികളിൽ 454 പേർ വിജയിച്ചു 99 .12 % വിജയം കൈവരിച്ചു സെ പരീക്ഷ എഴുതിയ 4 വിദ്യാർത്ഥികളും ഉന്നത പഠനത്തിന് അർഹത നേടി എല്ലാ കുട്ടികളും വിജയിച്ചു.14 കുട്ടികൾ സമ്പൂർണ A + നു അർഹരായി ആ കുട്ടികളെ പ്രത്യേകം അഭിനന്ദിച്ചു. | ||
ഈ വർഷം ജൂൺ 1 നു പ്രവേശനോത്സവത്തോടെ സ്കൂൾ ആരംഭിച്ചു പുതിയ കുട്ടികളെ പൂച്ചെണ്ടുകൾ നൽകി സ്വീകരിക്കുകയും എല്ലാ കുട്ടികൾക്കും ലഡ്ഡു വിതരണം ചെയ്യുകയും ചെയ്തു.ഈ വർഷത്തെ പ്ലസ് ഒന്നു ക്ലാസുകൾ ജൂലൈ 8 നു ആരംഭിച്ചു . സയൻസ് ,കൊമേഴ്‌സ് എന്നിങ്ങനെ രണ്ടു ബാച്ചുകൾ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.ഈ വർഷം 509 കുട്ടികൾ S S L സി ക്കും പ്ലസ് ഒന്നു,പ്ലസ് ടു ക്ലാസ്സുകളിലായി 190 കുട്ടികളും പരീക്ഷക്ക് തയ്യാറെടുക്കുന്നു വിജയശതമാനം ഉയർത്താനുള്ള എല്ലാ വിധ ഒരുക്കങ്ങളും നടന്നു വരുന്നു.എല്ലാ ക്ലബ്ബ്കളും വളരെ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു ഇവയുടെ ആഭിമുഖ്യത്തിൽ വിവിധ മത്സരങ്ങൾ,സെമിനാറുകൾ,മോട്ടിവേഷൻ ക്ലാസുകൾ,പഠന ക്യാമ്പുകൾ,എക്സിബിഷൻ,പഠനയാത്രകൾ എന്നിവ സംഘടിപ്പിക്കുന്നുണ്ട് 'ദി ഡോൺ' എന്ന ഇംഗ്ലീഷ് പത്രവും കയ്യെഴുത്തു മാസികകളും ഈ വർഷവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ തല ഫെസ്റ്റ്,സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജില്ലാ തല ഹിസ്റ്ററി സെമിനാർ എന്നിവ ഗംഭീരമായി നമുക്ക് നടത്താൻ കഴിഞ്ഞു. | ഈ വർഷം ജൂൺ 1 നു പ്രവേശനോത്സവത്തോടെ സ്കൂൾ ആരംഭിച്ചു പുതിയ കുട്ടികളെ പൂച്ചെണ്ടുകൾ നൽകി സ്വീകരിക്കുകയും എല്ലാ കുട്ടികൾക്കും ലഡ്ഡു വിതരണം ചെയ്യുകയും ചെയ്തു.ഈ വർഷത്തെ പ്ലസ് ഒന്നു ക്ലാസുകൾ ജൂലൈ 8 നു ആരംഭിച്ചു . സയൻസ് ,കൊമേഴ്‌സ് എന്നിങ്ങനെ രണ്ടു ബാച്ചുകൾ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.ഈ വർഷം 509 കുട്ടികൾ S S L സി ക്കും പ്ലസ് ഒന്നു,പ്ലസ് ടു ക്ലാസ്സുകളിലായി 190 കുട്ടികളും പരീക്ഷക്ക് തയ്യാറെടുക്കുന്നു വിജയശതമാനം ഉയർത്താനുള്ള എല്ലാ വിധ ഒരുക്കങ്ങളും നടന്നു വരുന്നു.എല്ലാ ക്ലബ്ബ്കളും വളരെ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു ഇവയുടെ ആഭിമുഖ്യത്തിൽ വിവിധ മത്സരങ്ങൾ,സെമിനാറുകൾ,മോട്ടിവേഷൻ ക്ലാസുകൾ,പഠന ക്യാമ്പുകൾ,എക്സിബിഷൻ,പഠനയാത്രകൾ എന്നിവ സംഘടിപ്പിക്കുന്നുണ്ട് 'ദി ഡോൺ' എന്ന ഇംഗ്ലീഷ് പത്രവും കയ്യെഴുത്തു മാസികകളും ഈ വർഷവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ തല ഫെസ്റ്റ്,സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജില്ലാ തല ഹിസ്റ്ററി സെമിനാർ എന്നിവ ഗംഭീരമായി നമുക്ക് നടത്താൻ കഴിഞ്ഞു. | ||
സബ് ജില്ലാ ,ജില്ലാ തല കലോത്സവങ്ങളിലും ശാസ്ത്ര ഗണിത ശാസ്ത്ര - പ്രവൃത്തി പരിചയ മേളകളിലും നമ്മുടെ കുട്ടികൾ പങ്കെടുക്കുകയും വിജയം കൈവരിക്കുകയും ചെയ്തു.ദിനാചരണങ്ങളും ആഘോഷങ്ങളും എല്ലാ ക്ലബ്ബ്കളും യോജിച്ചു സമുചിതമായി ആഘോഷിക്കുന്നു.ലൈബ്രറി വിതരണം നടത്തി | സബ് ജില്ലാ ,ജില്ലാ തല കലോത്സവങ്ങളിലും ശാസ്ത്ര ഗണിത ശാസ്ത്ര - പ്രവൃത്തി പരിചയ മേളകളിലും നമ്മുടെ കുട്ടികൾ പങ്കെടുക്കുകയും വിജയം കൈവരിക്കുകയും ചെയ്തു.ദിനാചരണങ്ങളും ആഘോഷങ്ങളും എല്ലാ ക്ലബ്ബ്കളും യോജിച്ചു സമുചിതമായി ആഘോഷിക്കുന്നു.ലൈബ്രറി വിതരണം നടത്തി | ||
2015-2016പ്രവർത്തനങ്ങൾ | |||
വർഷത്തേ ജനറൽ ബോഡി യോഗത്തിൽ വച്ച് ശ്രീ എം ശിവദാസൻ, പ്രസിഡന്റും മുഹമ്മദ് | |||
ഇഖ്ബാൽ വൈസ് പ്രസിഡന്റും, ശ്രീമതി ഉമാ ദേവി m p t a പ്രസിഡന്റും, അബുദുള്ള | |||
,ബാലകൃഷ്ണൻ ചന്ദ്രൻ ,ജെയ്‌സൺ , മനോജ് കുമാർ ,രാജഗോപാലൻ ,ഉമ്മർ ,ജി ജി | |||
എന്നിവർ മെമ്പർ മാറും വാർഡ് മെമ്പറും ,ഹെഡ് മാസ്റ്ററും മറ്റു അധ്യാപകരും , | |||
പ്രതിനിധികളും, അംഗങ്ങളായ കമ്മിറ്റി രൂപീകരിച്ചു . സ്കൂളിന്റെ എല്ലാവിധ | |||
പുരോഗമന പ്രവർത്തനങ്ങൾക്കും സജീവ പിന്തുണ നൽകുന്ന ഒരു പി ടി എ ആയിരുന്നു | |||
നമ്മുടേത് . | |||
2016 മാർച്ചിൽ നടന്ന s s l c | |||
പരീക്ഷയിൽ 508 കുട്ടികളിൽ 497 പേർ വിജയിച്ചു. വിജയ ശതമാനം 97 .8 ശതമാനം സെ | |||
പരീക്ഷ എഴുതിയ 11 കുട്ടികളിൽ 9 പേർ ഉപരിപഠനത്തിനു അർഹത നേടി . 28 കുട്ടികൾ | |||
സമ്പൂർണ്ണ A + ഉം ,9 കുട്ടികൾ 9A +ഉം നേടി . വിദ്യാലയത്തിന്റെ റിസൾട് | |||
മെച്ചപ്പെടുത്തി കോങ്ങാട് നിയോജക മണ്ഡലത്തിൽ ഒന്നാം സ്ഥാനത്ത് എത്താ൯ നമുക് | |||
കഴിഞ്ഞു. ആ കുട്ടികളെ പ്രത്യേകം അഭിനന്ദിക്കുന്നു . ഈ വർഷം 100 ശതമാനം | |||
വിജയം നേടാനും ഉയർന്ന നിലയിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു . | |||
പരിമിതമായ സൗകര്യത്തിൽ തുടങ്ങിയ നമ്മുടെ ഹയർ സെക്കൻഡറി സയൻസിനിനു 29 | |||
ശതമാനവും കൊമേഴ്സിന് 68 ശതമാനവും വിജയം നേടി ആദ്യബാച് പുറത്തിറങ്ങി . | |||
പുതിയ കെട്ടിടവും, ലാബ് , ലൈബ്രറി തുടങ്ങിയ അടിസ്ഥാന സൗകര്യവും | |||
ആയികൊണ്ടിരിക്കുന്നു . 7 ൽ പഠിക്കുന്ന സുരാജിന് ഉ സ് സ് സ്കോളർഷിപ് നേടാൻ | |||
കഴിഞ്ഞു . | |||
കുട്ടികളുടെ യാത്ര സൗകര്യത്തിനായി 6 സ്കൂൾ | |||
ബസ് കളും ഒരു സ്വകാര്യ വാഹനവും സർവീസ് നടത്തുന്നുണ്ട് . ആവശ്യപ്പെടുന്ന | |||
എല്ലാ കുട്ടികൾക്കും ഉച്ചഭക്ഷണം നൽകി വരുന്നു. സ്കൂൾ സഞ്ചയ്ക പദ്ധതി നല്ല | |||
രീതിയിൽ പ്രവർത്തിക്കുന്നു. കുട്ടികളുടെ പഠനത്തോടൊത്തൊപ്പം തന്നെ വിവിധ | |||
ക്ലബ് പ്രവർത്തനങ്ങൾ സജീവമായി നടത്തി പ്പോകുന്നു . സബ് ജില്ലാ, ജില്ലാ | |||
,സംസ്ഥാന കാലോത്സവത്തിലും പ്രവർത്തി പരിചയ മേളയിലും ശാസ്ത്ര മേളയിലും | |||
നമ്മുടെ കുട്ടികൾ പങ്കെടുക്കുകയും വിജയം കൈവരിക്കുകയും ചെയ്തിട്ടുണ്ട് . | |||
ദിനാചരണങ്ങളിലും ആഘോഷങ്ങളിലും എല്ലാ ക്ലബുകളും യോജിച്ചു സമുചിതമായി | |||
ആഘോഷിക്കുന്നു . THE DAWN എന്ന ഇംഗ്ലീഷ് പത്രവും കൈയെഴുത്തു മാസികയും | |||
കഴിഞ്ഞ വർഷവും പ്രസിദ്ധീകരിച്ചു . ഇംഗ്ലീഷ് ഫെസ്റ്റ് ,ജില്ലാതല ഹിസ്റ്ററി | |||
സെമിനാർ എന്നിവ ഗംഭീരമായി നടത്താൻ കഴിഞ്ഞു . ലൈബ്രറി വിധരണം നടത്തി . 2 ആം | |||
ക്ലാസ് മുതൽ എല്ലാ ക്ലാസ് കളിലും പത്രം വിതരണം ചെയ്യുന്നുണ്ട് . സ്കൗട്ട് | |||
പ്രസംഗത്തിനായി 8 അധ്യാപകരും നിരന്തരം പരിശീലനം നൽകി പ്പോരുന്നു . കഴിഞ്ഞ | |||
വർഷം 59 കുട്ടികൾ രാജ്യപുരസ്കാരവും 5 കുട്ടികൾ രാഷ്‌ട്രപതി പുരസ്കാരവും | |||
നേടി . അവർക്കു പ്രത്യേകം അഭിനന്ദനങ്ങൾ . തിരുവനന്ത പുരത്തു നടന്ന | |||
സ്റ്റേറ്റ് കമ്പൂരി സ്കൂളിൽ നിന്ന് 11കുട്ടികളും ഒരധ്യാപികയും | |||
പങ്കെടുത്തു . വിജയശ്രീ യുടെ ഭാഗമായി S S L C കുട്ടികൾക്കായി വെക്കേഷൻ | |||
ക്ലാസുകൾ ,സാറ്റർ ഡേ ക്ലാസ് , നൈറ്റ് ക്ലാസുകൾ ,മോട്ടിവേഷൻ ക്ലാസുകൾ എന്നിവ | |||
നടത്തി . ഈ വർഷം 2016 ജൂൺ 1 നു പ്രവേശനോത്സവത്തോടുകൂടി അധ്യയനം | |||
ആരംഭിച്ചു . കുട്ടികളെ പൂച്ചെണ്ടുകൾ നൽകി സ്വീകരിക്കുകയും ഈ വർഷത്തെ +1 | |||
2017-18 വർഷത്തെ pta ജനറൽ ബോഡി യോഗത്തിൽ വെച്ച് ശ്രീ n m അലി പ്രസിഡന്റും ശ്രീ മനോജ് കുമാർ വൈസ് പ്രസിഡന്റും ശ്രീമതി ശോഭ എം pta പ്രസിഡന്റും മുഹമ്മദ് ഇക്ബാൽ , മുഹമ്മദാലി , രാംശങ്കർ , രാമൻ , അബ്ദുൽ ഹക്കിം , ഉമ്മർ ,നാസർ , മുസ്തഫ , സുധീർ എന്നിവർ മെമ്പർമാരും വാർഡ് മെമ്പർ ശ്രീ മഠത്തിൽ ജയകൃഷ്ണനും കൂടാതെ അധ്യാപക പ്രതിനിധികളും ഉൾപ്പെടുന്ന കമ്മിറ്റി രൂപീകരിച്ചു.ശക്തവും സജീവവുമായ pta സ്കൂളിന്റെ പുരോഗമന പ്രവർത്തനങ്ങളിൽ നമുക്ക് പൂർണമായും പിന്തുണ നൽകുന്നു.ക്ലാസ് pta കൾ യഥാസമയം കൂടുകയും പഠന പഠ്യേതര പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യുന്നു.എല്ലാ മേഖലകളിലും മികച്ച പ്രകടനം കാഴ്ചവെക്കുന്ന നമ്മുടെ വിദ്യാലയത്തിൽ lgk മുതൽ പ്ലസ് ടു താളം വരെ 2900 ത്തോളം കുട്ടികൾ പഠിക്കുന്നു.115 ഓളം അധ്യാപകരും 10 അനധ്യാപകരും 15 ബസ് ജീവനക്കാരും / നഴ്സിംഗ് സ്റ്റാഫും 2 വാച്ച്മാൻമാരും ഇവിടെ ജോലി ചെയ്യുന്നു. 2018 മാർച്ചിൽ നടന്ന s.s.l.c പരീക്ഷയിൽ സെ പരീക്ഷക്ക് ശേഷം 461 പേര് വിജയിച്ചു.വിജയ ശതമാനം 99%. 27 പേർക്ക് ഫുൾ A + ഉം 11 പേർക്ക് 9 A + ഉം ലഭിച്ചു.ഹയർസെക്കണ്ടറി വിഭാഗത്തിൽ | 2017-18 വർഷത്തെ pta ജനറൽ ബോഡി യോഗത്തിൽ വെച്ച് ശ്രീ n m അലി പ്രസിഡന്റും ശ്രീ മനോജ് കുമാർ വൈസ് പ്രസിഡന്റും ശ്രീമതി ശോഭ എം pta പ്രസിഡന്റും മുഹമ്മദ് ഇക്ബാൽ , മുഹമ്മദാലി , രാംശങ്കർ , രാമൻ , അബ്ദുൽ ഹക്കിം , ഉമ്മർ ,നാസർ , മുസ്തഫ , സുധീർ എന്നിവർ മെമ്പർമാരും വാർഡ് മെമ്പർ ശ്രീ മഠത്തിൽ ജയകൃഷ്ണനും കൂടാതെ അധ്യാപക പ്രതിനിധികളും ഉൾപ്പെടുന്ന കമ്മിറ്റി രൂപീകരിച്ചു.ശക്തവും സജീവവുമായ pta സ്കൂളിന്റെ പുരോഗമന പ്രവർത്തനങ്ങളിൽ നമുക്ക് പൂർണമായും പിന്തുണ നൽകുന്നു.ക്ലാസ് pta കൾ യഥാസമയം കൂടുകയും പഠന പഠ്യേതര പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യുന്നു.എല്ലാ മേഖലകളിലും മികച്ച പ്രകടനം കാഴ്ചവെക്കുന്ന നമ്മുടെ വിദ്യാലയത്തിൽ lgk മുതൽ പ്ലസ് ടു താളം വരെ 2900 ത്തോളം കുട്ടികൾ പഠിക്കുന്നു.115 ഓളം അധ്യാപകരും 10 അനധ്യാപകരും 15 ബസ് ജീവനക്കാരും / നഴ്സിംഗ് സ്റ്റാഫും 2 വാച്ച്മാൻമാരും ഇവിടെ ജോലി ചെയ്യുന്നു. 2018 മാർച്ചിൽ നടന്ന s.s.l.c പരീക്ഷയിൽ സെ പരീക്ഷക്ക് ശേഷം 461 പേര് വിജയിച്ചു.വിജയ ശതമാനം 99%. 27 പേർക്ക് ഫുൾ A + ഉം 11 പേർക്ക് 9 A + ഉം ലഭിച്ചു.ഹയർസെക്കണ്ടറി വിഭാഗത്തിൽ | ||