"ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ് (മൂലരൂപം കാണുക)
12:47, 7 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഓഗസ്റ്റ് 2018→പാഠ്യേതര പ്രവർത്തനങ്ങൾ
വരി 103: | വരി 103: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
2014 -15 വർഷത്തെ പള്ളിക്കുറുപ്പ് ശബരി ഹയർ സെക്കണ്ടറി സ്കൂളിന്റെ | 2014 -15 വർഷത്തെ പള്ളിക്കുറുപ്പ് ശബരി ഹയർ സെക്കണ്ടറി സ്കൂളിന്റെ പ്രവർത്തനങ്ങൾ | ||
ശബരി ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന നമ്മുടെ വിദ്യാലയം പാലക്കാട് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് മാനേജിങ് ട്രസ്റ്റി ശ്രീ.ശശികുമാർ സാറും ട്രസ്റ്റി ശ്രീ ശ്രീകുമാർ സാറും നമ്മുടെ വിദ്യാലയത്തിന്റെ സർവ്വതോൻമുഖമായ വളർച്ചക്ക് വേണ്ട എല്ലാ പിന്തുണയും പ്രോത്സാഹനവും നൽകി വരുന്നുണ്ട് | ശബരി ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന നമ്മുടെ വിദ്യാലയം പാലക്കാട് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് മാനേജിങ് ട്രസ്റ്റി ശ്രീ.ശശികുമാർ സാറും ട്രസ്റ്റി ശ്രീ ശ്രീകുമാർ സാറും നമ്മുടെ വിദ്യാലയത്തിന്റെ സർവ്വതോൻമുഖമായ വളർച്ചക്ക് വേണ്ട എല്ലാ പിന്തുണയും പ്രോത്സാഹനവും നൽകി വരുന്നുണ്ട് | ||
വരി 119: | വരി 119: | ||
പുരോഗമന പ്രവർത്തനങ്ങൾക്കും സജീവ പിന്തുണ നൽകുന്ന ഒരു പി ടി എ ആയിരുന്നു | പുരോഗമന പ്രവർത്തനങ്ങൾക്കും സജീവ പിന്തുണ നൽകുന്ന ഒരു പി ടി എ ആയിരുന്നു | ||
നമ്മുടേത് . | നമ്മുടേത് . | ||
2016 മാർച്ചിൽ നടന്ന s s l c | |||
പരീക്ഷയിൽ 508 കുട്ടികളിൽ 497 പേർ വിജയിച്ചു. വിജയ ശതമാനം 97 .8 ശതമാനം സെ | പരീക്ഷയിൽ 508 കുട്ടികളിൽ 497 പേർ വിജയിച്ചു. വിജയ ശതമാനം 97 .8 ശതമാനം സെ | ||
പരീക്ഷ എഴുതിയ 11 കുട്ടികളിൽ 9 പേർ ഉപരിപഠനത്തിനു അർഹത നേടി . 28 കുട്ടികൾ | പരീക്ഷ എഴുതിയ 11 കുട്ടികളിൽ 9 പേർ ഉപരിപഠനത്തിനു അർഹത നേടി . 28 കുട്ടികൾ | ||
വരി 131: | വരി 130: | ||
പുതിയ കെട്ടിടവും, ലാബ് , ലൈബ്രറി തുടങ്ങിയ അടിസ്ഥാന സൗകര്യവും | പുതിയ കെട്ടിടവും, ലാബ് , ലൈബ്രറി തുടങ്ങിയ അടിസ്ഥാന സൗകര്യവും | ||
ആയികൊണ്ടിരിക്കുന്നു . 7 ൽ പഠിക്കുന്ന സുരാജിന് ഉ സ് സ് സ്കോളർഷിപ് നേടാൻ | ആയികൊണ്ടിരിക്കുന്നു . 7 ൽ പഠിക്കുന്ന സുരാജിന് ഉ സ് സ് സ്കോളർഷിപ് നേടാൻ | ||
കഴിഞ്ഞു . | കഴിഞ്ഞു . കുട്ടികളുടെ യാത്ര സൗകര്യത്തിനായി 6 സ്കൂൾ | ||
ബസ് കളും ഒരു സ്വകാര്യ വാഹനവും സർവീസ് നടത്തുന്നുണ്ട് . ആവശ്യപ്പെടുന്ന | ബസ് കളും ഒരു സ്വകാര്യ വാഹനവും സർവീസ് നടത്തുന്നുണ്ട് . ആവശ്യപ്പെടുന്ന | ||
എല്ലാ കുട്ടികൾക്കും ഉച്ചഭക്ഷണം നൽകി വരുന്നു. സ്കൂൾ സഞ്ചയ്ക പദ്ധതി നല്ല | എല്ലാ കുട്ടികൾക്കും ഉച്ചഭക്ഷണം നൽകി വരുന്നു. സ്കൂൾ സഞ്ചയ്ക പദ്ധതി നല്ല | ||
വരി 154: | വരി 151: | ||
ആരംഭിച്ചു . | ആരംഭിച്ചു . | ||
2017-18 വർഷത്തെ pta ജനറൽ ബോഡി യോഗത്തിൽ വെച്ച് ശ്രീ n m അലി പ്രസിഡന്റും ശ്രീ മനോജ് കുമാർ വൈസ് പ്രസിഡന്റും ശ്രീമതി ശോഭ എം pta പ്രസിഡന്റും മുഹമ്മദ് ഇക്ബാൽ , മുഹമ്മദാലി , രാംശങ്കർ , രാമൻ , അബ്ദുൽ ഹക്കിം , ഉമ്മർ ,നാസർ , മുസ്തഫ , സുധീർ എന്നിവർ മെമ്പർമാരും വാർഡ് മെമ്പർ ശ്രീ മഠത്തിൽ ജയകൃഷ്ണനും കൂടാതെ അധ്യാപക പ്രതിനിധികളും ഉൾപ്പെടുന്ന കമ്മിറ്റി രൂപീകരിച്ചു.ശക്തവും സജീവവുമായ pta സ്കൂളിന്റെ പുരോഗമന പ്രവർത്തനങ്ങളിൽ നമുക്ക് പൂർണമായും പിന്തുണ നൽകുന്നു.ക്ലാസ് PTA കൾ യഥാസമയം കൂടുകയും പഠന പഠ്യേതര പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യുന്നു.എല്ലാ മേഖലകളിലും മികച്ച പ്രകടനം കാഴ്ചവെക്കുന്ന നമ്മുടെ വിദ്യാലയത്തിൽ LKG മുതൽ പ്ലസ് ടു താളം വരെ 2900 ത്തോളം കുട്ടികൾ പഠിക്കുന്നു.115 ഓളം അധ്യാപകരും 10 അനധ്യാപകരും 15 ബസ് ജീവനക്കാരും / നഴ്സിംഗ് സ്റ്റാഫും 2 വാച്ച്മാൻമാരും ഇവിടെ ജോലി ചെയ്യുന്നു. 2018 മാർച്ചിൽ നടന്ന s.s.l.c പരീക്ഷയിൽ സെ പരീക്ഷക്ക് ശേഷം 461 പേര് വിജയിച്ചു.വിജയ ശതമാനം 99%. 27 പേർക്ക് ഫുൾ A + ഉം 11 പേർക്ക് 9 A + ഉം ലഭിച്ചു. | 2017-18 വർഷത്തെ pta ജനറൽ ബോഡി യോഗത്തിൽ വെച്ച് ശ്രീ n m അലി പ്രസിഡന്റും ശ്രീ മനോജ് കുമാർ വൈസ് പ്രസിഡന്റും ശ്രീമതി ശോഭ എം pta പ്രസിഡന്റും മുഹമ്മദ് ഇക്ബാൽ , മുഹമ്മദാലി , രാംശങ്കർ , രാമൻ , അബ്ദുൽ ഹക്കിം , ഉമ്മർ ,നാസർ , മുസ്തഫ , സുധീർ എന്നിവർ മെമ്പർമാരും വാർഡ് മെമ്പർ ശ്രീ മഠത്തിൽ ജയകൃഷ്ണനും കൂടാതെ അധ്യാപക പ്രതിനിധികളും ഉൾപ്പെടുന്ന കമ്മിറ്റി രൂപീകരിച്ചു.ശക്തവും സജീവവുമായ pta സ്കൂളിന്റെ പുരോഗമന പ്രവർത്തനങ്ങളിൽ നമുക്ക് പൂർണമായും പിന്തുണ നൽകുന്നു.ക്ലാസ് PTA കൾ യഥാസമയം കൂടുകയും പഠന പഠ്യേതര പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യുന്നു.എല്ലാ മേഖലകളിലും മികച്ച പ്രകടനം കാഴ്ചവെക്കുന്ന നമ്മുടെ വിദ്യാലയത്തിൽ LKG മുതൽ പ്ലസ് ടു താളം വരെ 2900 ത്തോളം കുട്ടികൾ പഠിക്കുന്നു.115 ഓളം അധ്യാപകരും 10 അനധ്യാപകരും 15 ബസ് ജീവനക്കാരും / നഴ്സിംഗ് സ്റ്റാഫും 2 വാച്ച്മാൻമാരും ഇവിടെ ജോലി ചെയ്യുന്നു. 2018 മാർച്ചിൽ നടന്ന s.s.l.c പരീക്ഷയിൽ സെ പരീക്ഷക്ക് ശേഷം 461 പേര് വിജയിച്ചു.വിജയ ശതമാനം 99%. 27 പേർക്ക് ഫുൾ A + ഉം 11 പേർക്ക് 9 A + ഉം ലഭിച്ചു. | ||
2017 -18 വർഷത്തെ PTA ജനറൽ ബോഡി യോഗത്തിൽ വച് ശ്രീ എം ശിവദാസ് പ്രസിഡന്റും ശ്രീ എം അലി വൈസ് പ്രസിഡന്റും ശ്രീമതി ബീന MPTA പ്രസിഡന്റും മുഹമ്മദ് ഇക്ബാൽ,രാം ശങ്കർ മുഹമ്മദലി,നസ്രുദീൻ രാമൻ അബ്ദുൽ ഹക്കിം മുഹമ്മദ് കാസിം മനോജ് കുമാർ ഉമ്മർ അലി കൊൽകാട്ടിൽ എന്നിവർ മെമ്പർമാരും വാർഡ് മെമ്പർ ശ്രീ മഠത്തിൽ ജയകൃഷ്ണനും കൂടാതെ മറ്റു അധ്യാപക പ്രതിനിധികളും അംഗങ്ങളായ കമ്മിറ്റി രൂപികരിച്ചു സ്കോളിന്റെ എല്ലാ വിധ പുരോഗമന പ്രവർത്തനങ്ങൾക്കും സജീവ പിന്തുണ നൽകുന്ന ഒരു PTA ഭരണ സമിതിയാണ് നമ്മുടേത് | 2017 -18 വർഷത്തെ PTA ജനറൽ ബോഡി യോഗത്തിൽ വച് ശ്രീ എം ശിവദാസ് പ്രസിഡന്റും ശ്രീ എം അലി വൈസ് പ്രസിഡന്റും ശ്രീമതി ബീന MPTA പ്രസിഡന്റും മുഹമ്മദ് ഇക്ബാൽ,രാം ശങ്കർ മുഹമ്മദലി,നസ്രുദീൻ രാമൻ അബ്ദുൽ ഹക്കിം മുഹമ്മദ് കാസിം മനോജ് കുമാർ ഉമ്മർ അലി കൊൽകാട്ടിൽ എന്നിവർ മെമ്പർമാരും വാർഡ് മെമ്പർ ശ്രീ മഠത്തിൽ ജയകൃഷ്ണനും കൂടാതെ മറ്റു അധ്യാപക പ്രതിനിധികളും അംഗങ്ങളായ കമ്മിറ്റി രൂപികരിച്ചു സ്കോളിന്റെ എല്ലാ വിധ പുരോഗമന പ്രവർത്തനങ്ങൾക്കും സജീവ പിന്തുണ നൽകുന്ന ഒരു PTA ഭരണ സമിതിയാണ് നമ്മുടേത് | ||
ആരംഭ കാലം മുതൽ തന്നെ എല്ലാ മേഖലകളിലും മികച്ച പ്രകടനം കാഴ്ച വെക്കുന്ന നമ്മുടെ വിദ്യാലയത്തിൽ ഒന്നാം ക്ലാസ് മുതൽ പ്ലസ് ടു താളം വരെ മൂവായിരത്തോളം കുട്ടികളുണ്ട് അൺ എയ്ഡഡ് വിഭാഗത്തിൽ LKG UKG പ്രവർത്തിക്കുന്നു 115 അധ്യാപകരും 8 അനധ്യാപകരും 15 ഓളം ബസ് ജീവനക്കാരും 4 നൂൺ ഫീഡിങ് ജീവനക്കാരും ഇവിടെ ജോലി ചെയുന്നു | ആരംഭ കാലം മുതൽ തന്നെ എല്ലാ മേഖലകളിലും മികച്ച പ്രകടനം കാഴ്ച വെക്കുന്ന നമ്മുടെ വിദ്യാലയത്തിൽ ഒന്നാം ക്ലാസ് മുതൽ പ്ലസ് ടു താളം വരെ മൂവായിരത്തോളം കുട്ടികളുണ്ട് അൺ എയ്ഡഡ് വിഭാഗത്തിൽ LKG UKG പ്രവർത്തിക്കുന്നു 115 അധ്യാപകരും 8 അനധ്യാപകരും 15 ഓളം ബസ് ജീവനക്കാരും 4 നൂൺ ഫീഡിങ് ജീവനക്കാരും ഇവിടെ ജോലി ചെയുന്നു | ||
2017 മാർച്ചിൽ നടന്ന SSLC പരീക്ഷയിൽ 468 കുട്ടികളിൽ 457 പേര് വിജയിച്ചു .വിജയശതമാനം 97 .6 %.20 കുട്ടികൾക്ക് ഫുൾ എ+ഉം ,18 കുട്ടികൾക്ക് 9 എ+ ഉം ലഭിച്ചു അവരെ പ്രത്ത്യേകം അഭിനന്ദിക്കുന്നു .SAY പരീക്ഷയിലൂടെ എല്ലാ കുട്ടികളും ഉപരിപഠനത്തിന് അർഹത നേടി HSS വിഭാഗത്തിൽ 40 % സയൻസ് വിഭാഗത്തിലും 76 % കോമേഴ്‌സ് വിഭാഗത്തിലും വിജയം കൈവരിച്ചു മുൻ ഹെഡ്മാസ്റ്റർ ശ്രീ കെ പി ശശിധരൻ സാറുടെ നേതൃത്വവും PTA ഭരണ സമ്മിതിയുടെ നിർലോഭമായ സഹകരണകുവും നമ്മുടെ ഈ വിജയത്തിന് സഹായിച്ചു .ഈ വർഷവും ഉയർന്ന പഠന നിലവാരവും വിജയശതമാനവു നേടുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചുകഴിഞ്ഞു . | 2017 മാർച്ചിൽ നടന്ന SSLC പരീക്ഷയിൽ 468 കുട്ടികളിൽ 457 പേര് വിജയിച്ചു .വിജയശതമാനം 97 .6 %.20 കുട്ടികൾക്ക് ഫുൾ എ+ഉം ,18 കുട്ടികൾക്ക് 9 എ+ ഉം ലഭിച്ചു അവരെ പ്രത്ത്യേകം അഭിനന്ദിക്കുന്നു .SAY പരീക്ഷയിലൂടെ എല്ലാ കുട്ടികളും ഉപരിപഠനത്തിന് അർഹത നേടി HSS വിഭാഗത്തിൽ 40 % സയൻസ് വിഭാഗത്തിലും 76 % കോമേഴ്‌സ് വിഭാഗത്തിലും വിജയം കൈവരിച്ചു മുൻ ഹെഡ്മാസ്റ്റർ ശ്രീ കെ പി ശശിധരൻ സാറുടെ നേതൃത്വവും PTA ഭരണ സമ്മിതിയുടെ നിർലോഭമായ സഹകരണകുവും നമ്മുടെ ഈ വിജയത്തിന് സഹായിച്ചു .ഈ വർഷവും ഉയർന്ന പഠന നിലവാരവും വിജയശതമാനവു നേടുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചുകഴിഞ്ഞു . കുട്ടികളുടെ യാത്ര സൗകര്യം മുൻനിർത്തി 6 സ്കൂൾ ബസുകൾ സർവീസ് നടത്തുന്നുണ്ട് .ആയിരത്തി ഇരുന്നൂറോളം വിദ്യാർഥികൾ ഈ സേവനം പ്രയോജനപ്പെടുത്തുന്നു .ആവശ്യമുള്ള എല്ലാ കുട്ടികൾക്കും ഉച്ച ഭക്ഷണം നൽകി വരുന്നു .സ്കൂൾ സഞ്ചയിക പദ്ധതി നല്ല രീതിയിൽ പ്രവർത്തിക്കുന്നു . | ||
കുട്ടികളുടെ പഠനത്തോടൊപ്പം തന്നെ വിവിധ ക്ലബ് പ്രവർത്തനങ്ങളും സജീവമായി നടന്നുവരുന്നു . സബ്ജില്ലാ, ജില്ലാ കലോത്സവങ്ങളിലും ശാസ്ത്ര ,ഗണിതശാസ്ത്രം ,സാമൂഹ്യശാത്രം ,പ്രവർത്തിപരിചയ,ഐ.ടി. മേളകളിലും നമ്മുടെ കുട്ടികൾ പങ്കെടുക്കുകയും വിജയം കൈവരിക്കുകയും ചെയ്തു .അറബിക്,ഉറുദു , സംസ്‌കൃത മേളകളിൽ സബ്ജില്ലയിൽ ഓവറോൾ ഫസ്ററ് നാം നിലനിർത്തി സംസ്കൃതത്തിൽ ഓവറോൾ 2 ണ്ടും നേടി .റാഷിദ ഷെറിൻ അറബിഗാനത്തിനു 2ND എ ഗ്രേഡും ഗൗരിപ്രിയ പ്രകൃതിദത്തനാരുകൊണ്ടുള്ള ഉൽപ്പന്നത്തിന് എ ഗ്രേഡും നേടി .കേരളനാടനാടിനു മീനാക്ഷി പ്രദീപ് എ ഗ്രേഡ്ഉം നേടി .സബ്ജില്ലാ സമൂഹശാത്രമേളയിൽ LP വിഭാഗം ഒന്നാം സ്ഥാനവും HS വിഭാഗം രണ്ടാം സ്ഥാനവും കാരസ്ഥാമാക്കി . | കുട്ടികളുടെ പഠനത്തോടൊപ്പം തന്നെ വിവിധ ക്ലബ് പ്രവർത്തനങ്ങളും സജീവമായി നടന്നുവരുന്നു . സബ്ജില്ലാ, ജില്ലാ കലോത്സവങ്ങളിലും ശാസ്ത്ര ,ഗണിതശാസ്ത്രം ,സാമൂഹ്യശാത്രം ,പ്രവർത്തിപരിചയ,ഐ.ടി. മേളകളിലും നമ്മുടെ കുട്ടികൾ പങ്കെടുക്കുകയും വിജയം കൈവരിക്കുകയും ചെയ്തു .അറബിക്,ഉറുദു , സംസ്‌കൃത മേളകളിൽ സബ്ജില്ലയിൽ ഓവറോൾ ഫസ്ററ് നാം നിലനിർത്തി സംസ്കൃതത്തിൽ ഓവറോൾ 2 ണ്ടും നേടി .റാഷിദ ഷെറിൻ അറബിഗാനത്തിനു 2ND എ ഗ്രേഡും ഗൗരിപ്രിയ പ്രകൃതിദത്തനാരുകൊണ്ടുള്ള ഉൽപ്പന്നത്തിന് എ ഗ്രേഡും നേടി .കേരളനാടനാടിനു മീനാക്ഷി പ്രദീപ് എ ഗ്രേഡ്ഉം നേടി .സബ്ജില്ലാ സമൂഹശാത്രമേളയിൽ LP വിഭാഗം ഒന്നാം സ്ഥാനവും HS വിഭാഗം രണ്ടാം സ്ഥാനവും കാരസ്ഥാമാക്കി . | ||