"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/Activities (മൂലരൂപം കാണുക)
23:16, 4 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 499: | വരി 499: | ||
കാര്യക്ഷമമായ പഠനത്തിന് ശുചിത്വമാർന്ന പഠനാന്തരീക്ഷം ക്ലാസ് റൂമുകൾ ശുചിയായി സംരക്ഷിക്കാൻ തങ്ങളാലാവും വിധം ശ്രമിക്കുന്നുണ്ടെങ്കിലും പരുക്കനിട്ട ക്ലാസ് മുറികളിൽ പൊടി നിറഞ്ഞ അന്തരീക്ഷത്തിലിരുന്ന് പഠിക്കാൻ കുട്ടികൾ നിർബന്ധിതരാകുന്നു. ഇതിനൊരു പോംവഴി കണ്ടെത്താൻ സ്കൂൾ പ്രവർത്തകർ ഒത്തുചേർന്നു . ഇതിനായി അവർ സ്കൂളിലെതന്നെ പൂർവവിദ്യാർത്ഥികളായ തങ്ങളുടെ ജേഷ്ഠസഹോദരങ്ങളെ സമീപിച്ച് ഈ പ്രശ്നം അവതരിപ്പിച്ചു. തങ്ങളുടെ അനുജന്മാരെയും അനുജത്തിമാരേയും സഹായിക്കാൻ അവർ തയ്യാറായി. നല്ലപാഠം പ്രവർത്തകരോടൊപ്പം അവർ പല ബാച്ചുകളിലായി പഠിച്ച പൂർവ്വ വിദ്യാർത്ഥികളെ സമീപിച്ച്1200350/- രൂപ സമാഹരിച്ച് സ്കൂൾ മുഴുവൻ tile ചെയ്തു. അണ്ണാറകണ്ണൻ തന്നാലായത് എന്ന പഴമൊഴി സാർത്ഥകമാക്കുന്ന ഒരു പ്രവൃത്തിയായിരുന്നു ഇത്. | കാര്യക്ഷമമായ പഠനത്തിന് ശുചിത്വമാർന്ന പഠനാന്തരീക്ഷം ക്ലാസ് റൂമുകൾ ശുചിയായി സംരക്ഷിക്കാൻ തങ്ങളാലാവും വിധം ശ്രമിക്കുന്നുണ്ടെങ്കിലും പരുക്കനിട്ട ക്ലാസ് മുറികളിൽ പൊടി നിറഞ്ഞ അന്തരീക്ഷത്തിലിരുന്ന് പഠിക്കാൻ കുട്ടികൾ നിർബന്ധിതരാകുന്നു. ഇതിനൊരു പോംവഴി കണ്ടെത്താൻ സ്കൂൾ പ്രവർത്തകർ ഒത്തുചേർന്നു . ഇതിനായി അവർ സ്കൂളിലെതന്നെ പൂർവവിദ്യാർത്ഥികളായ തങ്ങളുടെ ജേഷ്ഠസഹോദരങ്ങളെ സമീപിച്ച് ഈ പ്രശ്നം അവതരിപ്പിച്ചു. തങ്ങളുടെ അനുജന്മാരെയും അനുജത്തിമാരേയും സഹായിക്കാൻ അവർ തയ്യാറായി. നല്ലപാഠം പ്രവർത്തകരോടൊപ്പം അവർ പല ബാച്ചുകളിലായി പഠിച്ച പൂർവ്വ വിദ്യാർത്ഥികളെ സമീപിച്ച്1200350/- രൂപ സമാഹരിച്ച് സ്കൂൾ മുഴുവൻ tile ചെയ്തു. അണ്ണാറകണ്ണൻ തന്നാലായത് എന്ന പഴമൊഴി സാർത്ഥകമാക്കുന്ന ഒരു പ്രവൃത്തിയായിരുന്നു ഇത്. | ||
==== വീട് | ==== വീട് സന്ദർശനം ==== | ||
ഒരു | ഒരു വിദ്യാർത്ഥിക്ക് ശരിയായ രീതിയിൽ വിദ്യ പകർന്നു് നൽകണമെങ്കിൽ അവന്റെ ചുറ്റുപാടുകളും ഗൃഹാന്തരീക്ഷവും മനസ്സിലാക്കണം. അതിനായി അദ്ധ്യാപകർ നിരന്തരം കുട്ടികളുടെ വീട് സന്ദർശിച്ചു വരുന്നു. | ||
==== ഭിന്നശേഷിക്കാര്ക്കാ്യി ക്രിസ്മസ് ആഘോഷം ==== | ==== ഭിന്നശേഷിക്കാര്ക്കാ്യി ക്രിസ്മസ് ആഘോഷം ==== |