"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/Activities (മൂലരൂപം കാണുക)
23:19, 4 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 503: | വരി 503: | ||
ഒരു വിദ്യാർത്ഥിക്ക് ശരിയായ രീതിയിൽ വിദ്യ പകർന്നു് നൽകണമെങ്കിൽ അവന്റെ ചുറ്റുപാടുകളും ഗൃഹാന്തരീക്ഷവും മനസ്സിലാക്കണം. അതിനായി അദ്ധ്യാപകർ നിരന്തരം കുട്ടികളുടെ വീട് സന്ദർശിച്ചു വരുന്നു. | ഒരു വിദ്യാർത്ഥിക്ക് ശരിയായ രീതിയിൽ വിദ്യ പകർന്നു് നൽകണമെങ്കിൽ അവന്റെ ചുറ്റുപാടുകളും ഗൃഹാന്തരീക്ഷവും മനസ്സിലാക്കണം. അതിനായി അദ്ധ്യാപകർ നിരന്തരം കുട്ടികളുടെ വീട് സന്ദർശിച്ചു വരുന്നു. | ||
==== | ==== ഭിന്നശേഷിക്കാർക്കായി ക്രിസ്മസ് ആഘോഷം ==== | ||
ക്രിസ്മസ് ആഘോഷങ്ങളും ക്രിസ്മസ് സമ്മാനങ്ങളും അവർ മാറ്റിവെച്ചത് ഭിന്നശേഷിക്കാരായ തങ്ങളുടെ സഹജീവികളുടെ സന്തോഷത്തിനുവേണ്ടിയായിരുന്നു. മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിലെ ഇത്തവണത്തെ | ക്രിസ്മസ് ആഘോഷങ്ങളും ക്രിസ്മസ് സമ്മാനങ്ങളും അവർ മാറ്റിവെച്ചത് ഭിന്നശേഷിക്കാരായ തങ്ങളുടെ സഹജീവികളുടെ സന്തോഷത്തിനുവേണ്ടിയായിരുന്നു. മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിലെ ഇത്തവണത്തെ ക്രിസ്മസ് ആഘോഷം തികച്ചും വിഭിന്നവും ഭിന്നശേഷിക്കാർക്കുവേണ്ടി മാത്രമുള്ളതുമായിരുന്നു. മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തിലെ അറുപതോളം കുട്ടികളുള്ള ബഡ്സ് സ്കൂളിൽ ക്രിസ്മസ് സമ്മാനങ്ങളും ക്രിസ്മസ് ആശംസകളുമായി കുട്ടികൾ എത്തിയപ്പോൾ നിറഞ്ഞ ഹർഷാരവത്തോടെയാണ് ഭിന്നശേഷിക്കാരായ ആ കുട്ടികൾ അവരെ സ്വീകരിച്ചത്. ക്രിസ്മസ് സമ്മാനങ്ങൾ നൽകി, കേക്ക് പങ്കിട്ട് നൽകിയപ്പോൾ തങ്ങളുടെ സ്നേഹം തന്നെയാണ് അവർ പരസ്പ്പരം പങ്കിട്ടത്. ഇതിനുശേഷം കുട്ടികൾ പോയത് ഭിന്നശേഷിക്കാരും സെറിബ്രൽ പാഴ്സി ബാധിച്ചവരുമായ റോബിൻ, രാഹുൽ രാധിക എന്നീ തങ്ങളുടെ സുഹൃത്തുക്കളുടെ വീട്ടിലേയ്‍ക്കാണ്. തങ്ങൾക്ക് ദൈവം നൽകിയ അമൂല്യനിധികളായി ഈ മക്കളെ പരിപാലിക്കുന്ന അവരുടെ അമ്മമാർക്ക് പ്രത്യേക ക്രിസ്മസ് സമ്മാനങ്ങൾ കുട്ടികൾ സമ്മാനിച്ചു. തങ്ങളുടെ അമ്മമാർക്ക് സമ്മാനം നൽകുന്നത് കണ്ട് അവരുടെ മുഖത്ത് സന്തോഷത്തിന്റെ പുഞ്ചിരി വിടർന്നു . ഇത് കൂടാതെ തങ്ങളുടെ സഹപാഠിയുടെ പിതാവിന്റെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് 40000 രൂപയും കാൻസെർ ബാധിതനായ മറ്റൊരു രക്ഷിതാവിന് 10000 രൂപയും അങ്ങനെ 50000 രൂപയാണ് ക്രിസ്മസ് ആഘോഷങ്ങൾക്ക് വിടപറഞ്ഞ് തങ്ങളുടെ ഇല്ലായ്മകളിൽ നിന്ന് സ്വരൂപിച്ച് കുട്ടികൾ നൽകിയത്. | ||
==== വായനയുടെ മഹത്വം പകര്ന്നു നല്കി ക്ലാസ് ലൈബ്രറി ==== | ==== വായനയുടെ മഹത്വം പകര്ന്നു നല്കി ക്ലാസ് ലൈബ്രറി ==== |