"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/Activities (മൂലരൂപം കാണുക)
20:19, 2 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഓഗസ്റ്റ് 2018→കൂന്തലഴകില്ലാതെ നന്മയഴകിൽ ഒരു നല്ലപാഠം
വരി 388: | വരി 388: | ||
==== കൂന്തലഴകില്ലാതെ നന്മയഴകിൽ ഒരു നല്ലപാഠം ==== | ==== കൂന്തലഴകില്ലാതെ നന്മയഴകിൽ ഒരു നല്ലപാഠം ==== | ||
നന്മയുടെ പാഠമാണ് വിദ്യാഭ്യാസം. വിദ്യാഭ്യാസമെന്ന നല്ലപാഠത്തിലൂടെ | നന്മയുടെ പാഠമാണ് വിദ്യാഭ്യാസം. വിദ്യാഭ്യാസമെന്ന നല്ലപാഠത്തിലൂടെ തങ്ങൾക്കു ലഭിച്ച അറിവ് സമൂഹത്തിന് പകർന്നു നൽകുന്നതെങ്ങനെ എന്ന ചോദ്യത്തിനൊടുവിൽ മേരി ഇമ്മാക്കുലേറ്റിലെ കുട്ടികൾ ചെന്നെത്തിയത് തങ്ങളുടെ മുടി ക്യാൻസർ രോഗികൾക്കായി ദാനം നല്‍കാം എന്ന ഒരു മഹത്തായ തിരുമാനത്തിലാണ്. സ്വമനസാലെ മുന്നോട്ടു വന്ന പതിനൊന്നു പെൺകുരുന്നുകൾ തങ്ങളുടെ മുടി ക്യാൻസർ രോഗികൾക്കായി ദാനം നല്‍കാം എന്ന മഹത്തായ ഒരു തിരുമാനത്തിലാണ് 11 പെൺകുരുന്നുകൾ തങ്ങളുടെ മുടി യാതൊരു വൈഷ്യമ്യവുമില്ലാതെ വേദനയനുഭവിക്കുന്ന ക്യാൻസർ രോഗികൾക്ക് സമർപ്പിച്ചു. സർഗ്ഗ ക്ഷേത്ര കൾച്ചറൽ സെന്ററുമായി സഹകരിച്ച് മേരി ഇമ്മാക്കുലേറ്റ് ക്ലബ് സംഘടിപ്പിച്ച ഈ പരിപാടിയിൽ ഒരു ക്യാൻസർ ബോധവത്ക്കരണ ക്ലാസും നടത്തപ്പെട്ടു. സർഗ്ഗക്ഷേത്രയുടെ ടീം മെമ്പർ ശ്രീ. സന്തോഷ് ക്ലാസ് നയിച്ചു. സേവന മനോഭാവവും ത്യാഗസന്നദ്ധതയും അന്യം നിന്ന് പോകുന്ന ഈ തലമുറയിൽ നിന്നും ഇത്തരത്തിലുള്ള ഒരു കാരുണ്യ പ്രവർത്തി ഉണ്ടായത് പ്രത്യാശയ്ക്കു വക നല്കുയന്നു. തങ്ങളാലാകുന്ന കൊച്ചു നന്മകൾ സമൂഹത്തിന് പകർന്നു നൽകുന്ന ഈ തലമുറ ഭാവിയുടെ പ്രതീക്ഷയാണ്. | ||
==== ഭാഷാ സംരക്ഷണ പ്രവര്‍ത്തനങ്ങൾ ==== | ==== ഭാഷാ സംരക്ഷണ പ്രവര്‍ത്തനങ്ങൾ ==== |