"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/Activities (മൂലരൂപം കാണുക)
20:17, 2 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഓഗസ്റ്റ് 2018→കേരളത്തിന്റെ നെല്ലറയിലേക്കൊരു പഠനയാത്ര
വരി 384: | വരി 384: | ||
==== കേരളത്തിന്റെ നെല്ലറയിലേക്കൊരു പഠനയാത്ര ==== | ==== കേരളത്തിന്റെ നെല്ലറയിലേക്കൊരു പഠനയാത്ര ==== | ||
“പാഠം പൂത്ത കാലം പാടാൻ വന്നു നീയും” എന്ന് പാടി കുട്ടനാടിന്റെ പാടവരമ്പത്ത് കൂടി കുട്ടികൾ നടന്നു നീങ്ങുന്നത് കുട്ടനാടൻ | “പാഠം പൂത്ത കാലം പാടാൻ വന്നു നീയും” എന്ന് പാടി കുട്ടനാടിന്റെ പാടവരമ്പത്ത് കൂടി കുട്ടികൾ നടന്നു നീങ്ങുന്നത് കുട്ടനാടൻ നിവാസികൾക്ക് കൗതുകമുണർത്തുന്ന കാഴ്ചയായിരുന്നു. പാഠപുസ്തകങ്ങളിൽ നിന്ന് വായിച്ചറിഞ്ഞ കുട്ടനാടിന്റെ വിശേഷങ്ങൾ അടുത്തറിയാൻ കഴിഞ്ഞ സന്തോഷമായിരുന്നു തീരദേശവാസികളായ വിദ്യാർത്ഥി സമൂഹത്തിന്. ഒരു കുട്ടനാട്ടുകാരനെ തഞ്ചത്തിന് കിട്ടിയപ്പോൾ നാടിന്റെ വിശേഷങ്ങൾ ഓരോന്ന് ഓരോന്നായി കുട്ടികൾ ചോദിച്ചു മനസിലാക്കി. കേരളത്തിന്റെ സൗന്ദര്യം മുഴുവൻ ആവാഹിച്ച് പച്ചപട്ടു പുതച്ചു നില്ക്കു ന്ന കുട്ടനാടൻ സൗന്ദര്യം കുട്ടികൾക്ക് നല്ലൊരു അനുഭവപാഠമാണ് പകർന്നു നല്കിയത്. | ||
==== കൂന്തലഴകില്ലാതെ നന്മയഴകിൽ ഒരു നല്ലപാഠം ==== | ==== കൂന്തലഴകില്ലാതെ നന്മയഴകിൽ ഒരു നല്ലപാഠം ==== |