Jump to content
സഹായം

"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 380: വരി 380:
==== കൗമാര വിദ്യാഭ്യാസവും ബോധവത്ക്കരണവും ====
==== കൗമാര വിദ്യാഭ്യാസവും ബോധവത്ക്കരണവും ====


കൗമാര കാലഘട്ടംനിരവധി സംശയങ്ങളും ആകുലതകളും മനസ്സിൽ തിങ്ങി നില്ക്കുന്ന കുതിപ്പിന്റെകാലഘട്ടം. കൗമാര വിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യമുള്ള ഈ കാലഘട്ടത്തില്കൗുമാരക്കാര്ക്കായി 8/6/2016 ൽ ഒരു പ്രത്യേക ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിക്കപ്പെട്ടു. ആലപ്പുഴ ജനറൽ ഹോസ്പിറ്റൽ സീനിയർ കൗണ്സി്ലർ ശ്രീമതി. മഞ്ചുവാണ് ഈ ക്ലാസിന് നേതൃത്വം നല്കി യത്. കൗമാരക്കാർ നേരിടുന്ന വിദ്യാഭ്യാസ വൈകല്യങ്ങൾ അതിന്റെ പ്രതിവിധികൾ, കുട്ടികള്ക്കു ണ്ടാകുന്ന സംശയങ്ങൾ എന്നിവ ഈ ക്ലാസിൽ ചര്ച്ച ചെയ്യപ്പെട്ടു. യഥാസമയങ്ങളിൽ കിട്ടേണ്ടുന്ന വിദ്യാഭ്യാസം കുട്ടികളെ ചതിക്കുഴികളിൽ നിന്ന് രക്ഷിക്കാൻ അനിവാര്യമാണ് എന്ന തിരിച്ചറിവിലാണ് ഇങ്ങനെ ഒരു ക്ലാസ് സംഘടിപ്പിക്കപ്പെട്ടത്.
കൗമാര കാലഘട്ടംനിരവധി സംശയങ്ങളും ആകുലതകളും മനസ്സിൽ തിങ്ങി നില്ക്കുന്ന കുതിപ്പിന്റെ കാലഘട്ടം. കൗമാര വിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യമുള്ള ഈ കാലഘട്ടത്തിൽ കൗമാരക്കാർക്കായി 8/6/2016 ൽ ഒരു പ്രത്യേക ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിക്കപ്പെട്ടു. ആലപ്പുഴ ജനറൽ ഹോസ്പിറ്റൽ സീനിയർ കൗൺസിലർ ശ്രീമതി. മഞ്ചുവാണ് ഈ ക്ലാസിന് നേതൃത്വം നല്കിയത്. കൗമാരക്കാർ നേരിടുന്ന വിദ്യാഭ്യാസ വൈകല്യങ്ങൾ അതിന്റെ പ്രതിവിധികൾ, കുട്ടികൾക്കുണ്ടാകുന്ന സംശയങ്ങൾ എന്നിവ ഈ ക്ലാസിൽ ചർച്ച ചെയ്യപ്പെട്ടു. യഥാസമയങ്ങളിൽ കിട്ടേണ്ടുന്ന വിദ്യാഭ്യാസം കുട്ടികളെ ചതിക്കുഴികളിൽ നിന്ന് രക്ഷിക്കാൻ അനിവാര്യമാണ് എന്ന തിരിച്ചറിവിലാണ് ഇങ്ങനെ ഒരു ക്ലാസ് സംഘടിപ്പിക്കപ്പെട്ടത്.


==== കേരളത്തിന്റെ നെല്ലറയിലേക്കൊരു പഠനയാത്ര ====
==== കേരളത്തിന്റെ നെല്ലറയിലേക്കൊരു പഠനയാത്ര ====
1,528

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/440462" എന്ന താളിൽനിന്ന് ശേഖരിച്ചത്