"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/Activities (മൂലരൂപം കാണുക)
20:15, 2 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഓഗസ്റ്റ് 2018→നല്ലപാഠം വഴിയൊരുക്കി സഹപാഠിയ്ക്ക് വീടൊരുങ്ങി
(ചെ.) (→ചിങ്ങം -1 കര്ഷകദിനം) |
|||
വരി 376: | വരി 376: | ||
==== നല്ലപാഠം വഴിയൊരുക്കി സഹപാഠിയ്ക്ക് വീടൊരുങ്ങി ==== | ==== നല്ലപാഠം വഴിയൊരുക്കി സഹപാഠിയ്ക്ക് വീടൊരുങ്ങി ==== | ||
പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂൾ നല്ലപാഠം | പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂൾ നല്ലപാഠം പ്രവർത്തകരുടെ നിരന്തരമായ ഇടപെടൽ നിർധനനായ സഹപാഠിയ്ക്ക് ഭവനമൊരുക്കി നല്കി. ചോർന്നൊലിക്കുന്ന തന്റെ വീട്ടിൽ പഠനം മുന്നോട്ടു കൊണ്ടുപോകാൻ പാടുപെടുന്ന ജീൻ ആന്റണിയുടെ ദയനീയാവസ്ഥ ബോധിപ്പിച്ചു സാഹചര്യങ്ങൾ വിലയിരുത്തി ട്രസ്റ്റ് നല്കിയ മൂന്നരലക്ഷം രൂപ ഉപയോഗപ്പെടുത്തി നല്ലപാഠം പ്രവർത്തകർ തങ്ങളുടെ സഹപാഠിയ്ക്ക് ഭവനമൊരുക്കി. പഠന സമയങ്ങളിൽ ലഭിക്കുന്ന ഒഴിവുവേളകളിൽ നല്ലപാഠം പ്രവർത്തകർ നടത്തിയ ശ്രമദാനവും, പൂർവ്വ വിദ്യാർത്ഥിയും ഐ.റ്റി പ്രോഫഷണലുമായ ശ്രീ. ജോയി . പി . എസിന്റെയും, പി.ടി.എ പ്രസിഡന്റ് ശ്രീ. സതീഷ് . കെ. വിയുടേയും നിരന്തര ഇടപെടലും, സ്കൂളിലെ ഓഫീസ് സ്റ്റാഫിന്റെ നിരന്തര പരിശ്രമവും, പൂർവ്വ വിദ്യാർത്ഥിയും, കെട്ടിട നിർമ്മാണ തൊഴിലാളിയുമായ ശ്രീ. എൻ. റ്റി സെബാസ്റ്റ്യന്റെ കഠിനാദ്ധ്വാനവും ഭവനനിർമ്മാ ണം വേഗത്തിൽ പൂർത്തിയാക്കുവാൻ സഹായമായി. അഡീഷണൽ ഡി.പി.ഐ ശ്രീ. ജിമ്മി കെ ജോസ്, സ്കൂൾ ഹെഡ്മിസ്ട്രസ് സി. ലിസി ഇഗ്നേഷ്യസ്, നല്ലപാഠം കോർഡിനേറ്റർ ശ്രീമതി. നിഷ കെ. റ്റി എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികൾ ഈ പ്രവർത്തനങ്ങൾ നടത്തിയത്. അർപ്പണ മനോഭാവവും കൂട്ടായ പ്രവർത്തനവും അവശത അനുഭവിക്കുന്നവർക്ക് തങ്ങാകും എന്ന പാഠമാണ് ഇതിലൂടെ കുട്ടികൾ സമൂഹത്തിന് പകർന്നു നല്കിയത്. | ||
==== കൗമാര വിദ്യാഭ്യാസവും ബോധവത്ക്കരണവും ==== | ==== കൗമാര വിദ്യാഭ്യാസവും ബോധവത്ക്കരണവും ==== |