Jump to content
സഹായം

"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 51: വരി 51:
‘കഥകളുടെ സുല്ത്താൻ’ എന്നറിയപ്പെടുന്ന വൈക്കം മുഹമ്മദ്‌ ബഷീർ പ്രപഞ്ചസത്യങ്ങളെ നര്മത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കാൻ കഴിവുള്ള അതുല്യപ്രതിഭയായിരുന്നു. ‘ഒന്നും ഒന്നും ചേര്ന്നാ്ൽ ഇമ്മിണി ബല്യ ഒന്ൻ’ എന്ന് പറഞ്ഞ ബഷീർ നന്മയുടെ മൂര്ത്തീ ഭാവമായി ഇന്നും ആസ്വാദകഹൃദയങ്ങളിൽ ജീവിക്കുന്നു.

ബഷീറിനോടുള്ള ആദരസൂചകമായി ‘ബഷീർ - അനുസ്മരണം’  സമുചിതമായി ആഘോഷിക്കപ്പെട്ടു. ഇതിനോട് അനുബന്ധിച്ച് പുസ്തകമേള സംഘടിപ്പിച്ചു. കൂടാതെ ഒരു കുട്ടി ഒരു പുസ്തകം എന്ന ലക്ഷ്യത്തോടെ കുട്ടികളിൽ നിന്ൻ പുസ്തകങ്ങൾ ശേഖരിച്ച് പുസ്തക പ്രദര്ശനവും നടത്തി. സ്കൂളിലെ എല്ലാ കുട്ടികളും ഇതിൽ പങ്കാളികളായി എന്നത് ഈ ഉദ്യമത്തെ പൂര്ണ്ണ വിജയത്തിലേക്ക് നയിച്ചു.

ലളിതമനോഹരമായ ശൈലികൊണ്ട് വായനക്കാരെ ഭ്രമിപ്പിച്ച ബേപ്പൂർ സുല്ത്താനെ അടുത്തറിയാനും അദ്ദേഹത്തിന്റെ രചനകൾ വായിച്ച് ആസ്വദിക്കാനുള്ള താത്പര്യം കുട്ടികളിൽ ജനിപ്പിക്കാനും ഈ ദിനാചരണത്തിലൂടെ സാധിച്ചു.

==== ധനസഹായ വിതരണം ====
==== ധനസഹായ വിതരണം ====

വരി 60: വരി 61:
അവശ്യസന്ദര്ഭ്ങ്ങളിൽ അടിയന്തിരമായി തീരുമാനങ്ങൾ എടുക്കാനും അത് യഥാവിധി നടപ്പിൽ വരുത്താനും അതുവഴി ഒരു കുടുംബത്തിന് താങ്ങും തണലുമാകാനും വിവിധ പ്രവര്ത്തവനങ്ങള്ക്ക്  കഴിഞ്ഞു. പക്ഷാഘാതത്തെ തുടര്ന്ന്്‍ പൊടുന്നനെ ശയ്യാവലംബയായി മാറിയ, ഒരു കുടുംബത്തിന്റെ നെടുംതൂണും ഏകാശ്രയവുമായിരുന്ന വ്യക്തിക്ക്- നമ്മുടെ സ്കൂളിലെ തന്നെ ഒന്പതാം ക്ലാസുകാരന്റെ പിതാവിന്- ധനസഹായം നല്കിിക്കൊണ്ട് ആ കുടുംബത്തിനൊരു അത്താണിയാകുവാൻ  പ്രവര്ത്താകര്ക്ക് സാധിച്ചു.

മറ്റുള്ളവരുടെ സങ്കടങ്ങൾ മനസ്സിലാക്കുകയും തന്നാലാവും വിധം അത് പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോഴാണ് ഓരോ മനുഷ്യനും യഥാര്ത്ഥം മനുഷ്യനായി മാറുന്നതെന്ന വലിയ തത്വം ലോകത്തിന് പകര്ന്നു  നല്കുാന്നതിൽ നന്മയുള്ള കുരുന്നുകൾ വിജയിച്ചു.

==== ഊര്ജ്ജസംരക്ഷണ പ്രവര്ത്തനങ്ങൾ ====
==== ഊര്ജ്ജസംരക്ഷണ പ്രവര്ത്തനങ്ങൾ ====
{| class="wikitable"
{| class="wikitable"
വരി 69: വരി 71:

വളരെ കുറഞ്ഞ ചിലവിൽ LED ബള്ബു്കൾ നിര്മ്മിക്കാമെന്ന ക്ലാസ് എല്ലാവര്ക്കും  നവോന്മേഷം പകര്ന്നു്. അവയുടെ നിര്മ്മാ്ണം വഴി ശേഖരിക്കാനാവുന്ന തുക സഹപാഠിയുടെ വീട് നിര്മ്മാണത്തിന് ഉപയോഗിക്കാമെന്ന വസ്തുതയാണ് ഏവര്ക്കും  സ്വീകാര്യമായത്.

==== പ്ലാസ്റ്റിക്‌ വിരുദ്ധയജ്ഞത്തിന് തുടക്കം കുറിച്ച്  പൂങ്കാവ് മാര്ക്ക്റ്റിലേക്ക് ====
==== പ്ലാസ്റ്റിക്‌ വിരുദ്ധയജ്ഞത്തിന് തുടക്കം കുറിച്ച്  പൂങ്കാവ് മാര്ക്ക്റ്റിലേക്ക് ====
{| class="wikitable"
{| class="wikitable"
വരി 328: വരി 331:
അന്നേദിവസം കുട്ടികൾ തയ്യാറാക്കിയ വായനാമരമായിരുന്നു ഏവരുടേയും ശ്രദ്ധാകേന്ദ്രം. വായനയുടെ മഹത്വത്തെക്കുറിച്ചുള്ള ഒത്തിരിയേറെ വാക്യങ്ങൾ കണ്ടെത്തി കുട്ടികൾ വായനാമരത്തിൽ ചാര്ത്തി . കവിയും ഗാനരചയിതാവുമായ ഒഎൻ.വി എന്ന അക്ഷര സൂര്യന്റെ ഓര്മ്മയ്ക്ക് മുന്നിൽ പ്രണാമമര്പ്പി ച്ച് കുട്ടികൾ നടത്തിയ ഒ.എൻ.വി അനുസ്മരണമായിരുന്നു വായനാദിനത്തിന്റെ മറ്റൊരു പ്രത്യേകത. ഒ.എൻ.വി കവിതകൾ, ലളിതഗാനങ്ങൾ, സിനിമാഗാനങ്ങൾ എന്നിവ കോര്ത്തി്ണക്കിയ കലാവിരുന്ന് ഏറെ ഹൃദ്യവും ആസ്വാദന ജനകവുമായിരുന്നു. തങ്ങള്ക്ക് കേട്ടുകേള്വി പോലുമില്ലാത്ത അര്ത്ഥ സംപുഷ്ടമായ കാവ്യകലയെ അടുത്തറിയാനുള്ള ഒരു അവസരമായിരുന്നു കുട്ടികള്ക്ക്  ഇത്.

=== പുഞ്ചിരി വിടര്ത്തിയ ഓണാഘോഷം ===
==== പുഞ്ചിരി വിടര്ത്തിയ ഓണാഘോഷം ====

സമൃദ്ധിയുടെ ഓണം എന്നാണല്ലോ പഴമക്കാർ പറയാറുള്ളത്. ഇല്ലായ്മയിൽ നിന്നും ഇല്ലായ്മകള്ക്കും  വല്ലായ്മകള്ക്കും  വിട പറഞ്ഞ് ഓണം ആഘോഷിക്കാനുള്ള തയ്യാറെടുപ്പുകളിൽ മുഴുകിയ കുട്ടികൾ തങ്ങളുടെ ചുറ്റുവട്ടങ്ങളിൽ ക്ലാസ് മുറികളിലും വേറിട്ട ലോകത്ത് കഴിഞ്ഞു കൂടുന്ന ഭിന്നശേഷിക്കാരായ സഹജീവികളെകുറിച്ച് ഒരു നിമിഷം ഒന്ന് ചിന്തിച്ചു. അത്തപൂക്കളവും, തിരുവാതിരകളിയും, കൗതുക മത്സരങ്ങളും തങ്ങൾ ആസ്വദിക്കുമ്പോൾ തങ്ങളോടൊപ്പം ഭിന്ന ശേഷിക്കാരായ സഹജീവികളും ഉണ്ടാവണമെന്ന് അവർ തിരുമാനിച്ചു. അവര്ക്ക്  നല്കാ്ൻ ഓണക്കോടികളും വാങ്ങി. ഓണക്കോടികളും കൈകളിലേന്തി തങ്ങളുടെ കൂട്ടുകാർ അവതരിപ്പിച്ച കലാപരിപാടികളും ആസ്വദിച്ച ആ സമയങ്ങളിൽ ഭിന്നശേഷിക്കാരായ തങ്ങളുടെ സുഹൃത്തുക്കളുടെ മുഖത്ത് വിടര്ന്ന പുഞ്ചിരി, അതിനു പകരം വയ്ക്കാൻ മറ്റൊരു ഓണാഘോഷം ഉണ്ടാകില്ല. മനസ്സിൽ നന്മയുടെ കണിക വറ്റാത്ത ഒരിളം തലമുറ നമ്മുക്കുണ്ട് എന്ൻ സമൂഹത്തിനുള്ള ഒരു ബോധ്യപ്പെടുത്തലായിരുന്നു ഈ ഓണാഘോഷം.

=== ഗുരുവേ നമ: ===
==== ഗുരുവേ നമ: ====

ഇന്ത്യയുടെ പ്രഥമ പ്രസിഡന്റും മാതൃകാധ്യാപകനുമായിരുന്ന ഡോ. എസ്.രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5 ഭാരതമെങ്ങും അധ്യാപകദിനമായി ആചരിച്ചപ്പോൾ, മലയാളം ക്ലബ്ബ് പ്രവര്ത്താകരുടെ നേതൃത്വത്തിൽ ഗുരുഭൂതന്മാരെ ആദരിക്കുകയുണ്ടായി. അജ്ഞതയാകുന്ന അന്ധകാരത്തെ അകറ്റുന്നവൻ എന്നാണ് ‘ഗുരു’എന്ന വാക്കിന്റെ അര്ത്ഥം. കുട്ടികളെ അറിവിന്റെ വെളിച്ചത്തിലേയ്ക്കു നയിക്കുന്ന പ്രിയപ്പെട്ട അധ്യാപകർ , അവരുടെ ഊര്ജനവും പ്രാര്ത്ഥകനകളും എപ്പോഴും തങ്ങള്ക്കായി ഒരുക്കി തങ്ങളോടൊപ്പം ആയിരിക്കുന്ന അവരെ എങ്ങനെയെല്ലാം ആദരിച്ചാലും അത് അധികമാവില്ല എന്ന തിരിച്ചറിവ് ഉള്ക്കൊണ്ടുകൊണ്ട് സ്നേഹത്തിന്റെയും ആദരവിന്റെയും പ്രതീകമായി ഔഷധസസ്യ തൈകൾ നല്കി് ആദരിച്ചു.

വരി 338: വരി 341:
കുട്ടികളുടെ കലാപരിപാടികള്ക്ക്  പുറമേ ജീവിതശൈലി എന്ന വിഷയത്തെ ആസ്പദമാക്കി പൂര്വ്വ അദ്ധ്യാപികയായ ശ്രീമതി. മേരി ഗ്രേസ് ടീച്ചറിന്റെ ക്ലാസ് കുട്ടികള്ക്ക്  ഏറെ പ്രയോജനപ്രദമായിരുന്നു. തദവസരത്തിൽ അദ്ധ്യാപകരുടെ ശബ്ദ മാധുരിയിൽ വിരിഞ്ഞ കവിതകൾ ഈ ദിനത്തിന്റെ മാറ്റ് വര്ദ്ധിപ്പിച്ചു. ഹെഡ് മിസ്‌ട്രസ് സി. ലിസി ഇഗ്നേഷ്യസ് രാഷ്ട്രപതിയുടെ അദ്ധ്യാപക ദിന സന്ദേശം കുട്ടികള്ക്ക്ല നല്കി. തുടര്ന്ന് ‍ അദ്ധ്യാപകരും വിദ്യാര്ത്ഥികളും ചേര്ന്ന്  ഔഷധ സസ്യങ്ങളും, പച്ചക്കറിതൈകളും സ്കൂൾ വളപ്പിൽ നട്ടു പിടിപ്പിച്ചു. ഇതിനുശേഷം വിദ്യാര്ത്ഥികൾ തങ്ങളുടെ അദ്ധ്യാപകരോടുള്ള ആദരസൂചകമായി അവര്ക്ക്ര ഭക്ഷണം വിളമ്പി നല്കി. അവരോടൊപ്പം ഭക്ഷണം പങ്കിട്ടു. അദ്ധ്യാപക-വിദ്യര്ത്ഥി് ബന്ധത്തിന്റെ മാറ്റ് കുറഞ്ഞുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ അര്ത്ഥവത്തായ ഒരു അദ്ധ്യാപകദിനം ആഘോഷിക്കാൻ കഴിഞ്ഞ ചാരിതാര്ത്ഥ്യത്തിലാണ്  പ്രവര്ത്തകർ.

=== ജൈവ കൃഷി ===
==== ജൈവ കൃഷി ====

സ്കൂളിലും നാട്ടിൻ പുറങ്ങളിലും  കൃഷിയിടമൊരുക്കി വിഷവിമുക്തമായ പച്ചക്കറിസംഭരണം എന്ന ലക്ഷ്യ പ്രപ്തിക്കായുള്ള പ്രവര്ത്തകങ്ങള്ക്ക്  ഇമ്മാക്കുലേറ്റിലെ എക്കോ ക്ലബ്ബ് പ്രവര്ത്തകർ തുടക്കം കുറിച്ചു.<>br/

വരി 346: വരി 349:
പച്ചക്കറികൃഷിക്ക് ആവശ്യമായ ചീര , വെണ്ട ,പയർ , മുളക് ,തക്കാളി ,വഴുതന ,മത്തൻ , പാവൽ തുടങ്ങിയവയുടെ തൈകളും, വിത്തുകളും കൃഷിഭവനിൽ നിന്നും  കുട്ടികള്ക്ക്  വിതരണം ചെയ്തു . തുടര്ന്ന്  ഗ്രോബാഗിലും , നിലത്തുമായി  പച്ചക്കറി കൃഷി ചെയ്യാനാരംഭിച്ചു . ഇതിലൂടെ  വളരെ അധികം  പച്ചക്കറികൾ  ലഭിച്ചു വരുന്നു. അത്  കുട്ടികള്ക്കായയുള്ള  ഉച്ചഭക്ഷണത്തിൽ  ലഭ്യതയനുസരിച്ച് ഉള്പ്പെടുത്തുന്നു.  തികഞ്ഞ  ആത്മസംതൃപ്തി  നല്കുയന്ന  ഒരു പദ്ധതിയായി  ഇതു മാറിയിട്ടുണ്ട്.

=== ലോക ഫോക് ലോർ ദിനാഘോഷവും, നാടൻ പാട്ടുമേള ഉദ്ഘാടനവും ===
==== ലോക ഫോക് ലോർ ദിനാഘോഷവും, നാടൻ പാട്ടുമേള ഉദ്ഘാടനവും ====

22/08/2016 തിങ്കളാഴ്ച ഫോക് ലോർ ദിനത്തോടനുബന്ധിച്ച് ഇപ്റ്റ നാട്ടരങ്ങ് പീപ്പിള് കള്ച്ചറൽ സെന്റർ പൂങ്കാവ്, മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിന്റെ ആർട്സ് നേതൃത്വത്തിൽ ലോക ഫോക് ലോർ ദിനാഘോഷവും കേരളോത്സവം നാടൻ പാട്ടുമേള ഉദ്ഘാടനവും നടത്തി. കേരളീയ കലകളുടെ നേര്ക്കാഴ്ചകൾ ഇളയ തലമുറയ്ക്ക് മുന്നിൽ മിന്നി മറഞ്ഞപ്പോൾ അവേശത്തിനപ്പുറം ആകാംഷയാണ് കുട്ടികളിൽ ഉണ്ടായത്. നന്തുണി, മുടിയേറ്റ്, കാളകെട്ട്‌, തെയ്യം പരുന്തുംപാട്ട്, വില്ലടിച്ചാൻ പാട്ട്, പൊട്ടൻ പാട്ട് എന്നിവ നയന മനോഹരമായ ഒരു ദൃശ്യവിരുന്നായി കാണികള്ക്ക്  അനുഭവഭേദ്യമായി. ഈ പരിപാടിയുടെ ഉദ്ഘാടനം ഭരത് ഭവൻ പയ്യന്നൂർ ഉദ്ഘാടനം ചെയ്തു. ഫോക് ലോർ അക്കാദമി മുൻ സെക്രട്ടറി ശ്രീ. എം. പ്രദീപ്‌ കുമാർ ഫോക്ലോർ ദിന സന്ദേശം നല്കിയത്. പുതുതലമുറയ്ക്ക് കേട്ടുകേള്വി് പോലുമില്ലാത്ത അന്യം നിന്ന് പൊയ്ക്കൊണ്ടിരിക്കുന്ന ഈ നാടൻ കലാരൂപങ്ങളെ അടുത്തറിയുവാനും പഠിക്കുവാനുമുള്ള ഒരവസരമായി കുട്ടികൾ ഇതിനെ കണ്ടു.

=== ലഹരി വിരുദ്ധദിനം ===
==== ലഹരി വിരുദ്ധദിനം ====

27/06/2016 തിങ്കളാഴ്ച ലഹരിവിരുദ്ധ ദിനം ആചരിച്ചു. അന്നേദിവസം പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. കുമാരി അമലാ മോഹൻ ലഹരിയുടെ ഉപയോഗം വിദ്യാര്ത്ഥികളിൽ എന്ന വിഷയത്തിൽ ഒരു പ്രഭാഷണം നടത്തി. ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു. ശ്രീമതി സുജാത ടീച്ചർ രചിച്ച  ലഹരി വിരുദ്ധ ഓട്ടംതുള്ളൽ ഗാനം സ്കൂൾ ക്വയർ ആലപിച്ചു. അസംബ്ലിയ്ക്ക് ശേഷം ഓരോ ക്ലാസിലും സീക്രട്ട് സ്ക്വാഡുകള്ക്ക്ര രൂപം നല്കി. ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവരെ രഹസ്യമായി കണ്ടെത്താൻ നിര്ദ്ദേശം നല്കി്. ഉച്ചയ്ക്കുശേഷം ലഹരി വിരുദ്ധ സൈക്കിൾ റാലി സംഘടിപ്പിച്ചു.

=== ചിങ്ങം -1 കര്ഷകദിനം ===
==== ചിങ്ങം -1 കര്ഷകദിനം ====

പലപ്പോഴും അറിയാതെ പോകുന്ന ഒന്നാണ് മലയാളികളായ നമ്മുടെവര്ഷാിരംഭമായചിങ്ങം -1, ഈ ദിനം കര്ഷകദിനമായി ആചരിക്കുകയുണ്ടായി.കര്ക്കിടകത്തിന്റെ വറുതിയിൽ  നിന്ന് കനത്തമഴയുടെയും പട്ടിണിയുടെയും  പരിവട്ടങ്ങളിൽ നിന്ന് സമ്പൽ  സമൃദ്ധിയിലേക്കുള്ളകാല്വണയ്പ്പാണ്  പൊന്നിൻ ചിങ്ങത്തിന്റെ വരവേല്പ്പിലൂടെ  നാം ഉള്കൊള്ളുന്നത്. അധ്വാനത്തിൽ നിന്ന് ലഭിക്കുന്ന വിളവു ആത്മഹര്ഷത്തോടെ ഭക്ഷിച്ച് ആഹ്ലാദിച്ചിരുന്ന പഴയ കർഷകരുടെ  മനസന്തോഷത്തിലേയ്ക്കും, ആത്മ സംതൃപ്തിയിലേയ്ക്കും നമുക്കും എത്തിച്ചേരാൻ  ഈ കാലഘട്ടം നമ്മെ പ്രേരിപ്പിക്കുന്നു . അധ്വാനത്തിന്റെ മഹത്വവും  പരിശുദ്ധിയും  വിദ്യാര്ത്ഥികളായ നമ്മൾ മനസിലാക്കേണ്ടത് ഇന്നിന്റെ  ആവശ്യകതയാണ്. കാരണം വിഷമയമായ പഴങ്ങളും പച്ചക്കറികളും  മറ്റും വിപണി  കീഴടക്കിയിരിക്കുന്ന ഈ കാലയളവിൽ  എല്ലാവരും  അവരവര്ക്ക്  വേണ്ടത് കൃഷിചെയ്ത്  സ്വയം പര്യാപ്തത ആര്ജിക്കണം  എന്ന ലക്ഷ്യ പ്രാപ്തിക്കായാണ്    കര്ഷംകദിനം ആചരിച്ചത്‌.

1,528

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/435057" എന്ന താളിൽനിന്ന് ശേഖരിച്ചത്