"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/Activities (മൂലരൂപം കാണുക)
12:36, 30 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജൂലൈ 2018→2016
(→2016) |
(→2016) |
||
വരി 327: | വരി 327: | ||
അന്നേദിവസം കുട്ടികൾ തയ്യാറാക്കിയ വായനാമരമായിരുന്നു ഏവരുടേയും ശ്രദ്ധാകേന്ദ്രം. വായനയുടെ മഹത്വത്തെക്കുറിച്ചുള്ള ഒത്തിരിയേറെ വാക്യങ്ങൾ കണ്ടെത്തി കുട്ടികൾ വായനാമരത്തിൽ ചാര്ത്തി . കവിയും ഗാനരചയിതാവുമായ ഒഎൻ.വി എന്ന അക്ഷര സൂര്യന്റെ ഓര്മ്മയ്ക്ക് മുന്നിൽ പ്രണാമമര്പ്പി ച്ച് കുട്ടികൾ നടത്തിയ ഒ.എൻ.വി അനുസ്മരണമായിരുന്നു വായനാദിനത്തിന്റെ മറ്റൊരു പ്രത്യേകത. ഒ.എൻ.വി കവിതകൾ, ലളിതഗാനങ്ങൾ, സിനിമാഗാനങ്ങൾ എന്നിവ കോര്ത്തി്ണക്കിയ കലാവിരുന്ന് ഏറെ ഹൃദ്യവും ആസ്വാദന ജനകവുമായിരുന്നു. തങ്ങള്ക്ക് കേട്ടുകേള്വി പോലുമില്ലാത്ത അര്ത്ഥ സംപുഷ്ടമായ കാവ്യകലയെ അടുത്തറിയാനുള്ള ഒരു അവസരമായിരുന്നു കുട്ടികള്ക്ക് ഇത്. | അന്നേദിവസം കുട്ടികൾ തയ്യാറാക്കിയ വായനാമരമായിരുന്നു ഏവരുടേയും ശ്രദ്ധാകേന്ദ്രം. വായനയുടെ മഹത്വത്തെക്കുറിച്ചുള്ള ഒത്തിരിയേറെ വാക്യങ്ങൾ കണ്ടെത്തി കുട്ടികൾ വായനാമരത്തിൽ ചാര്ത്തി . കവിയും ഗാനരചയിതാവുമായ ഒഎൻ.വി എന്ന അക്ഷര സൂര്യന്റെ ഓര്മ്മയ്ക്ക് മുന്നിൽ പ്രണാമമര്പ്പി ച്ച് കുട്ടികൾ നടത്തിയ ഒ.എൻ.വി അനുസ്മരണമായിരുന്നു വായനാദിനത്തിന്റെ മറ്റൊരു പ്രത്യേകത. ഒ.എൻ.വി കവിതകൾ, ലളിതഗാനങ്ങൾ, സിനിമാഗാനങ്ങൾ എന്നിവ കോര്ത്തി്ണക്കിയ കലാവിരുന്ന് ഏറെ ഹൃദ്യവും ആസ്വാദന ജനകവുമായിരുന്നു. തങ്ങള്ക്ക് കേട്ടുകേള്വി പോലുമില്ലാത്ത അര്ത്ഥ സംപുഷ്ടമായ കാവ്യകലയെ അടുത്തറിയാനുള്ള ഒരു അവസരമായിരുന്നു കുട്ടികള്ക്ക് ഇത്. | ||
=== പുഞ്ചിരി വിടര്ത്തിയ ഓണാഘോഷം === | |||
സമൃദ്ധിയുടെ ഓണം എന്നാണല്ലോ പഴമക്കാർ പറയാറുള്ളത്. ഇല്ലായ്മയിൽ നിന്നും ഇല്ലായ്മകള്ക്കും വല്ലായ്മകള്ക്കും വിട പറഞ്ഞ് ഓണം ആഘോഷിക്കാനുള്ള തയ്യാറെടുപ്പുകളിൽ മുഴുകിയ കുട്ടികൾ തങ്ങളുടെ ചുറ്റുവട്ടങ്ങളിൽ ക്ലാസ് മുറികളിലും വേറിട്ട ലോകത്ത് കഴിഞ്ഞു കൂടുന്ന ഭിന്നശേഷിക്കാരായ സഹജീവികളെകുറിച്ച് ഒരു നിമിഷം ഒന്ന് ചിന്തിച്ചു. അത്തപൂക്കളവും, തിരുവാതിരകളിയും, കൗതുക മത്സരങ്ങളും തങ്ങൾ ആസ്വദിക്കുമ്പോൾ തങ്ങളോടൊപ്പം ഭിന്ന ശേഷിക്കാരായ സഹജീവികളും ഉണ്ടാവണമെന്ന് അവർ തിരുമാനിച്ചു. അവര്ക്ക് നല്കാ്ൻ ഓണക്കോടികളും വാങ്ങി. ഓണക്കോടികളും കൈകളിലേന്തി തങ്ങളുടെ കൂട്ടുകാർ അവതരിപ്പിച്ച കലാപരിപാടികളും ആസ്വദിച്ച ആ സമയങ്ങളിൽ ഭിന്നശേഷിക്കാരായ തങ്ങളുടെ സുഹൃത്തുക്കളുടെ മുഖത്ത് വിടര്ന്ന പുഞ്ചിരി, അതിനു പകരം വയ്ക്കാൻ മറ്റൊരു ഓണാഘോഷം ഉണ്ടാകില്ല. മനസ്സിൽ നന്മയുടെ കണിക വറ്റാത്ത ഒരിളം തലമുറ നമ്മുക്കുണ്ട് എന്ൻ സമൂഹത്തിനുള്ള ഒരു ബോധ്യപ്പെടുത്തലായിരുന്നു ഈ ഓണാഘോഷം. | |||
=== ഗുരുവേ നമ: === | |||
ഇന്ത്യയുടെ പ്രഥമ പ്രസിഡന്റും മാതൃകാധ്യാപകനുമായിരുന്ന ഡോ. എസ്.രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5 ഭാരതമെങ്ങും അധ്യാപകദിനമായി ആചരിച്ചപ്പോൾ, മലയാളം ക്ലബ്ബ് പ്രവര്ത്താകരുടെ നേതൃത്വത്തിൽ ഗുരുഭൂതന്മാരെ ആദരിക്കുകയുണ്ടായി. അജ്ഞതയാകുന്ന അന്ധകാരത്തെ അകറ്റുന്നവൻ എന്നാണ് ‘ഗുരു’എന്ന വാക്കിന്റെ അര്ത്ഥം. കുട്ടികളെ അറിവിന്റെ വെളിച്ചത്തിലേയ്ക്കു നയിക്കുന്ന പ്രിയപ്പെട്ട അധ്യാപകർ , അവരുടെ ഊര്ജനവും പ്രാര്ത്ഥകനകളും എപ്പോഴും തങ്ങള്ക്കായി ഒരുക്കി തങ്ങളോടൊപ്പം ആയിരിക്കുന്ന അവരെ എങ്ങനെയെല്ലാം ആദരിച്ചാലും അത് അധികമാവില്ല എന്ന തിരിച്ചറിവ് ഉള്ക്കൊണ്ടുകൊണ്ട് സ്നേഹത്തിന്റെയും ആദരവിന്റെയും പ്രതീകമായി ഔഷധസസ്യ തൈകൾ നല്കി് ആദരിച്ചു.<br/> | |||
കുട്ടികളുടെ കലാപരിപാടികള്ക്ക് പുറമേ ജീവിതശൈലി എന്ന വിഷയത്തെ ആസ്പദമാക്കി പൂര്വ്വ അദ്ധ്യാപികയായ ശ്രീമതി. മേരി ഗ്രേസ് ടീച്ചറിന്റെ ക്ലാസ് കുട്ടികള്ക്ക് ഏറെ പ്രയോജനപ്രദമായിരുന്നു. തദവസരത്തിൽ അദ്ധ്യാപകരുടെ ശബ്ദ മാധുരിയിൽ വിരിഞ്ഞ കവിതകൾ ഈ ദിനത്തിന്റെ മാറ്റ് വര്ദ്ധിപ്പിച്ചു. ഹെഡ് മിസ്‌ട്രസ് സി. ലിസി ഇഗ്നേഷ്യസ് രാഷ്ട്രപതിയുടെ അദ്ധ്യാപക ദിന സന്ദേശം കുട്ടികള്ക്ക്ല നല്കി. തുടര്ന്ന് അദ്ധ്യാപകരും വിദ്യാര്ത്ഥികളും ചേര്ന്ന് ഔഷധ സസ്യങ്ങളും, പച്ചക്കറിതൈകളും സ്കൂൾ വളപ്പിൽ നട്ടു പിടിപ്പിച്ചു. ഇതിനുശേഷം വിദ്യാര്ത്ഥികൾ തങ്ങളുടെ അദ്ധ്യാപകരോടുള്ള ആദരസൂചകമായി അവര്ക്ക്ര ഭക്ഷണം വിളമ്പി നല്കി. അവരോടൊപ്പം ഭക്ഷണം പങ്കിട്ടു. അദ്ധ്യാപക-വിദ്യര്ത്ഥി് ബന്ധത്തിന്റെ മാറ്റ് കുറഞ്ഞുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ അര്ത്ഥവത്തായ ഒരു അദ്ധ്യാപകദിനം ആഘോഷിക്കാൻ കഴിഞ്ഞ ചാരിതാര്ത്ഥ്യത്തിലാണ് പ്രവര്ത്തകർ. | |||
=== ജൈവ കൃഷി === | === ജൈവ കൃഷി === |