"ജി.എച്ച്.എസ്സ്.കുമരപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്സ്.കുമരപുരം (മൂലരൂപം കാണുക)
18:40, 11 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഡിസംബർ 2009→പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
വരി 49: | വരി 49: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | ||
SCIENCE CLUB ACTIVITIES | |||
Science club കൂടി member's ല്‍നിന്നും secratary,joint secretary,treasurer,class leader's എന്നിവരെ തിരഞ്ഞെടുത്തു.എല്ലാ മാസത്തെയും ആദ്യത്തെ ബുധനാഴ്ച് Science club കൂടാന്‍തീരുമാനിച്ചു. | |||
അടുത്ത clubmeeting ല്‍ചെയ്യണ്ട പ്രവര്‍ത്തനങ്ങള്‍ചര്‍ച്ച ചെയ്യതു. | |||
2009 ബഹിരാകാശ വര്‍ഷമായി ആഘോഷിക്കുന്നു. | |||
”GALLILEO LITTLE SCIENTIST” | |||
ഇതുമായി ബന്ധപ്പെടുത്തി S.S.A ആവിഷ്ക്കരിച്ച "LITTLE SCIENTIST GALILEO” എന്ന പദ്ധതിയില്‍നിന്നും ലഭിച്ച പോസ്റ്ററുകളുടെ പ്രദര്‍ശനം നടത്തികൊണ്ട് ഈ പരിപാടി ഉദ്ഘാടനം ചെയ്യതു.സ്ക്കുള്‍തലത്തില്‍ചാന്ദ്രദിനവുമായി നടത്തിയ പോസ്റ്റര്‍നിര്‍മ്മാണ മത്സരത്തിനു വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനമേകി. | |||
പോസ്റ്റര്‍ നിര്‍മ്മാണം | |||
ചാന്ദ്രദിനത്തിന്‍റപ്രാധാന്യം സൂചിപ്പിച്ചു കൊണ്ടുള്ള വര്‍ണ്ണ പോസ്റ്ററുകള്‍ ഉണ്ടാക്കി.chart paper,crayons,watercolor എന്നിവ ഉപയോഗിച്ച് മനോഹരമായ പോസ്റ്ററുകള്‍വിദ്യാര്‍ത്ഥികള്‍ഉണ്ടാക്കി.ഇതൊരു മത്സരമാക്കി മാറ്റി 20 വിദ്യാര്‍ത്ഥികള്‍പങ്കെടുത്തു.ഒന്നും രണ്ടും സ്ഥാനം നേടിയവര്‍ക്ക് സമ്മാനം വിതരണം ചെയ്യതു. | |||
C.D പ്രദര്‍ശനം | |||
ഐ.ടി അധ്യാപകരുടെ സഹായത്തോടെ സ്ക്കുളില്‍ചാന്ദ്രയാത്രയെ പറ്റിയും ബഹിരാകാശത്തെ പറ്റിയും വിഡിയോ സംഘടിപ്പിച്ചു.എല്ലാ ക്ലാസ്സിലെ കുട്ടികള്‍ക്കും ഇത് smart room ല്‍വെച്ച് കാണാനുള്ള സൗകര്യം ചെയ്യ്തു കൊടുത്തു. നാസയുടെ website ല്‍നിന്നും വിവരങ്ങള്‍ശേഖരിച്ചും C.D പ്രദര്‍ശിപ്പിച്ചും video show സംഘടിപ്പിച്ചു. | |||
ചാന്ദ്രദിന QUIZ നടത്തി വിജയികള്‍ക്ക് സമ്മാനം നല്‍കി. | |||
OZONE DAY QUIZ നടത്തി വിജയികള്‍ക്ക് സമ്മാനം നല്‍കി. | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == |