Jump to content
സഹായം

"ജി.എച്ച്.എസ്സ്.കുമരപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 49: വരി 49:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
SCIENCE CLUB ACTIVITIES
'''SCIENCE CLUB ACTIVITIES'''<br />
Science club കൂടി member's ല്‍നിന്നും secratary,joint secretary,treasurer,class leader's  എന്നിവരെ തിരഞ്ഞെടുത്തു.എല്ലാ മാസത്തെയും ആദ്യത്തെ ബുധനാഴ്ച് Science club കൂടാന്‍തീരുമാനിച്ചു.

അടുത്ത  clubmeeting ല്‍ചെയ്യണ്ട പ്രവര്‍ത്തനങ്ങള്‍ചര്‍ച്ച ചെയ്യതു.

2009 ബഹിരാകാശ വര്‍ഷമായി ആഘോഷിക്കുന്നു.
2009 ബഹിരാകാശ വര്‍ഷമായി ആഘോഷിക്കുന്നു.
”GALLILEO LITTLE SCIENTIST”  
'''”GALLILEO LITTLE SCIENTIST”''' <br />
ഇതുമായി ബന്ധപ്പെടുത്തി S.S.A ആവിഷ്ക്കരിച്ച "LITTLE SCIENTIST GALILEO” എന്ന പദ്ധതിയില്‍നിന്നും ലഭിച്ച പോസ്റ്ററുകളുടെ പ്രദര്‍ശനം നടത്തികൊണ്ട് ഈ പരിപാടി ഉദ്ഘാടനം ചെയ്യതു.സ്ക്കുള്‍തലത്തില്‍ചാന്ദ്രദിനവുമായി  നടത്തിയ പോസ്റ്റര്‍നിര്‍മ്മാണ മത്സരത്തിനു വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനമേകി.

പോസ്റ്റര്‍ നിര്‍മ്മാണം
'''പോസ്റ്റര്‍ നിര്‍മ്മാണം'''<br />
ചാന്ദ്രദിനത്തിന്‍റപ്രാധാന്യം സൂചിപ്പിച്ചു കൊണ്ടുള്ള വര്‍ണ്ണ പോസ്റ്ററുകള്‍ ഉണ്ടാക്കി.chart paper,crayons,watercolor എന്നിവ ഉപയോഗിച്ച് മനോഹരമായ പോസ്റ്ററുകള്‍വിദ്യാര്‍ത്ഥികള്‍ഉണ്ടാക്കി.ഇതൊരു മത്സരമാക്കി മാറ്റി 20 വിദ്യാര്‍ത്ഥികള്‍പങ്കെടുത്തു.ഒന്നും രണ്ടും സ്ഥാനം നേടിയവര്‍ക്ക് സമ്മാനം വിതരണം ചെയ്യതു.

C.D പ്രദര്‍ശനം
'''C.D പ്രദര്‍ശനം'''<br />
ഐ.ടി അധ്യാപകരുടെ സഹായത്തോടെ സ്ക്കുളില്‍ചാന്ദ്രയാത്രയെ പറ്റിയും ബഹിരാകാശത്തെ പറ്റിയും വിഡിയോ സംഘടിപ്പിച്ചു.എല്ലാ ക്ലാസ്സിലെ കുട്ടികള്‍ക്കും ഇത് smart room ല്‍വെച്ച് കാണാനുള്ള സൗകര്യം ചെയ്യ്തു കൊടുത്തു. നാസയുടെ website ല്‍നിന്നും വിവരങ്ങള്‍ശേഖരിച്ചും C.D പ്രദര്‍ശിപ്പിച്ചും video show സംഘടിപ്പിച്ചു.

ചാന്ദ്രദിന QUIZ നടത്തി വിജയികള്‍ക്ക് സമ്മാനം നല്‍കി.

2,088

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/35641" എന്ന താളിൽനിന്ന് ശേഖരിച്ചത്