Jump to content
സഹായം

"എ.യു.പി.എസ്. പുത്തൂർ‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,118 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 ഫെബ്രുവരി 2017
(ചെ.)
ചരിത്രം
(ചെ.) (ചരിത്രം)
(ചെ.) (ചരിത്രം)
വരി 61: വരി 61:


പ്രഭാത ഭക്ഷണം
പ്രഭാത ഭക്ഷണം
    പോഷക സമൃദ്ധമായ പ്രഭാത ഭക്ഷണം പല കുട്ടികള്‍ക്കും ലഭിക്കാത്തതിന് പ്രധാന കാരണം ദാരിദ്രം തന്നെ. കൂടാതെ അതിരാവിലെ അമ്മമാര്‍ ജോലിക്ക് പോകുന്നത് കാരണവും ട്യൂഷന്‍ , സ്കൂള്‍ ബസ്സിന്‍െറ സമയം പാലിക്കല്‍ എന്നിവ കാരണം കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണം  കഴിക്കാനുളള സാവകാശം കിട്ടാതെ വരുന്നു. അത്തരം കുട്ടികളെ ഉദ്ദേശിച്ചാണ് രാവിലെ 9 മുതല്‍ 9.30 വരെ സ്കൂളില്‍ പ്രഭാത ഭക്ഷണം  പി.ടി.എ ആവിഷ്കരിച്ചത്.
ഓരോ ക്ലാസ്സിലും ശുദ്ധമായ കുടിവെളളം
            ശുദ്ധമായ കുടിവെളളം പലപ്പോഴും കുട്ടികള്‍ക്ക് ലഭ്യമാകാറില്ല .ശരീരത്തിന് ആവശ്യമായ  വെളളം സമയത്ത് കിട്ടാതിരുന്നാല്‍ ഭാവിയില്‍ കിഡ്നി സംബന്ധമായ അസുഖങ്ങളടക്കം പല രോഗങ്ങള്‍ക്കും കാരണമാവുന്നു . ഈ പ്രശ്നത്തിന് പരിഹാരമെന്ന നിലയിലാണ് പി.ടി.എ  ഓരോ ക്ലാസ്സിലും ശുദ്ധജലം ലഭ്യമാക്കാന്‍ പദ്ധതി പ്രാവര്‍ത്തികമാക്കിയത്. ചൂടാക്കിയ വെളളം ചൂടാറാത്ത പാത്രത്തില്‍ സൂക്ഷിക്കുന്നു.


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
17

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/329970" എന്ന താളിൽനിന്ന് ശേഖരിച്ചത്