"എ.യു.പി.എസ്. പുത്തൂർ‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,706 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 ഫെബ്രുവരി 2017
(ചെ.)
ചരിത്രം
(ചെ.) (ചരിത്രം)
(ചെ.) (ചരിത്രം)
വരി 36: വരി 36:
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
ദിശ
ദിശ
         വിദ്യാലയത്തിലെത്തുന്ന ഓരോ കുട്ടിയുടേയും  ജീവിതസാഹചര്യം, കഴിവ്, താത്പര്യം, പരിമിതികള്‍ , സാധ്യതകള്‍, പഠനാവസ്ഥ,ആരോഗ്യം , തുടങ്ങിയവ തികച്ചും വ്യത്യസ്തമായിരിക്കും.അത്കൊണ്ട് തന്നെ ഇത് തിരിച്ചറിഞ്ഞ് കുട്ടിയുടെ സമഗ്രമായ വികാസത്തിന് സാഹചര്യം ഒരുക്കേണ്ടത് വിദ്യാലയമാണ് എന്നതിനാല്‍ സ്കൂള്‍ പി.ടി.എ കമ്മറ്റി തയ്യാറാക്കിയ പുതിയ പദ്ധതിയാ​ണ് ദിശ. പഠന പിന്നോക്കാവസ്ഥയുളള വിദ്യാര്‍ത്ഥികളെ കണ്ടെത്തി അവര്‍ക്കും, രക്ഷിതാക്കള്‍ക്കും ആവശ്യമായ കൗണ്‍സിലിങ്ങും  യോഗയും ജില്ല ഹോമിയോ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സഹകരണത്തോടെ നടപ്പാക്കി  മരുന്ന് ആവശ്യമായവര്‍ക്ക് അത് നല്‍കി . ഇതു കൊണ്ട് തന്നെ ഇത്തരം വിദ്യാര്‍ത്ഥികളുടെ പിന്നീടുളള പഠന പ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തം ശ്രദ്ധേയമായി.
          
പഠനവീട്
പഠനവീട്
           വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂളില്‍ ലഭ്യമാകുന്ന സമയം തികച്ചും പഠന പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി ഉപയോഗിക്കേണ്ടതുകൊണ്ട് പാഠ്യേതര  പ്രവര്‍ത്തനങ്ങള്‍ക്ക് കൂടൂതല്‍ പ്രാമുഖ്യം  സ്വന്തം പ്രദേശത്തു ലഭിക്കുന്നതിന്നു വേണ്ടി സ്കൂള്‍ കമ്മറ്റി ആസൂത്രണം ചെയ്ത പദ്ധതിയാണ് പഠനവീട്.വിദ്യാര്‍ത്ഥികളുടെ വീടുകളെ അടിസ്ഥാനമാക്കി സ്കൂള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്തെ 6 മേഖലകളാക്കി തിരിച്ച് ഓരോ മേഖലയിലും ഒരു കേന്ദ്രം കണ്ടെത്തുകയും, ഓരോ കേന്ദ്രത്തിലും എല്ലാ ഞായരാഴ്ചകളിലും വിവിധ വിഷയങ്ങളില്‍ പ്രഗല്‍ഭരായ വ്യക്തികളെ പങ്കെടുപ്പിച്ച് ക്ലാസ്സുകള്‍ നടത്തുകയും ചെയ്തു.
            
കൈത്തറിക്കൊരു കൈത്താങ്ങ്
കൈത്തറിക്കൊരു കൈത്താങ്ങ്
        കൈത്തറി മേഖലയുടെ പുനരുജ്ജിവനത്തിന് നമ്മള്‍ കഴിയുന്ന ഒരു സഹായം എന്ന നിലയില്‍ മുഴുവന്‍  വിദ്യാര്‍ത്ഥികള്‍ക്കും ആഴ്ചയില്‍ ഒരു ദിവസം കൈത്തറി യൂണിഫോം നടപ്പിലാക്കി തീര്‍ത്തു സൗജന്യമായി നല്‍കുന്ന യൂണിഫോംനുളള ചെലവ് പി.ടി.എ സംഭാവന വഴി കണ്ടെത്തുന്നു.
       
എര്‍ളിബേഡ്സ്
എര്‍ളിബേഡ്സ്
         യു.പി തലത്തില്‍ നടപ്പിലാക്കിയ നൂതന പദ്ധതിയാണ്  "എര്‍ളിബേഡ്സ് " സ്കൂളിലെ യു.പി തലത്തില്‍ തെരഞ്ഞെടുത്ത ഏറ്റവും കഴിവുളള കുട്ടികള്‍ക്ക് എല്ലാ ശനിയാഴ്ചകളിലും വൈവിധ്യമാര്‍ന്ന മേഖലകളില്‍ പരീശീലനം നല്‍കുന്നു . ഇവന്‍ ക്ലാസ്സിലെ മറ്റു കുട്ടികളെ പരീശീലിപ്പിക്കുകയും അവര്‍ നേടിയ അറിവ്  മറ്റു കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കുകയും ചെയ്യുന്നു.
          
പ്ലമരം
 
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നമ്മുടെ നാടിന് ആപത്താണ് എന്ന കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവുമില്ല. എന്നിരുന്നാലും ഇത്തരം പ്ലാസ്റ്റിക്കുകള്‍ നാം എന്ത് ചെയ്യണം എന്ന് ആരും പറയുന്നില്ല . നമ്മുടെ നാട് നേരിടുന്ന പ്ലാസ്റ്റിക് മാലിന്യസംസ്കരണ പ്രശ്നം മനസ്സിലാക്കി സ്കാള്‍ പി.ടി.എ കമ്മറ്റി  തയ്യാറാക്കിയ പുതിയ പദ്ധതിയാണ് " പ്ലമരം " പദ്ധതിയുടെ ഭാഗമായി ഓരോ വിദ്യാര്‍ത്ഥിയും തന്‍െറ വീട്ടിലെയും തൊട്ടടുത്ത വീടുകളിലേയും വൃത്തിയുളളതും ഉപയോഗ ശൂന്യമായതുമായ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ആഴ്ചയില്‍ ഒരിക്കല്‍ സ്കൂളില്‍ എത്തിക്കുകയും ഇത് സ്കൂളുകളില്‍ ശേഖരിച്ച് വെസ്റ്റ്ഹില്‍  പ്ലാസ്റ്റിക്  റീ സൈക്ലിങ്ങ് യൂണിറ്റിന് കൈമാറി ലഭ്യമാക്കുന്ന പണം നിര്‍ധന വിദ്യാര്‍ത്ഥികളുടെ പഠനചെലവിന് വിനിയോഗിക്കുകയും ചെയ്യുന്നു.
 
എന്‍ഡോവ്മെന്റ്
 
  പഠന നിലവാരമടക്കം പൊതു പ്രകടനത്തെ അടിസ്ഥാനമാക്കി പി.ടി.എയും സ്റ്റാഫ് അംഗങ്ങളും ചേര്‍ന്ന് ഓരോ ക്ലാസ്സില്‍ നിന്നും തെരഞ്ഞെടുക്കുന്ന കുട്ടികള്‍ക്ക് ക്യാഷ് എന്‍ഡോവ്മെന്റ്  സ്പോണ്‍സര്‍ഷിപ്പിലൂടെ സ്വരൂപിച്ച് പി.ടി.എയുടെ ആഭിമുഖ്യത്തില്‍ നല്‍കുന്നു.
 
പ്രഭാത ഭക്ഷണം

== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
17

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/328736" എന്ന താളിൽനിന്ന് ശേഖരിച്ചത്