"എ.യു.പി.എസ്. പുത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.യു.പി.എസ്. പുത്തൂർ (മൂലരൂപം കാണുക)
14:45, 9 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഫെബ്രുവരി 2017ചരിത്രം
(ചെ.) (ചരിത്രം) |
(ചെ.) (ചരിത്രം) |
||
വരി 40: | വരി 40: | ||
പഠനവീട് | പഠനവീട് | ||
വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂളില്‍ ലഭ്യമാകുന്ന സമയം തികച്ചും പഠന പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി ഉപയോഗിക്കേണ്ടതുകൊണ്ട് പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് കൂടൂതല്‍ പ്രാമുഖ്യം സ്വന്തം പ്രദേശത്തു ലഭിക്കുന്നതിന്നു വേണ്ടി സ്കൂള്‍ കമ്മറ്റി ആസൂത്രണം ചെയ്ത പദ്ധതിയാണ് പഠനവീട്.വിദ്യാര്‍ത്ഥികളുടെ വീടുകളെ അടിസ്ഥാനമാക്കി സ്കൂള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്തെ 6 മേഖലകളാക്കി തിരിച്ച് ഓരോ മേഖലയിലും ഒരു കേന്ദ്രം കണ്ടെത്തുകയും, ഓരോ കേന്ദ്രത്തിലും എല്ലാ ഞായരാഴ്ചകളിലും വിവിധ വിഷയങ്ങളില്‍ പ്രഗല്‍ഭരായ വ്യക്തികളെ പങ്കെടുപ്പിച്ച് ക്ലാസ്സുകള്‍ നടത്തുകയും ചെയ്തു. | വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂളില്‍ ലഭ്യമാകുന്ന സമയം തികച്ചും പഠന പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി ഉപയോഗിക്കേണ്ടതുകൊണ്ട് പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് കൂടൂതല്‍ പ്രാമുഖ്യം സ്വന്തം പ്രദേശത്തു ലഭിക്കുന്നതിന്നു വേണ്ടി സ്കൂള്‍ കമ്മറ്റി ആസൂത്രണം ചെയ്ത പദ്ധതിയാണ് പഠനവീട്.വിദ്യാര്‍ത്ഥികളുടെ വീടുകളെ അടിസ്ഥാനമാക്കി സ്കൂള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്തെ 6 മേഖലകളാക്കി തിരിച്ച് ഓരോ മേഖലയിലും ഒരു കേന്ദ്രം കണ്ടെത്തുകയും, ഓരോ കേന്ദ്രത്തിലും എല്ലാ ഞായരാഴ്ചകളിലും വിവിധ വിഷയങ്ങളില്‍ പ്രഗല്‍ഭരായ വ്യക്തികളെ പങ്കെടുപ്പിച്ച് ക്ലാസ്സുകള്‍ നടത്തുകയും ചെയ്തു. | ||
കൈത്തറിക്കൊരു കൈത്താങ്ങ് | |||
കൈത്തറി മേഖലയുടെ പുനരുജ്ജിവനത്തിന് നമ്മള്‍ കഴിയുന്ന ഒരു സഹായം എന്ന നിലയില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ആഴ്ചയില്‍ ഒരു ദിവസം കൈത്തറി യൂണിഫോം നടപ്പിലാക്കി തീര്‍ത്തു സൗജന്യമായി നല്‍കുന്ന യൂണിഫോംനുളള ചെലവ് പി.ടി.എ സംഭാവന വഴി കണ്ടെത്തുന്നു. | |||
എര്‍ളിബേഡ്സ് | |||
യു.പി തലത്തില്‍ നടപ്പിലാക്കിയ നൂതന പദ്ധതിയാണ് "എര്‍ളിബേഡ്സ് " സ്കൂളിലെ യു.പി തലത്തില്‍ തെരഞ്ഞെടുത്ത ഏറ്റവും കഴിവുളള കുട്ടികള്‍ക്ക് എല്ലാ ശനിയാഴ്ചകളിലും വൈവിധ്യമാര്‍ന്ന മേഖലകളില്‍ പരീശീലനം നല്‍കുന്നു . ഇവന്‍ ക്ലാസ്സിലെ മറ്റു കുട്ടികളെ പരീശീലിപ്പിക്കുകയും അവര്‍ നേടിയ അറിവ് മറ്റു കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കുകയും ചെയ്യുന്നു. | |||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == |