"എ.യു.പി.എസ്. പുത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.യു.പി.എസ്. പുത്തൂർ (മൂലരൂപം കാണുക)
15:31, 10 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഫെബ്രുവരി 2017ചരിത്രം
(ചെ.) (ചരിത്രം) |
(ചെ.) (ചരിത്രം) |
||
വരി 66: | വരി 66: | ||
ഓരോ ക്ലാസ്സിലും ശുദ്ധമായ കുടിവെളളം | ഓരോ ക്ലാസ്സിലും ശുദ്ധമായ കുടിവെളളം | ||
ശുദ്ധമായ കുടിവെളളം പലപ്പോഴും കുട്ടികള്‍ക്ക് ലഭ്യമാകാറില്ല .ശരീരത്തിന് ആവശ്യമായ വെളളം സമയത്ത് കിട്ടാതിരുന്നാല്‍ ഭാവിയില്‍ കിഡ്നി സംബന്ധമായ അസുഖങ്ങളടക്കം പല രോഗങ്ങള്‍ക്കും കാരണമാവുന്നു ഈ പ്രശ്നത്തിന് പരിഹാരമെന്ന നിലയിലാണ് പി.ടി.എ ഓരോ ക്ലാസ്സിലും ശുദ്ധജലം ലഭ്യമാക്കാന്‍ പദ്ധതി പ്രാവര്‍ത്തികമാക്കിയത്. ചൂടാക്കിയ വെളളം ചൂടാറാത്ത പാത്രത്തില്‍ സൂക്ഷിക്കുന്നു. | |||
ചങ്ങാതി | |||
ചങ്ങാതി എന്നപേരില്‍ അവധിക്കാല വര്‍ക്ക് ബുക്ക് അധ്യാപകരുടെ ശ്രമഫലമായി തയ്യാറാക്കുകയും മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും നല്ക്കുകയുമുണ്ടായി . അവ നിര്‍ദ്ദേശാനുസരണം ഉപയോഗപ്പെടുത്തുന്നുണ്ടോ എന്ന് വിലയിരുത്തുവാന്‍ പി.ടി .എ അധ്യാപകര്‍ എന്നിവര്‍ കുട്ടികളുടെ സന്ദര്‍ശിക്കുകയും ചെയ്തു. | |||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == |