Jump to content
സഹായം

"എ.യു.പി.എസ്. പുത്തൂർ‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,274 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 ഫെബ്രുവരി 2017
(ചെ.)
ചരിത്രം
(ചെ.) (ചരിത്രം)
(ചെ.) (ചരിത്രം)
വരി 66: വരി 66:
ഓരോ ക്ലാസ്സിലും ശുദ്ധമായ കുടിവെളളം
ഓരോ ക്ലാസ്സിലും ശുദ്ധമായ കുടിവെളളം


           ശുദ്ധമായ കുടിവെളളം പലപ്പോഴും കുട്ടികള്‍ക്ക് ലഭ്യമാകാറില്ല .ശരീരത്തിന് ആവശ്യമായ  വെളളം സമയത്ത് കിട്ടാതിരുന്നാല്‍ ഭാവിയില്‍ കിഡ്നി സംബന്ധമായ അസുഖങ്ങളടക്കം പല രോഗങ്ങള്‍ക്കും കാരണമാവുന്നു ഈ പ്രശ്നത്തിന് പരിഹാരമെന്ന നിലയിലാണ് പി.ടി.എ  ഓരോ ക്ലാസ്സിലും ശുദ്ധജലം ലഭ്യമാക്കാന്‍ പദ്ധതി പ്രാവര്‍ത്തികമാക്കിയത്. ചൂടാക്കിയ വെളളം ചൂടാറാത്ത പാത്രത്തില്‍ സൂക്ഷിക്കുന്നു.
           ശുദ്ധമായ കുടിവെളളം പലപ്പോഴും കുട്ടികള്‍ക്ക് ലഭ്യമാകാറില്ല .ശരീരത്തിന് ആവശ്യമായ  വെളളം സമയത്ത് കിട്ടാതിരുന്നാല്‍ ഭാവിയില്‍ കിഡ്നി സംബന്ധമായ അസുഖങ്ങളടക്കം പല രോഗങ്ങള്‍ക്കും കാരണമാവുന്നു ഈ പ്രശ്നത്തിന് പരിഹാരമെന്ന ലയിലാണ് പി.ടി.എ  ഓരോ ക്ലാസ്സിലും ശുദ്ധജലം ലഭ്യമാക്കാന്‍ പദ്ധതി പ്രാവര്‍ത്തികമാക്കിയത്. ചൂടാക്കിയ വെളളം ചൂടാറാത്ത പാത്രത്തില്‍ സൂക്ഷിക്കുന്നു.




വരി 72: വരി 72:


       ചങ്ങാതി എന്നപേരില്‍ അവധിക്കാല വര്‍ക്ക് ബുക്ക് അധ്യാപകരുടെ ശ്രമഫലമായി തയ്യാറാക്കുകയും മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും നല്‍ക്കുകയുമുണ്ടായി . അവ നിര്‍ദ്ദേശാനുസരണം ഉപയോഗപ്പെടുത്തുന്നുണ്ടോ എന്ന് വിലയിരുത്തുവാന്‍ പി.ടി .എ അധ്യാപകര്‍ എന്നിവര്‍ കുട്ടികളുടെ സന്ദര്‍ശിക്കുകയും ചെയ്തു.
       ചങ്ങാതി എന്നപേരില്‍ അവധിക്കാല വര്‍ക്ക് ബുക്ക് അധ്യാപകരുടെ ശ്രമഫലമായി തയ്യാറാക്കുകയും മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും നല്‍ക്കുകയുമുണ്ടായി . അവ നിര്‍ദ്ദേശാനുസരണം ഉപയോഗപ്പെടുത്തുന്നുണ്ടോ എന്ന് വിലയിരുത്തുവാന്‍ പി.ടി .എ അധ്യാപകര്‍ എന്നിവര്‍ കുട്ടികളുടെ സന്ദര്‍ശിക്കുകയും ചെയ്തു.
സ്പോര്‍ട്സ് , മേളകള്‍ , വാര്‍ഷികാഘോഷം, സ്കൂള്‍ കലോത്സവം
        സയന്‍സ് , കണക്ക് , സാമൂഹ്യശാസ്ത്രം , ഇംഗ്ലീഷ് , ഹിന്ദി മുതലായ ക്ലബുകള്‍ സ്കൂള്‍ പാര്‍ലമെന്‍റ്റ് എന്നിവ സജീവമായി പ്രവര്‍ത്തിക്കുന്നു. ഉപജില്ലയിലെ ഏറ്റവും മികച്ച മാത്സ് ക്ലബ്ബിനുളള ഡി.പി ഐ അവാര്‍ഡ് നേടുകയുണ്ടായി . സബ്ബ് ജില്ല - ജില്ല  ശാസ്ത്ര - ഗണിതശാസ്ത്ര - സാമൂഹ്യശാസ്ത്ര - ഐ.ടി - പ്രവൃത്തി പരിചയ മേളകളിലും ,സ്കൂള്‍ കലോത്സവത്തിലും പങ്കെടുത്ത് ഉന്നതവിജയം  നേടിവരുന്നു.
നഴ്സറി കലോത്സവം
      എലത്തൂര്‍ ഏരിയായിലെ മുഴുവന്‍ നഴ്സറി സ്കൂളുകളെയും പങ്കെടുപ്പിച്ച് നഴ്സറി സ്കൂള്‍ കലോത്സവം എല്ലാ വര്‍ഷവും നടത്താറുണ്ട്.
പെണ്‍കുട്ടികള്‍ക്കായുളള കരാട്ടേ പരിശീലനം
       
          പെണ്‍കുട്ടികള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളില്‍ പതറാതെ സ്വയം സംരക്ഷിക്കുന്നതിന് അവരെ പ്രാപ്തരാക്കാന്‍ പെണ്‍കുട്ടികള്‍ക്കായി കരാട്ടെ നല്‍കി വരുന്നു.
സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്സ്
        എല്ലാ ദിവസവും രാവിലെ 9.30 മുതല്‍ 10 മണി വരെ സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്സ് നടത്തിവരുന്നു
സാറ്റര്‍ഡെ സ്പെഷ്യല്‍
        പഠന പിന്നോക്കാവസ്ഥ നേരിടുന്ന കുട്ടികള്‍ക്ക് മാത്രമായി ശനിയാഴ്ച ക്ലാസ്സ് നടത്തി വരുന്നു .കൂടാതെ  "ണം " എന്ന പേരില്‍ വര്‍ക്ക് ബുക്കും പ്രസിദ്ധീകരിച്ച് ഈ വിഭാഗത്തില്‍ പെടുന്ന  കുട്ടികള്‍ക്ക്  നല്‍കുന്നു
എസ്.എസ് .ജി
      പി.ടി.എ , എം .പി.ടി.എ എന്നിവയോടൊപ്പം പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു.


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
17

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/330091" എന്ന താളിൽനിന്ന് ശേഖരിച്ചത്