Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 71: വരി 71:
== ''ബോധവൽക്കരണ പഠന ക്ലാസ്'' ==
== ''ബോധവൽക്കരണ പഠന ക്ലാസ്'' ==
ശ്രീ കൂത്താട്ടുകുളം വിജയകുമാർ(  National Trainer,Rtd Headmaster ) സാറിൻ്റെ നേതൃത്വ ത്തിൽ 26.05.2025 ന് രക്ഷിതാക്കൾക്കായി   ബോധവൽക്കരണ പഠന ക്ലാസ് സംഘടിപ്പിച്ചു.
ശ്രീ കൂത്താട്ടുകുളം വിജയകുമാർ(  National Trainer,Rtd Headmaster ) സാറിൻ്റെ നേതൃത്വ ത്തിൽ 26.05.2025 ന് രക്ഷിതാക്കൾക്കായി   ബോധവൽക്കരണ പഠന ക്ലാസ് സംഘടിപ്പിച്ചു.
== '''''ചരിത്ര നേട്ടവുമായി ഗവൺമെൻറ് യുപി സ്കൂൾ ചെമ്മനാട് വെസ്റ്റ്''''' ==
.2024 25 അധ്യായന വർഷത്തെ എൽഎസ്എസ് യുഎസ്എസ് പരീക്ഷയിൽ ചരിത്രനേട്ടം കൈവരിച്ച് ജി യു പി എസ് ചെമ്മനാട് വെസ്റ്റ് 21 കുട്ടികൾ എഴുതിയ യുഎസ്എസ് പരീക്ഷയിൽ രണ്ട് ഗിഫ്റ്റ് ഉൾപ്പെടെ 18 കുട്ടികൾ സ്കോളർഷിപ്പിന് അർഹത നേടി. വിജയിക്കുള്ള അവാർഡ് ദാനം പിടിഎ പ്രസിഡണ്ട് ശ്രീ എം കെ മെഹ്റൂഫിന്റെ അധ്യക്ഷതയിൽ ചേർന്ന അനുമോദന ചടങ്ങിൽ SEEMAT നാഷണൽ ട്രെയിനർ ശ്രീ കൂത്താട്ടുകുളം വിജയകുമാർ നിർവഹിച്ചു. ഹെഡ്മാസ്റ്റർ ശ്രീ വി ടി ബെന്നി സാർ ,വാർഡ് മെമ്പർ അമീർ ബി പാലോത്ത് ,എസ് എം സി ചെയർമാൻ ശ്രീ പി താരിഖ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.


== '''''പ്രവേശനോത്സവം''''' ==
== '''''പ്രവേശനോത്സവം''''' ==
2,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2914333" എന്ന താളിൽനിന്ന് ശേഖരിച്ചത്