"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
22:34, 3 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഡിസംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 69: | വരി 69: | ||
ക്യാമ്പിന്റെ രണ്ടാം ദിവസം രാജേഷ് പാടി, സിനോജ് കൊട്ടോടി വിജയൻ ശങ്കരംപാടി എന്നിവരുടെ നേതൃത്വത്തിലുള്ള നാട്ടറിവ് പാട്ടുകൾ ആയിരുന്നു നടന്നത്. നാടൻപാട്ട് എന്ന കേരളത്തിൻറെ സമ്പന്നമായ സംഗീത പാരമ്പര്യത്തെ കുട്ടികൾക്ക് പരിചയ പ്പെടുത്തുകയും പ്രായോഗിക പരിശീലനം നൽകുകയും ചെയ്തു. | ക്യാമ്പിന്റെ രണ്ടാം ദിവസം രാജേഷ് പാടി, സിനോജ് കൊട്ടോടി വിജയൻ ശങ്കരംപാടി എന്നിവരുടെ നേതൃത്വത്തിലുള്ള നാട്ടറിവ് പാട്ടുകൾ ആയിരുന്നു നടന്നത്. നാടൻപാട്ട് എന്ന കേരളത്തിൻറെ സമ്പന്നമായ സംഗീത പാരമ്പര്യത്തെ കുട്ടികൾക്ക് പരിചയ പ്പെടുത്തുകയും പ്രായോഗിക പരിശീലനം നൽകുകയും ചെയ്തു. | ||
== ''ബോധവൽക്കരണ | == '''''Pathways of Newgen Parenting''''' == | ||
ശ്രീ കൂത്താട്ടുകുളം വിജയകുമാർ | ''രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്'' | ||
2025 മെയ് 26 തിങ്കൾ രാവിലെ 10 മണിക്ക് 'നമ്മുടെ കുട്ടിയെ അറിയാം 'എന്ന പേരിൽ പ്രശസ്ത നാഷണൽ ട്രെയിനർ ശ്രീ കൂത്താട്ടുകുളം വിജയകുമാർ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ പഠന ക്ലാസ് സംഘടിപ്പിച്ചു. ഇന്നത്തെ തലമുറയിലെ കുട്ടികളുടെ പ്രശ്നങ്ങളും ഒരു യഥാർത്ഥ രക്ഷിതാവ് എങ്ങനെ കുട്ടികളുമായി ഇടപെടണമെന്നും വളരെ വിശദമായി അദ്ദേഹം രക്ഷിതാക്കളുമായി സംസാരിച്ചു .ഉച്ചവരെ നീണ്ട സെഷൻ രക്ഷിതാക്കൾക്ക് തികച്ചും പുതിയ അനുഭവമായി മാറി. വാർഡ് മെമ്പർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പിടിഎ പ്രസിഡണ്ട് ശ്രീ മെഹറൂഫ് എം കെ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ പിടി ബെന്നി സാർ, പിടിഎ എക്സിക്യൂട്ടീവ് അംഗം ശ്രീ ഇഖ്ബാൽ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. | |||
== '''''ചരിത്ര നേട്ടവുമായി ഗവൺമെൻറ് യുപി സ്കൂൾ ചെമ്മനാട് വെസ്റ്റ്''''' == | == '''''ചരിത്ര നേട്ടവുമായി ഗവൺമെൻറ് യുപി സ്കൂൾ ചെമ്മനാട് വെസ്റ്റ്''''' == | ||