"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
22:36, 3 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഡിസംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 82: | വരി 82: | ||
== ''<u>ഔഷധപച്ച -2025 ജൂൺ 5</u>'' == | == ''<u>ഔഷധപച്ച -2025 ജൂൺ 5</u>'' == | ||
[[പ്രമാണം:11453-nallapadam-2025-26.jpg|ലഘുചിത്രം]] | [[പ്രമാണം:11453-nallapadam-2025-26.jpg|ലഘുചിത്രം]] | ||
ചെമ്മനാട് വെസ്റ്റ് ജി യു പി സ്കൂളിൽ ഔഷധപച്ച ഔഷധതോട്ട നിർമ്മാണം ആരംഭിച്ചു. പരിസ്ഥിതിനത്തിന്റെ ഭാഗമായി ചെമ്മനാട് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ഔഷധസസ്യങ്ങൾ വിതരണം ചെയ്തു സഹകരണ ബാങ്ക് സെക്രട്ടറി പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ബെന്നി മാഷ് സീറോ പ്ലാസ്റ്റിക് മേഖലയായി ചെമ്മനാട് വെസ്റ്റ് സ്കൂളും പരിസരവും മാറണം എന്ന സന്ദേശം നൽകി.സീനിയർ അസിസ്റ്റന്റ് ഷെരീഫ ടീച്ചർ അധ്യാപകകോർഡിനേറ്റർമാർ പരിപാടിക്ക് നേതൃത്വം നൽകി.[[പ്രമാണം:11453-lan club-2025-26.jpg|ലഘുചിത്രം]] | ചെമ്മനാട് വെസ്റ്റ് ജി യു പി സ്കൂളിൽ ഔഷധപച്ച ഔഷധതോട്ട നിർമ്മാണം ആരംഭിച്ചു. പരിസ്ഥിതിനത്തിന്റെ ഭാഗമായി ചെമ്മനാട് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ഔഷധസസ്യങ്ങൾ വിതരണം ചെയ്തു സഹകരണ ബാങ്ക് സെക്രട്ടറി പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ബെന്നി മാഷ് സീറോ പ്ലാസ്റ്റിക് മേഖലയായി ചെമ്മനാട് വെസ്റ്റ് സ്കൂളും പരിസരവും മാറണം എന്ന സന്ദേശം നൽകി.സീനിയർ അസിസ്റ്റന്റ് ഷെരീഫ ടീച്ചർ അധ്യാപകകോർഡിനേറ്റർമാർ പരിപാടിക്ക് നേതൃത്വം നൽകി. | ||
== '''''ലോക സമുദ്ര ദിനം 2025''''' '''''-ജൂൺ 8''''' == | |||
ജൂൺ 8 ലോക സമുദ്ര ദിനത്തിന്റെ ഭാഗമായി നല്ല പാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിലെ നല്ല പാഠം കുട്ടികൾ ചെമ്പരിക്ക ബീച്ചും പരിസരവും വൃത്തിയാക്കി .പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ട് മലിനമായ കടൽത്തീരവും ചുറ്റുപാടും നല്ല പാഠം കൂട്ടുകാർ വൃത്തിയാക്കുകയായിരുന്നു. സാമൂഹ്യപ്രതിബദ്ധതയുള്ള ഈ പ്രവർത്തനം വളരെ ആവേശത്തോടെയാണ് നല്ല പാഠം കുട്ടികൾ ഏറ്റെടുത്ത് നടപ്പിലാക്കിയത്. വിദ്യാർത്ഥി കോഡിനേറ്റർ ആയിഷത്ത് ഷസാന അധ്യാപക കോഡിനേറ്റർമാരായ മുജീബ് റഹ്മാൻ, രഞ്ജിനി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി[[പ്രമാണം:11453-lan club-2025-26.jpg|ലഘുചിത്രം]] | |||
== '''''<u>ചെമ്മനാട് വെസ്റ്റിൽ ഭാഷോത്സവം ആരംഭിച്ചു</u>.''''' == | == '''''<u>ചെമ്മനാട് വെസ്റ്റിൽ ഭാഷോത്സവം ആരംഭിച്ചു</u>.''''' == | ||