"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
22:26, 3 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഡിസംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 107: | വരി 107: | ||
ഇലക്ഷൻ വിജയികൾ: സ്കൂൾ ലീഡറായി ആയിഷത്ത് ഷ സാന ഡെപ്യൂട്ടി ലീഡറായി അലിൻ അബ്ദുള്ള കുരിക്കൾ സ്പോർട്സ് ക്യാപ്റ്റൻ മുഹമ്മദ് ഫൈസ് സ്പോർട്സ് വൈസ് ക്യാപ്റ്റൻ അബ്ദുള്ള ഷഹലാൻ ആർട്സ് ക്യാപ്റ്റൻ കെ എൻ സഫ്‌വാൻ, വൈസ് ക്യാപ്റ്റൻ ആയിഷത്ത് സഹറ എന്നിവരെയും തെരഞ്ഞെടുത്തു.{{Yearframe/Pages}} | ഇലക്ഷൻ വിജയികൾ: സ്കൂൾ ലീഡറായി ആയിഷത്ത് ഷ സാന ഡെപ്യൂട്ടി ലീഡറായി അലിൻ അബ്ദുള്ള കുരിക്കൾ സ്പോർട്സ് ക്യാപ്റ്റൻ മുഹമ്മദ് ഫൈസ് സ്പോർട്സ് വൈസ് ക്യാപ്റ്റൻ അബ്ദുള്ള ഷഹലാൻ ആർട്സ് ക്യാപ്റ്റൻ കെ എൻ സഫ്‌വാൻ, വൈസ് ക്യാപ്റ്റൻ ആയിഷത്ത് സഹറ എന്നിവരെയും തെരഞ്ഞെടുത്തു.{{Yearframe/Pages}} | ||
== '''''സ്നേഹാദരം 2025''''' == | |||
കലാകായികമേളയിൽ കുട്ടികളെ മികച്ച രീതിയിൽ പരിശീലനം നൽകി വിവിധ സമ്മാനങ്ങൾ നേടാൻ പ്രാപ്തരാക്കിയതിൽ അധ്യാപകർക്ക് പിടിഎയുടെ സ്നേഹാദരം .പിടിഎ പ്രസിഡണ്ട് ശ്രീ മെഹറൂഫ് എം കെ യുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ വൈസ് പ്രസിഡണ്ട് ശ്രീ നാസർ കുരികൾ, വാർഡ് മെമ്പർ ശ്രീ അമീർ ബി പാലോത്ത് എസ്.എം.സി ചെയർമാൻ ശ്രീ താരിഖ് മറ്റ് പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുത്തു വൈകുന്നേരം 4 മണിക്ക് തുടങ്ങിയ അനുമോദന ചടങ്ങ് വൈകീട്ട് ആറു വരെ നീണ്ടുനിന്നു . | |||
== '''''കാരം ടൂർണമെന്റിൽ ഓവറോൾ കിരീടം''''' == | == '''''കാരം ടൂർണമെന്റിൽ ഓവറോൾ കിരീടം''''' == | ||