"ഗവ. വി എച്ച് എസ് എസ് വാകേരി/ഇലപ്പച്ചയുടെ രുചിഭേദങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 193: വരി 193:
പൊടിയരി - 2 കപ്പ്

പൊടിയരി - 2 കപ്പ്

തേങ്ങാപ്പാല്‍ - 1 കപ്പ്

തേങ്ങാപ്പാല്‍ - 1 കപ്പ്

വെല്ലം - അര കിലോ
വെല്ലം - അര കിലോ

ഏലയ്ക്കാപ്പൊടി - കാല്‍ ടീസ്പൂണ്‍

ഏലയ്ക്കാപ്പൊടി - കാല്‍ ടീസ്പൂണ്‍

അണ്ടിപ്പരിപ്പ് - 25 ഗ്രാം

അണ്ടിപ്പരിപ്പ് - 25 ഗ്രാം

വരി 199: വരി 199:
നെയ്യ് - 2 ടിസ്പൂണ്‍
നെയ്യ് - 2 ടിസ്പൂണ്‍
*'''തയ്യാറാക്കുന്ന വിധം'''
*'''തയ്യാറാക്കുന്ന വിധം'''
പൊടിയരി നന്നായി വേവിച്ചശേഷം തേങ്ങാപ്പാലും കീഴാര്‍നെല്ലി അരച്ചതും ചേര്‍ത്ത് തിളപ്പിക്കുക. ശേഷം ബെല്ലം ഉരുക്കി ഒഴിക്കുക, അണ്ടിപ്പരിപ്പും മുന്തിരിയും നെയ്യില്‍ വറുത്തുകോരി ഏലക്കാ പൊടിയും ചേര്‍ത്ത് ഇളക്കി വാങ്ങിവച്ച് ഉപയോഗിക്കാം.

==കീഴാര്‍ നെല്ലിയില ന്യൂഡില്‍സ്==
==== കീഴാര്‍ നെല്ലിയില ന്യൂഡില്‍സ് ====
*ചേരുവ
*ചേരുവ
1. പ്ലെയിന്‍ ന്യൂഡില്‍സ് : 1 പാക്ക്
1. പ്ലെയിന്‍ ന്യൂഡില്‍സ് : 1 പാക്ക്

2. കീഴാര്‍ നെല്ലിയില : 30 എണ്ണ

2. കീഴാര്‍ നെല്ലിയില : 30 എണ്ണ

3. കാരറ്റ് : 1 ചെറുത്
3. കാരറ്റ് : 1 ചെറുത്

4. ബീന്‍സ് : 5 എണ്ണ

4. ബീന്‍സ് : 5 എണ്ണ

5. വെള്ളം : കാല്‍ കപ്പ്

5. വെള്ളം : കാല്‍ കപ്പ്

6. ഗരം മസാല : അര ടീസ്പൂണ്‍

6. ഗരം മസാല : അര ടീസ്പൂണ്‍

പാചകം ചെയ്യുന്ന വിധം
*'''പാചകം ചെയ്യുന്ന വിധം'''
കാരറ്റും, ബീന്‍സും കനം കുറച്ച് നീളത്തില്‍ അരിഞ്ഞ് എണ്ണയില്‍ വഴറ്റുക. നന്നായി  വഴറ്റിയശേഷം കീഴാര്‍നെല്ലിയില തണ്ടു കളഞ്ഞതും ചേര്‍ത്ത് ഒന്നുകൂടി വഴറ്റി കുരുമുളകുപൊടി തൂകി ഇളക്കി വാങ്ങി വയ്ക്കാം.

ചീനച്ചട്ടിയില്‍ വെള്ളം ഒഴിച്ച് തിളയ്ക്കുമ്പോള്‍ ന്യൂഡില്‍സും ഗരംമസാലപ്പൊടിയും ചേര്‍ത്ത് വേവിച്ച് എടുക്കാം. വെന്ത് വെള്ളം വറ്റിയശേഷം എണ്ണയില്‍ വഴറ്റി വെച്ച കൂട്ടും ഉപ്പും ചേര്‍ത്ത് ഇളക്കിയോജിപ്പിച്ച് ചൂടോടെ ഉപയോഗിക്കാം.

===6.  കുറുന്തോട്ടി===
===കുറുന്തോട്ടി===
ശാസ്ത്രീയ നാമം : സൈഡ റോംബി ഫോലിയ
*ശാസ്ത്രീയ നാമം :'''സൈഡ റോംബി ഫോലിയ'''
*ഗുണമേന്മ : കുറുന്തോട്ടി സമൂലമോ, വേരു മാത്രമോ എടുത്ത് കഷായംവച്ച് 30 മി.ലി. വീതം ദിവസം രണ്ടോ മൂന്നോ പ്രാവശ്യം കഴിച്ചാല്‍ ഗൊണോറിയ, അര്‍ശസ്സ്, വാതവ്യാധികള്‍, വാതജ്വരം ഇവ ശമിക്കും. കുറുന്തോട്ടി വിധി പ്രകാരം പാല്‍ കഷായമുണ്ടാക്കി പതിവായി കുടിച്ചാല്‍ രക്തദ്രരം, ശ്വേതപ്രദരം ഇവയ്ക്ക് ശമനമുണ്ടാകും. കുറുന്തോട്ടി ഇഞ്ചി കഷായം പനി ശമിപ്പിക്കും. കേരളത്തില്‍ വളരെ പ്രസിദ്ധങ്ങളായ ക്ഷീരബല, ധന്വന്തരം, ബാലതൈലം, ബലാരിഷ്ടം എന്നീ ഔഷധങ്ങള്‍ കുറുന്തോട്ടി പ്രധാനമായി ചേര്‍ത്തുണ്ടാക്കുന്നവയാണ്.

====കുറുന്തോട്ടി കഷായം====
====കുറുന്തോട്ടി കഷായം====
വരി 259: വരി 259:
ഗോതമ്പുപൊടിയില്‍ ആവശ്യത്തിന്
ഉപ്പിട്ട് ചെറു ചൂടുവെള്ളവും ആവിയില്‍ പുഴുങ്ങി നന്നായി അരച്ചെടുത്ത കന്നിസൊപ്പും ചേര്‍ത്ത് മാവ് കുഴച്ചെടുക്കുക. -(ചപ്പാത്തി മാവിന്‍റെ പരുവത്തില്‍) ശേഷം ചെറിയ ഉരുളകളാക്കി ഗോതമ്പ് പൊടിവിതറി വട്ടത്തില്‍ പരത്തിയെടുത്ത് ചൂടായ തവയില്‍ ഇട്ട് എണ്ണ തടവി ഇരുപുറവും ചുട്ടെടുക്കുക.

==10. തുളസി ==
==10. തുളസി ==
ശാസ്ത്രീയ നാമം : ഛരശാൗാലേിരശലള ഹീൃലാഹ
*ശാസ്ത്രീയ നാമം : ഛരശാൗാലേിരശലള ഹീൃലാഹ
രൂപ വിവരണം : ഈര്‍പ്പവും വളക്കൂറുമുള്ള ഏതു തരം മണ്ണിലും തുളസി വളരുന്നു. വിത്തില്‍നിന്നും വീഴുന്ന അരി തൈകള്‍ നടാന്‍ ഉപയോഗിക്കുന്നു. കൃഷ്ണതുളസി(കറുത്ത തുളസി), രാമതുളസി(വെളുത്ത തുളസി) എന്നീ രണ്ടുതരം തുളസികളുണ്ട്.

കൃഷ്ണ തുളസിയാണ് ഏറ്റവും ഔഷധമൂല്യമുള്ളത്. തുളസിയിലയിലെ എണ്ണ ഗ്രന്ധിയില്‍നിന്നും പുറപ്പെടുന്ന ചില ദ്രവങ്ങളാണ് തുളസിക്ക് നല്ലമണം നല്‍കുന്നത്. ബാഡില്‍ കാംഫര്‍ എന്ന എസന്‍സ് അടങ്ങിയിരിക്കുന്നു.

വരി 313: വരി 313:
തുളസി ഇല തണ്ടോടുകൂടി പറിച്ചെടുത്ത് (10 എണ്ണ
) രണ്ട് ലിറ്റര്‍
വെള്ളത്തിലിട്ട് വെല്ലവും ചേര്‍ത്ത് നന്നായി തിളപ്പിക്കുക, അതിനുശേഷം വാങ്ങിവെച്ച് ആറിക്കഴിയുമ്പോള്‍ അരിച്ച് ദാഹശമനിയായി ഉപയോഗിക്കാം.

==11. തുമ്പ==
==11. തുമ്പ==
ശാസ്ത്രീയ നാമം : ഘലൗരമെ മുലെൃമ (ണശഹഹറ)
*ശാസ്ത്രീയ നാമം : ഘലൗരമെ മുലെൃമ (ണശഹഹറ)
രൂപ വിവരണം : രണ്ടടി ഉയരത്തില്‍ വളരുന്ന നിത്യ ഹരിതവും, രോമിലവുമായ ഒരു ഏകവര്‍ഷി സസ്യമാണിത്. ഇലയും തണ്ടും പച്ചനിറം. വെള്ള നിറത്തോടുകൂടിയ ചെറിയ പൂക്കള്‍, ശാഖാഗ്രങ്ങളിലോ പത്രകക്ഷത്തിലോ കാണുന്നു.

*ഗുണമേന്മ : തേള്‍ കടിച്ച ഭാഗത്ത് തുമ്പയില അരച്ചു തേച്ചാല്‍ വിഷം മാറികിട്ടും. തുമ്പ സമൂലം ഇടിച്ചുപിഴിഞ്ഞ നീര്കുടിച്ചാല്‍ വയര്‍ ശുദ്ധാകുകയും, രോഗപ്രതിരോധ ശക്തി ഉണ്ടാകുകയും ചെയ്യുന്നു.

വരി 328: വരി 328:

==12.  മള്‍ബറി==
==12.  മള്‍ബറി==
ശാസ്ത്രീയ നാമം : ങീൃൗിശെഴൃമ
*ശാസ്ത്രീയ നാമം : ങീൃൗിശെഴൃമ
രൂപ വിവരണം : സാധാരണയായി നാട്ടിന്‍ പ്രദേശങ്ങ

ളില്‍ കണ്ടുവരുന്നു. കമ്പ് നട്ടുവളര്‍ത്താം, ഇതിന്‍റെ കറുത്ത നിറത്തിലുള്ള പഴം സ്വാദിഷ്ടമാണ്, പട്ടുനൂല്‍പുഴുവിന്‍റെ പ്രധാനഭക്ഷണം മള്‍ബറി ഇലയാണ്.

വരി 362: വരി 362:
ഒരുപിടി മള്‍ബറി ഇല തിളച്ചവെള്ളത്തില്‍ ഇടുക, അരിച്ചെടുത്ത വെള്ളം ദാഹശമനിയായി ഉപയോഗിക്കാം. ഇതു ദഹനത്തിന് നല്ലതാണ്.

==13.  ചിക്രുമാണീസ്/വേലിച്ചീര/ മധുരച്ചീര==

ശാസ്ത്രീയ നാമം : ടമൗൃീുൗെ മിറൃീഴ്യിൗെ
*ശാസ്ത്രീയ നാമം : ടമൗൃീുൗെ മിറൃീഴ്യിൗെ
രൂപ വിവരണം : കറിവേപ്പിലയോട് സാമ്യമുള്ള ഇലകളോടുകൂടിയ ഈ ചെടി സാധാരണയായി നാട്ടിന്‍പുറത്തെ വേലികളില്‍ കാണപ്പെടുന്നു. ഇതിന്‍റെ കമ്പ് നട്ടുവളര്‍ത്താം. ഇതിന്‍റെ പൂവും ഭക്ഷ്യയോഗ്യമാണ്.

*ഗുണമേന്മ: ഇതില്‍ വിറ്റാമിന്‍ ബി, സി അടങ്ങിയിരിക്കുന്നു. ധാരാളം ധാതുലവണങ്ങളും മാംസ്യവും അടങ്ങിയിരിക്കുന്നു. മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നതിന് ഈ ചീര ഫലപ്രദമാണ്. (ഈ ചീര അമിതമായി കഴിക്കുന്നത് ശ്വാസകോശരോഗം ഉണ്ടാകാന്‍ കാരണമാകും)

വരി 403: വരി 403:
ചീര ഇലയും അരിഞ്ഞുവെച്ച പച്ചമുളകും ആവശ്യത്തിന്
വെള്ളവും ചേര്‍ത്ത് വേവിക്കുക. തേങ്ങയും പച്ച കടുകും ഉള്ളിയും നല്ലതുപോലെ അരച്ചെടുക്കുക. കടുകും കറിവേപ്പിലയും ചതച്ചെടുക്കുക. ഇവ ചേര്‍ത്ത് വേവിച്ചശേഷം കടുക് വറുത്തിട്ട് ഉപയോഗിക്കാം.

==14. വഴുതന==
==14. വഴുതന==
ശാസ്ത്രീയ നാമം : ടീഹമഹിൗാ ാലഹീിഴലിമ
*ശാസ്ത്രീയ നാമം : ടീഹമഹിൗാ ാലഹീിഴലിമ
രൂപ വിവരണം : വെള്ളം കിട്ടുന്ന പ്രദേശങ്ങളില്‍ വളരുന്നു. പൊക്കം കുറവാണ്. കായ പലനിറത്തിലും വലുപ്പത്തിലും കാണുന്നു. ധാരാളം വിറ്റാമിനുകളും, മാംസ്യവും ധാതുലവണങ്ങളും അടങ്ങിയരിക്കുന്നു. വേര് ഔഷധമായി ഉപയോഗിക്കുന്നു.

*ഗുണമേന്മ : വഴുതന ഇലയുടെ സത്ത് കുടിച്ചാല്‍ ആസ്തമക്ക് ശമനം ലഭിക്കും.

വരി 449: വരി 449:
ചെറുനാരങ്ങ, ഇഞ്ചി, പഞ്ചസാര, വെള്ളം, പൈനാപ്പിള്‍ എന്നിവ മിക്സിയില്‍ അരച്ചെടുത്ത് കൂടെ പുതിന ഇലയിട്ട് ഒന്നുകൂടി അരച്ചെടുക്കുക തണുപ്പിച്ച് ഉപയോഗിക്കാം.

==17.  കരിങ്കൂവളം==
==17.  കരിങ്കൂവളം==
ശാസ്ത്രീയ നാമം : മോണോക്കോറിയ ഫ്ളാസ്റ്റേഫോളിയ രൂപ വിവരണം  : വയലുകളില്‍ കാണപ്പടുന്നന്ന മാംസളമായ ഇലകളും, തണ്ടുകളുമാണ് വയലറ്റ് പൂക്കളുള്ളത്.
*ശാസ്ത്രീയ നാമം : മോണോക്കോറിയ ഫ്ളാസ്റ്റേഫോളിയ രൂപ വിവരണം  : വയലുകളില്‍ കാണപ്പടുന്നന്ന മാംസളമായ ഇലകളും, തണ്ടുകളുമാണ് വയലറ്റ് പൂക്കളുള്ളത്.
*ഗുണമേന്മ : ശരീരശക്തി വര്‍ദ്ധിപ്പിക്കും, ശീതള മാണ്, പൊള്ളലിന് കരിങ്കൂവളം അരച്ചിട്ടാല്‍ മതി.

കരിങ്കൂവളം ഇല പരിപ്പു കറി
കരിങ്കൂവളം ഇല പരിപ്പു കറി
വരി 466: വരി 466:
നന്നായി വേവിച്ചുവെച്ച പരിപ്പിലേക്ക് മുറിച്ചുവച്ച കരിങ്കൂവളം ഇടുക, ഒന്ന് തിളച്ചശേഷം അതിലേക്ക് തക്കാളിയിട്ട് വേവിക്കുക. ആവശ്യത്തിന്
ഉപ്പ്. പുളി, മുളകുപൊടി എന്നിവ ചേര്‍ക്കുക. എണ്ണ ചൂടാക്കി വെളുത്തുള്ളി ഉപയോഗിച്ച് കടുക് പൊട്ടിക്കുക, ഇതിലേക്ക് കറിവേപ്പിലയും, ചുവന്നമുളകുമിട്ട് മൂപ്പിച്ച് കറിയില്‍ ഒഴിക്കുക.

==18. ആടലോടകം==
==18. ആടലോടകം==
ശാസ്ത്രീയ നാമം : ആഡത്തോട വാസിക
*ശാസ്ത്രീയ നാമം : ആഡത്തോട വാസിക
രൂപ വിവരണം : ഔഷധഗുണമുള്ള കുറ്റിച്ചെടിയാണ് ആടലോടകം. ഇലകള്‍ നീളമുള്ള

വയാണ്, കൈപ്പുണ്ട്.
വയാണ്, കൈപ്പുണ്ട്.
വരി 492: വരി 492:
ചുരക്ക ഇല ചെറുതായി അരിഞ്ഞ് വെളിച്ചെണ്ണയില്‍  കടുകു വറുത്തതില്‍ ഇട്ട് ചെറുതീയില്‍ മൂടിവേവിക്കുക.  ശേഷം തേങ്ങയും ചെറിയ ഉള്ളിയും പച്ചമുളകും മഞ്ഞളുംചേര്‍ത്ത് ചെറുതീയില്‍ വേവിക്കുക. പാകത്തിന് ഉപ്പുചേര്‍ത്ത് നല്ലവണ്ണം ഇളക്കി എടുക്കുക.

==20. കയ്യൂന്നി==
==20. കയ്യൂന്നി==
ശാസ്ത്രീയ നാമം : എക്ലിപ്റ്റ ആല്‍ബ
*ശാസ്ത്രീയ നാമം : എക്ലിപ്റ്റ ആല്‍ബ
*ഗുണമേന്മ : കഫരോഗങ്ങള്‍ ശമിപ്പിക്കുന്നു, വേദന കുറയ്ക്കുന്നു, മുടിവളരാന്‍ സഹായിക്കുന്നു, കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്നു, ഏതാണ്ട് 70 സെന്‍റീമീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഏകവര്‍ഷ സസ്യമാണിത്.

കയ്യൂന്നിയില തോരന്‍
കയ്യൂന്നിയില തോരന്‍
വരി 530: വരി 530:
വാഴയില വാട്ടി അതിന്‍റെ മുകളില്‍ ഇത് അടപോലെ പരത്തി ദോശക്കല്ലില്‍ വച്ച് വേവിച്ചെടുത്ത് ഉപയോഗിക്കുക.

22. രംഭയില (ബിരിയാണി കൈത)
22. രംഭയില (ബിരിയാണി കൈത)
ശാസ്ത്രീയ നാമം : പന്താനസ് അമാരില്ലി ഫോമ്മിയസ്
*ശാസ്ത്രീയ നാമം : പന്താനസ് അമാരില്ലി ഫോമ്മിയസ്
*ഗുണമേന്മ : ബസുമതി അരിയുടെ സുഗന്ധത്തി നാധാരമായ അസറ്റൈല്‍ പൈറോളിന്‍ എന്ന ഘടകം ഇലകളില്‍ അടങ്ങിയിരിക്കുന്നു. കൈതവര്‍ഗത്തില്‍പ്പെട്ട ഒരു ചെടിയാണ് രംഭ. ബസുമതി അരികൊണ്ടുണ്ടാക്കുന്ന ബിരിയാണിയുടെ സുഗന്ധം അതേപടി നല്‍കുന്നതിനാല്‍ ഇതിനെ ബിരിയാണിച്ചെടി എന്നു വിളിക്കാറുണ്ട്. രംഭയിലയില്‍ അടങ്ങിയിരിക്കുന്ന പന്‍ഡാനിന്‍ എന്ന മാംസ്യത്തിന്‍റെ ഔഷധഗുണം വെളിവാക്കിയിട്ടുണ്ട്. രക്തംകട്ടപിടിക്കാന്‍ സഹായിക്കുന്നതിനു പുറമെ ഫ്ളൂവയറസ്, ഹെര്‍പ്പിസ് വയറസ് എന്നിവയെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്.

രംഭയില ചമ്മന്തി
രംഭയില ചമ്മന്തി
വരി 545: വരി 545:
രംഭയില എണ്ണയില്‍ വഴറ്റിയതും തേങ്ങ, പച്ചമുളക്, വാളന്‍പുളി, ചെറിയ ഉള്ളി, ഉപ്പ്, ഇഞ്ചി എന്നിവയും ചേര്‍ത്ത് ചമ്മന്തി അരച്ചെടുക്കാം.

23. ആട്ടങ്ങ
23. ആട്ടങ്ങ
ശാസ്ത്രീയ നാമം :  ഈരൗാശെ ുമൃുവലമേൃൗാ
*ശാസ്ത്രീയ നാമം :  ഈരൗാശെ ുമൃുവലമേൃൗാ
ആട്ടങ്ങ വടുക്
ആട്ടങ്ങ വടുക്
*ചേരുവ
*ചേരുവ
വരി 571: വരി 571:
ആദ്യം പാല്‍ വച്ച് അത് നന്നായി ചൂടാക്കിയ ശേഷം അതിലേക്ക് ആവശ്യത്തിന്
എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ കടുക് ഇടുക. അതിലേക്ക് ചെറുതായി അരിഞ്ഞ്വച്ച പച്ചമുളകും ഉള്ളിയും, വെളുത്തുള്ളിയും ഇട്ട് വഴറ്റുക. പിന്നെ തേങ്ങ ചിരവിയതും ഇടുക. അതിനുശേഷം നമ്മള്‍ ചെറുതായി അരിഞ്ഞുവെച്ച ആട്ടങ്ങ ഇലയും ആട്ടങ്ങ കൂമ്പും കൂടി പാനില്‍ ഇടുക. മഞ്ഞള്‍പൊടിയും ആവശ്യത്തിന്
ഉപ്പും ഇട്ട് നന്നായി ഇളക്കുക. ഇളക്കിയശേഷം ചെറുതീയില്‍ വേവിക്കുക. തോരന്‍ തയ്യാര്‍.

24. കോഴിവാലന്‍
24. കോഴിവാലന്‍
ശാസ്ത്രീയ നാമം : ആക്കിരാന്തസ് ബൈഡന്‍റാറ്റ
*ശാസ്ത്രീയ നാമം : ആക്കിരാന്തസ് ബൈഡന്‍റാറ്റ
*ഗുണമേന്മ : വയറ്റിലെ കൃമിക്ക് ഇതുകഴിച്ചാല്‍ ആശ്വാസം കിട്ടും, ഇതിന്‍റെ ഇല വായിലെ പുണ്ണിനും വളരെ നല്ലതാണ്. വേര് തേള്‍ വിഷത്തിന് മരുന്നായി ഉപയോഗിക്കുന്നു.

കോഴിവാലന്‍ ഇലതോരന്‍
കോഴിവാലന്‍ ഇലതോരന്‍
വരി 598: വരി 598:
തേങ്ങയും മറ്റ് *ചേരുവകളും നന്നായി അരച്ച് യോജിപ്പിക്കുക, എണ്ണയില്‍ കടുക് വറുത്തെടുത്ത് അരച്ചു വെച്ചതിലേക്ക് ചേര്‍ക്കുക.

25. ചുരുളി
25. ചുരുളി
ശാസ്ത്രീയ നാമം : ജശുഹമ്വശൗാ ലരൌഹലാൗാേ
*ശാസ്ത്രീയ നാമം : ജശുഹമ്വശൗാ ലരൌഹലാൗാേ
ചുരുളി ഉപ്പേരി
ചുരുളി ഉപ്പേരി
*ചേരുവ
*ചേരുവ
വരി 625: വരി 625:
ഒരു പാനില്‍ ചുരുളി വാട്ടുക, പുളിയില്ലാത്ത തൈരിലേക്ക് പച്ചമുളക്, ഇഞ്ചി, കാരറ്റ്, കറിവേപ്പില, സവാള, ഉപ്പ്, ചുരുളി എന്നിവ ചേര്‍ത്ത് ഇളക്കിയാല്‍ സലാഡ് റെഡി.

26.  കണ്ടോനെകുത്തി
26.  കണ്ടോനെകുത്തി
ശാസ്ത്രീയ നാമം : ആശറലിെ യശലേൃിമമേ
*ശാസ്ത്രീയ നാമം : ആശറലിെ യശലേൃിമമേ
കണ്ടോനെകുത്തി ചമ്മന്തി
കണ്ടോനെകുത്തി ചമ്മന്തി
*ചേരുവ
*ചേരുവ
വരി 668: വരി 668:
കണ്ടോനെകുത്തി വേവിച്ച്  അതിലേക്ക് പച്ചക്കറി വേവിച്ച വെള്ളം ഒഴിക്കുക. ഉപ്പ്, പച്ചമുളക് അരിഞ്ഞത്, ഇഞ്ചി അരിഞ്ഞത്, വെളുത്തുള്ളി അരിഞ്ഞത്, കുരുമുളകുപൊടി എന്നിവ ചേര്‍ത്ത് ഇളക്കുക.  കണ്ടോനെകുത്തി സൂപ്പ് റെഡി.

27. കടുമുടുങ്ങ
27. കടുമുടുങ്ങ
ശാസ്ത്രീയ നാമം : ടയൗവശിശമ ുൗൃുൗൃലറ
*ശാസ്ത്രീയ നാമം : ടയൗവശിശമ ുൗൃുൗൃലറ
കടുമുടുങ്ങയില തോരന്‍
കടുമുടുങ്ങയില തോരന്‍
*ചേരുവ
*ചേരുവ
വരി 738: വരി 738:
മോരിലേക്ക് കൈതയുടെ ഇലക്കൂമ്പ്, തക്കാളി, ഉള്ളി, പുതിന, ഉപ്പ്, പച്ചമുളക് എന്നിവ നന്നായി യോചിപ്പിക്കുക. കൈത മോര് ചള്ളാസ് തയ്യാറായി.

30.  കുനിയന്‍ ചപ്പ്
30.  കുനിയന്‍ ചപ്പ്
ശാസ്ത്രീയ നാമം : ഉശുഹീല്യലഹീുമെഹാമിലേ
*ശാസ്ത്രീയ നാമം : ഉശുഹീല്യലഹീുമെഹാമിലേ
കുനിയന്‍ ചപ്പ് കട്ലറ്റ്
കുനിയന്‍ ചപ്പ് കട്ലറ്റ്
*ചേരുവ
*ചേരുവ
വരി 754: വരി 754:

31. കോളിഫ്ളവര്‍
31. കോളിഫ്ളവര്‍
ശാസ്ത്രീയ നാമം : ബ്രാസിക്ക സ്പീഷീസ്
*ശാസ്ത്രീയ നാമം : ബ്രാസിക്ക സ്പീഷീസ്
*ഗുണമേന്മ : ഇത് ഒരു ശീതകാല പച്ചക്കറി ഇനമാണ്. ഇതില്‍ ധാരാളം വിറ്റാമിന്‍ ബി, പ്രോട്ടീന്‍ ഇവ അടങ്ങിയിരിക്കുന്നു.

കോളിഫ്ളവര്‍ ഇല ചക്കക്കുരു കറി
കോളിഫ്ളവര്‍ ഇല ചക്കക്കുരു കറി
വരി 798: വരി 798:
ചെറുതായി അരിഞ്ഞ കോളിഫ്ളവര്‍ ഇലയും തേങ്ങയും പച്ചമുളകും ചെറിയ ഉള്ളിയും പാകത്തിനു ഉപ്പും ചേര്‍ത്ത് വക്കുക. ശേഷം വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. കോളിഫ്ളവര്‍ ഇലക്കൂട്ടുമിട്ട് നന്നയി വേവിക്കുക. വെന്താല്‍ വാങ്ങിവക്കുക.

32.  മുള്ളങ്കിയില
32.  മുള്ളങ്കിയില
ശാസ്ത്രീയ നാമം : റഫാനസ് സറ്റൈവസ്
*ശാസ്ത്രീയ നാമം : റഫാനസ് സറ്റൈവസ്
*ഗുണമേന്മ : ദഹനശക്തി വര്‍ദ്ധിപ്പിക്കുന്നു. മുത്രശുദ്ധിയുണ്ടാക്കാന്‍ പ്രധാനമായും ഉപയോഗിക്കുന്നു.

മുള്ളങ്കിയില തോരന്‍
മുള്ളങ്കിയില തോരന്‍
വരി 812: വരി 812:
എണ്ണ ചൂടാക്കി കടുക് ഇടുക, തേങ്ങ പച്ചമുളക്, ചെറിയ ഉള്ളി എന്നിവ ചതച്ചിടുക. അരിഞ്ഞുവച്ച മുള്ളങ്കിയിലയും ആവശ്യത്തിന്
ഉപ്പും ചേര്‍ത്ത് വേവിക്കുക.

33. കാരറ്റ്
33. കാരറ്റ്
ശാസ്ത്രീയ നാമം : ഡാക്കസ് കരോട്ട
*ശാസ്ത്രീയ നാമം : ഡാക്കസ് കരോട്ട
*ഗുണമേന്മ : കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്നു. വിറ്റാമിന്‍ എ യുടെ കലവറയാണിത്. പുറമെ പ്രോട്ടീന്‍, കൊഴുപ്പ്, തയാമിന്‍, റൈബോഫ്ളാവിന്‍, വിറ്റാമിന്‍ സി, ധാതുലവണങ്ങള്‍ എന്നിവയും അടങ്ങിയിരിക്കുന്നു.

കാരറ്റില തോരന്‍
കാരറ്റില തോരന്‍
വരി 862: വരി 862:
1, 2 *ചേരുവകള്‍ ചേര്‍ത്ത് അരച്ചുവയ്ക്കുക, ശര്‍ക്കര പാവുകാച്ചി മാറ്റി വയ്ക്കുക, ഒന്നര മുറി തേങ്ങ ചിരകി പാലെടുത്തു വയ്ക്കുക. ഒന്നാം പാല്‍ 1 കപ്പും ബാക്കി 2 കപ്പും പിഴിഞ്ഞെടുക്കുക. ഇളക്കി അരച്ചുവെച്ച മിശ്രിതം പാത്രത്തിലിട്ട് ഇളക്കി തിളപ്പിച്ച് വറ്റിക്കുക. അടിയില്‍ പിടിക്കാതെയിരിക്കാന്‍ അല്പം നെയ്യ് ചേര്‍ക്കാം. വെള്ളം വറ്റുമ്പോള്‍ ശര്‍ക്കരപാവു ചേര്‍ത്തിളക്കുക. അല്പം കുറുകുമ്പോള്‍ രണ്ടാം പാല്‍ ചേര്‍ത്ത് വീണ്ടും ഇളക്കി പാകമാകുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്ത് വാങ്ങി വയ്ക്കുക. ഏലക്ക പൊടിച്ചിടുക. മുന്തിരിയും അണ്ടിപ്പരിപ്പും നെയ്യില്‍ വറുത്തിട്ടാല്‍ രുചിയേറിയ ക്യാരറ്റിലപ്പായസം തയ്യാര്‍.

34.  ചേന
34.  ചേന
ശാസ്ത്രീയ നാമം : അമോര്‍ഫോഫാലസ് പോയിലി
*ശാസ്ത്രീയ നാമം : അമോര്‍ഫോഫാലസ് പോയിലി
ഫോളിയസ്
ഫോളിയസ്
*ഗുണമേന്മ : എല്ലാ സ്ഥലങ്ങളിലും വളരുന്ന ഒരു ഭക്ഷ്യ ഇനമാണിത്. ഒരു ഇലമാത്രമേയുള്ളൂ. വിറ്റാമിന്‍ എ,ബി, മാംസ്യം ധാന്യകം, ധാതുലവണങ്ങള്‍ എന്നിവ അടങ്ങിയിരി

വരി 903: വരി 903:
ചെറുപയര്‍, മഞ്ഞള്‍പ്പൊടി, മുളകുപൊടി എന്നിവ നന്നായി വേവിച്ച് അതിലേക്ക് അരിഞ്ഞുവെച്ച ചേനയിലയും, പച്ചമുളകും ചേര്‍ത്ത് നന്നായി തിളക്കുമ്പോള്‍ തേങ്ങയും ചെറിയ ഉള്ളിയും അരച്ചുചേര്‍ത്ത് ഉപ്പ് ചേര്‍ത്ത് തിളപ്പിച്ച് കടുക്, വറ്റല്‍ മുളക്, കറിവേപ്പില  വറുത്തിടുക.

35. കാബേജ്
35. കാബേജ്
ശാസ്ത്രീയ നാമം : ബ്രാസിക്ക ഒലേറാസിയ
*ശാസ്ത്രീയ നാമം : ബ്രാസിക്ക ഒലേറാസിയ
*ഗുണമേന്മ : ഒരു ശീതകാല വിളയായതിനാല്‍ കേരളത്തില്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ വേനല്‍കാലത്ത് കൃഷി ചെയ്യുന്ന പച്ചക്കറിയാണിത്. വിറ്റാമിന്‍ എ, ബി, സി എന്നിവ കൂടുതലായി അടങ്ങിയിരിക്കുന്നു. ഇതിനെല്ലാം പുറമെ ഒരു ദഹനസഹായികൂടിയാണ്. പ്രമേഹരോഗികള്‍ ഇത് കഴിക്കുന്നത് ഗുണകരമാണ്.

ക്യാബേജ് ചമ്മന്തി
ക്യാബേജ് ചമ്മന്തി
വരി 939: വരി 939:
കാബേജ് കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി അരിഞ്ഞ് എണ്ണയില്‍ വഴറ്റിയെടുക്കുക. ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് കടുക് പൊട്ടിച്ചശേഷം കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി എന്നിവ വഴറ്റുക. ശേഷം അതിലേക്ക് അച്ചാര്‍പൊടി ഇട്ട് 2 മിനിറ്റ് ഇളക്കിയശേഷം വഴറ്റിവച്ച കാബേജുമിട്ട് ഇളക്കി ഉപ്പ്, വിനാഗിരി, കായം എന്നിവ ചേര്‍ത്ത് തണുത്തതിനുശേഷം ഉപയോഗിക്കുക.

36. ബീറ്റ്റൂട്ട്
36. ബീറ്റ്റൂട്ട്
ശാസ്ത്രീയ നാമം : ബീറ്റാ വള്‍ഗാരിസ്
*ശാസ്ത്രീയ നാമം : ബീറ്റാ വള്‍ഗാരിസ്
*ഗുണമേന്മ : ഇതിന്‍റെ ഇലയും കിഴങ്ങും പച്ചക്കറിയായി ഉപയോഗിക്കുന്നു. കിഴങ്ങില്‍ പഞ്ചസാരയുടെ അളവ് കൂടിയിരിക്കുന്നതിനാല്‍ പഞ്ചസാര ഉല്‍പ്പാദനത്തിന് ഉപയോഗിക്കുന്നു. വിറ്റാമിന്‍ സി, ധാതുലവണങ്ങള്‍ ഇവ ധാരാളമായി അടങ്ങിയിരിക്കുന്നു.

ബീറ്റ്റൂട്ട് ഇല പരിപ്പുകറി
ബീറ്റ്റൂട്ട് ഇല പരിപ്പുകറി
വരി 1,010: വരി 1,010:
ഇലകളും, പച്ചക്കറികളും അരിഞ്ഞുവെക്കുക, ദോശക്കല്ലില്‍ മാവ് ഒഴിച്ച് ദോശ ചെറുതായി ചൂടാകുമ്പോള്‍ അരിഞ്ഞുവെച്ച കൂട്ടുകള്‍ മുകളില്‍ വിതറി പാകമാകുമ്പോള്‍ ഒരുവശം മറിച്ചിട്ടുവേവിക്കുന്നു.

37. തൊട്ടാവാടി
37. തൊട്ടാവാടി
ശാസ്ത്രീയ നാമം : മൈമോസ പ്യുഡിക്ക
*ശാസ്ത്രീയ നാമം : മൈമോസ പ്യുഡിക്ക
*ഗുണമേന്മ : നമ്മുടെ ചുറ്റുപാടില്‍ സുലഭമായി കാണുന്ന ഔഷധ സസ്യമാണ് തൊട്ടാവാടി. ശരീരത്തിലു ണ്ടാകുന്ന ചതവ്, മുറിവ് എന്നിവയ്ക്ക് തൊട്ടാവാടി അരച്ചിട്ടാല്‍ ഭേദമാകും തൊട്ടാവാടി സമൂലം അരച്ച് പാലില്‍ ചേര്‍ത്ത് ദിവസേന കഴിച്ചാല്‍ അര്‍ശസിന് ശമനമുണ്ടാകും. തൊട്ടാവാടി സമൂലം ചതിച്ചിട്ട് വെള്ളം തിളപ്പിച്ച് ദിവസേന കഴിച്ചാല്‍ പ്രമേഹം ശമിക്കുന്നതാണ്.

തൊട്ടാവാടിയില ചമ്മന്തി
തൊട്ടാവാടിയില ചമ്മന്തി
വരി 1,023: വരി 1,023:
*ചേരുവകളെല്ലാം  നന്നായി അരച്ചെടുത്ത് ഉപയോഗിക്കാം.

38.  ശതാവരി
38.  ശതാവരി
ശാസ്ത്രീയ നാമം : അസ്പരാഗസ് റെസിമോസസ് വില്‍സ്
*ശാസ്ത്രീയ നാമം : അസ്പരാഗസ് റെസിമോസസ് വില്‍സ്
*ഗുണമേന്മ : കിഴങ്ങുവേരുകളുള്ള ഒരു ആരോഹി
*ഗുണമേന്മ : കിഴങ്ങുവേരുകളുള്ള ഒരു ആരോഹി
സസ്യമാണ് ശതാവരി. വാതവും പിത്തവും ശമിപ്പിക്കുന്നു. ശരീരത്തിനുകുളിര്‍മ ഉണ്ടാക്കുന്നു. മുലപ്പാല്‍ വര്‍ധിപ്പിക്കുന്നു. ലൈംഗിക ശക്തി വര്‍ദ്ധിപ്പിക്കുന്നു. ശതാവരിയുടെ കിഴങ്ങ് ഇടിച്ചു പിഴിഞ്ഞ നീര് പതിനഞ്ച് മില്ലി എടുത്ത് അത്രയും തന്നെ വെള്ളവും ചേര്‍ത്ത് ദിവസം 2 നേരം  വീതം പതിവായി കഴിച്ചാല്‍ പുളിച്ചുതികട്ടല്‍, വയറ്റിനകത്തുള്ള പുകച്ചില്‍ ആഹാരം കഴിക്കുന്നതിനുമുമ്പ് വെറും വയറ്റിലും ചിലപ്പോള്‍ ആഹാരം കഴിച്ചും ദഹിക്കാന്‍ തുടങ്ങുമ്പോഴുള്ള വേദന എന്നിവയ്ക്കും ശമനം കിട്ടും.

വരി 1,042: വരി 1,042:
പനിക്കൂര്‍ക്ക മൂന്നെണ്ണം ഒരു ലിറ്റര്‍
വെള്ളത്തിലിട്ട് നന്നായി തിളപ്പിക്കുക. തിളപ്പിച്ച വെള്ളം ചൂടാറുമ്പോള്‍ ദാഹശമനിയായി ഉപയോഗിക്കാം.

40.  ചീര
40.  ചീര
ശാസ്ത്രീയ നാമം :  അമരാന്തസ് സ്പീഷീസ്
*ശാസ്ത്രീയ നാമം :  അമരാന്തസ് സ്പീഷീസ്
*ഗുണമേന്മ :  വിറ്റാമിന്‍ 'എ' അടങ്ങിയിരിക്കുന്നു. കാഴ്ചശക്തി വര്‍ധിപ്പിക്കുന്നു. ദഹനത്തിനു സഹായിക്കുന്നു. ധാരാളം ഇരുമ്പ് സത്ത് അടങ്ങിയിരിക്കുന്നു. ശരീരശക്തി വര്‍ധിപ്പിക്കുന്നതിനും ചീര ഫലപ്രദമാണ്.

ചീരകട്ലറ്റ്
ചീരകട്ലറ്റ്
വരി 1,058: വരി 1,058:
സവാള കൊത്തിയരിഞ്ഞതും പച്ചമുളകും, ഇഞ്ചിയും വഴറ്റുക. ചീര തിളപ്പിക്കുക. പുഴുങ്ങിയെടുത്ത കിഴങ്ങും വേവിച്ച് വച്ച ചീരയും വഴറ്റിവച്ച *ചേരുവയും ചേര്‍ക്കുക. മുട്ട ഉടച്ച് ഉണ്ണി ഒഴിവാക്കിയെടുക്കുക. നേരത്തെ കുഴച്ചുവെച്ച *ചേരുവകള്‍ കട്ലറ്റിന്‍റെ ആകൃതിയില്‍ പരത്തി മുട്ടയില്‍ മുക്കി റൊട്ടിപൊടിയില്‍ മുക്കിയെടുക്കുക. തിളപ്പിച്ച എണ്ണയിലേക്ക് ഇട്ട് വറുത്തു കോരിയെടുത്ത് കട്ലറ്റ് ചൂടോടെ ഉപയോഗിക്കാം.

41.  കറുക
41.  കറുക
ശാസ്ത്രീയ നാമം : സൈനോഡോണ്‍ ഡാക്കടൈലോണ്‍ പെര്‍സ്
*ശാസ്ത്രീയ നാമം : സൈനോഡോണ്‍ ഡാക്കടൈലോണ്‍ പെര്‍സ്
*ഗുണമേന്മ : നമ്മുടെ ചുറ്റുപാടില്‍ കാണുന്ന ഒരു സസ്യമാണ് കറുക. കഫപിത്തരോഗങ്ങള്‍ ശമിപ്പിക്കും. രക്തപ്രവാഹം നിര്‍ത്തുന്നു. അധികമാത്രയില്‍ വിരോചനം ഉണ്ടാക്കുന്നതിനും കറുക ഫലപ്രദമാണ്.

കറുകപുല്ല് ചട്ടിണി
കറുകപുല്ല് ചട്ടിണി
വരി 1,083: വരി 1,083:
റവ വറുത്തെടുത്ത് മാറ്റി വയ്ക്കുക. പാത്രത്തില്‍ വെള്ളിച്ചെണ്ണ ഒഴിച്ച് ചൂടായതിനുശേഷം കടുകും കറിവേപ്പിലയും ചെറിയുള്ളിയും ഇട്ട് മൂത്തതിനുശേഷം കഴുകി അരിഞ്ഞെടുത്ത കറുക ഇലയിട്ട് വഴറ്റുക. അതിലേക്ക് വെള്ളം ഒഴിച്ച് തിളച്ചതിനു ശേഷം റവപൊടിയിട്ട് വേവിച്ച് ആവശ്യത്തിന്
ഉപ്പും ചേര്‍ത്ത് ഇളക്കിയെടുത്ത് ഉപയോഗിക്കുക.

42. കാട്ടുവെണ്ട
42. കാട്ടുവെണ്ട
ശാസ്ത്രീയ നാമം : മെല്‍മഷസ് ആഗ്ളോസസ് വാള്‍
*ശാസ്ത്രീയ നാമം : മെല്‍മഷസ് ആഗ്ളോസസ് വാള്‍
കാട്ടുവെണ്ട തോരന്‍
കാട്ടുവെണ്ട തോരന്‍
*ചേരുവകള്‍
*ചേരുവകള്‍
വരി 1,097: വരി 1,097:
കാട്ടുവെണ്ടയിലയും, ഉള്ളിയും, തേങ്ങയും, ഉപ്പും, മുളകും തിരുമ്മിയതിനുശേഷം എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് അതിലിട്ട് വേവിക്കുക. വെന്തശേഷം ഇറക്കിവെച്ച് ഉപയോഗിക്കുക.

43. കൂമുള്ള്
43. കൂമുള്ള്
ശാസ്ത്രീയ നാമം : സാലിനി ഫെകസ്ലിറ്റോര്‍കസ്
*ശാസ്ത്രീയ നാമം : സാലിനി ഫെകസ്ലിറ്റോര്‍കസ്
*ഗുണമേന്മ : തൊണ്ടക്കു നല്ലത്. കണ്ഠശുദ്ധി വരുത്തുന്നു. ആരോഗ്യത്തിന് നല്ലത്. വിറ്റാമിനുകള്‍ അടങ്ങിയിരിക്കുന്നു.

കൂമുള്ള് ചമ്മന്തി
കൂമുള്ള് ചമ്മന്തി
വരി 1,128: വരി 1,128:
ചീനച്ചട്ടി ചൂടാക്കി ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് തേങ്ങ ചിരകിയത്, ചെറിയ ഉള്ളി അരിഞ്ഞത്, ഉലുവ, ജീരകം, ഗ്രാമ്പു, കറിവേപ്പില എന്നിവ ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുന്നതുവരെ വഴറ്റുക. മല്ലിപ്പൊടി, മുളകുപൊടി എന്നിവ തേങ്ങ ചുവന്നു തുടങ്ങുമ്പോള്‍ ചേര്‍ക്കുക. വാങ്ങിവെച്ച് വെളളം ചേര്‍ക്കാതെ ഇവ നല്ലവണ്ണം അരച്ചെടുക്കുക.  കൂമുള്ള് പൂവ്, സവാള അരിഞ്ഞത്, തേങ്ങ അരിഞ്ഞത് പച്ചമുളക് എന്നിവ വേറെ വേറെ വെളിച്ചെണ്ണയില്‍ വഴറ്റിയെടുത്ത് പുളി പിഴിഞ്ഞതും അരപ്പും, ഉപ്പും ചേര്‍ത്ത് തിളപ്പിച്ച് വാങ്ങി കടുക് വറുത്ത് ഉപയോഗിക്കാം.

44.  കുടംപുളിയില
44.  കുടംപുളിയില
ശാസ്ത്രീയ നാമം : ഗാര്‍സിനിയ കാംബോജിയ
*ശാസ്ത്രീയ നാമം : ഗാര്‍സിനിയ കാംബോജിയ
*ഗുണമേന്മ : കൊളസ്ട്രോള്‍ കുറയ്ക്കും, ഗര്‍ഭാശയ ശുദ്ധീകരണം, പാമ്പ് വിഷത്തിന് ഔഷധമാണ്. തേള്, പഴുതാര കടിച്ചാല്‍ മുറിവില്‍ അരച്ചിടുന്നത് ഫലപ്രദമാണ്. ദഹനം വര്‍ദ്ധി

പ്പിക്കുന്നു,  വാതം ശമിപ്പിക്കുന്നു.
പ്പിക്കുന്നു,  വാതം ശമിപ്പിക്കുന്നു.
വരി 1,141: വരി 1,141:
*ചേരുവകളെല്ലാം ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. അതിനുശേഷം ഉപയോഗിക്കാം.

45. പുളിയാറില
45. പുളിയാറില
ശാസ്ത്രീയ നാമം : ഓക്സാലിസ് കോര്‍ണിക്കുലേറ്റ
*ശാസ്ത്രീയ നാമം : ഓക്സാലിസ് കോര്‍ണിക്കുലേറ്റ
*ഗുണമേന്മ: അഗ്നിദീപ്തിയും ദഹന ശക്തിയും വര്‍ദ്ധിപ്പിക്കുന്നു. കഫവാതരോഗങ്ങള്‍ കുറയ്ക്കുന്നു. രക്താര്‍ശസ് ശമിപ്പിക്കുന്നു. കൂടാതെ ഗ്രഹണി, ആര്‍ശ്ശസ്, കുഷ്ഠം, അതിസാരം എന്നി

വയ്ക്കും നല്ലതാണ്.
വയ്ക്കും നല്ലതാണ്.
വരി 1,154: വരി 1,154:
കഞ്ഞി ഇറക്കിവെക്കുക. തണുത്തശേഷം ഉപയോഗിക്കാം.

46.  ചുവന്ന ചീര
46.  ചുവന്ന ചീര
ശാസ്ത്രീയ നാമം : അമരാന്തസ് സ്പൈനോസസ്
*ശാസ്ത്രീയ നാമം : അമരാന്തസ് സ്പൈനോസസ്
*ഗുണമേന്മ : വിറ്റാമിന്‍ 'എ' അടങ്ങിയിരിക്കുന്നു. കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്നു. ദഹനത്തിനുസഹായിക്കുന്നു. ധാരാളം ഇരുമ്പ് സത്ത് അടങ്ങിയിരിക്കുന്നു. ശരീരശക്തി വര്‍ദ്ധിപ്പിക്കുന്നതിനും ചീര ഫലപ്രദമാണ്.

ചീരയിലക്കറി
ചീരയിലക്കറി
വരി 1,178: വരി 1,178:
അരിപ്പൊടിയില്‍ ആവശ്യത്തിന്
ഉപ്പും വെള്ളവും ചേര്‍ത്ത് ഇളക്കുക. ചീര ചെറുതായി അരിഞ്ഞ് തേങ്ങയും പച്ചമുളകും ചെറിയ ഉള്ളിയും ഉപ്പും ചേര്‍ത്ത് നന്നായി തിരുമ്മിയ ശേഷം സാധാരണ പുട്ടുണ്ടാക്കുന്നതുപോലെ തേങ്ങയ്ക്കു പകരം ചീര തിരുമ്മിയതു ചേര്‍ത്തു ആവിയില്‍ വേവിച്ചെടുത്ത് ഉപയോഗിക്കാം.

47.  പച്ചച്ചീര
47.  പച്ചച്ചീര
ശാസ്ത്രീയ നാമം : അമരാന്തസ് സ്പൈനോസസ്
*ശാസ്ത്രീയ നാമം : അമരാന്തസ് സ്പൈനോസസ്
*ഗുണമേന്മ : വിറ്റാമിന്‍ 'എ' അടങ്ങിയിരിക്കുന്നു. കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്നു. ദഹനത്തിനുസഹായിക്കുന്നു. ധാരാളം ഇരുമ്പ് സത്ത് അടങ്ങിയിരിക്കുന്നു. ശരീരശക്തി വര്‍ദ്ധിപ്പിക്കുന്നതിനും ചീര ഫലപ്രദമാണ്. ആരോഗ്യത്തിന് നല്ല ഒരു ആഹാരമാണ് ചീര.

ചീരയട
ചീരയട
വരി 1,191: വരി 1,191:
മൈദയെടുത്ത് ഉപ്പ്, വെള്ളം എന്നിവ ഒഴിച്ച് നന്നായി കുഴയ്ക്കുക, വാഴയില നീളത്തില്‍ കീറി അതില്‍ കുഴച്ചുവെച്ച മൈദപരത്തുക. അതില്‍ തേങ്ങ ചിരവിയതും വേവിച്ചചീരയും അല്‍പം ജീരകപൊടിയും തൂകികൊടുക്കുക എന്നിട്ട് മടക്കി ആവിയില്‍ വേവിച്ച് ഉപയോഗിക്കാം.

48. പ്ലാവില
48. പ്ലാവില
ശാസ്ത്രീയ നാമം : ആര്‍റ്റോകര്‍പ്പസ് ഹെറ്ററോഫിലസ്സ് ലാം.
*ശാസ്ത്രീയ നാമം : ആര്‍റ്റോകര്‍പ്പസ് ഹെറ്ററോഫിലസ്സ് ലാം.
*ഗുണമേന്മ : വിഷഹാരിയായി ഉപയോഗിക്കാം. ദഹനപ്രകിയയെ ത്വരിതപ്പെടുത്തുന്നു.

പ്ലാവില തോരന്‍
പ്ലാവില തോരന്‍
വരി 1,205: വരി 1,205:
പ്ലാവിന്‍റെ തളിരില ചെറുതായി അരിഞ്ഞ് ചൂടുവെള്ളത്തില്‍ 5 മിനിട്ട് ഇട്ടുവെച്ചതിനുശേഷം എടുത്ത് പിഴിഞ്ഞ് തേങ്ങയും പച്ചമുളകും ഉപ്പും ഉള്ളിയും ചേര്‍ത്ത് എണ്ണയില്‍ വേവിച്ച് കടുക് വറുത്ത് ഉപയോഗിക്കാം.

49. കാട്ടു പാവല്‍
49. കാട്ടു പാവല്‍
ശാസ്ത്രീയ നാമം : മൊമോഡിക്ക കാരന്‍ഷ്യ
*ശാസ്ത്രീയ നാമം : മൊമോഡിക്ക കാരന്‍ഷ്യ
*ഗുണമേന്മ : പല്ലി, തേള് മുതലായവ കടിച്ചിട്ടുണ്ടാകുന്ന നീറ്റലിനും നീരിനും പാവലിന്‍റെ ഇല അരച്ചു പരട്ടുന്നത് നല്ലതാണ്. മഞ്ഞപിത്തമുള്ള രോഗികള്‍ക്ക് പാവലിലയുടെ നീര് ഓരോ സ്പൂണ്‍ ദിവസം 2 നേരം വീതം കൊടുത്താല്‍ രോഗം ശമിക്കും.

കാട്ടുപാവലിലതോരന്‍
കാട്ടുപാവലിലതോരന്‍
വരി 1,221: വരി 1,221:
50.  കറിവേപ്പില
50.  കറിവേപ്പില

ശാസ്ത്രീയ നാമം : മുറയ കൊയ്നീജി സ്പ്രെങ്
*ശാസ്ത്രീയ നാമം : മുറയ കൊയ്നീജി സ്പ്രെങ്
*ഗുണമേന്മ : നമ്മുടെ വീട്ടുപറമ്പില്‍ കാണുന്ന ഒരു സസ്യമാണ് കറിവേപ്പില. ദഹനശക്തി വര്‍ധിപ്പിക്കുന്നു. ഗ്രാഹിയായതുകൊണ്ട് അതിസാരം, വയറുകടി ഇവ കുറയ്ക്കുന്നു. വായു ശമിപ്പിക്കുന്നു. വായ്ക്കു രുചിയും അഗ്നീദീപ്തിയും ഉണ്ടാക്കുന്നു.

കറിവേപ്പില ദോശ
കറിവേപ്പില ദോശ
വരി 1,235: വരി 1,235:

51. വാഴയില
51. വാഴയില
ശാസ്ത്രീയ നാമം : മുസ പാരഡീസിയക്ക (ലിന്‍)
*ശാസ്ത്രീയ നാമം : മുസ പാരഡീസിയക്ക (ലിന്‍)
*ഗുണമേന്മ : 4 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഒരു ഏകവര്‍ഷി സസ്യമാണ് വാഴ. ദഹനശക്തി വര്‍ദ്ധിപ്പിക്കും. വാഴയില പൊള്ളല്‍ ശമിപ്പിക്കും. തൊലിപ്പുറത്തുണ്ടാകുന്ന പൊള്ളലിന് വാഴയിലയില്‍ കിടത്തി വാഴപോളയുടെ നീര് തുടരെത്തുടരെ ഒഴിക്കുന്നതും നല്ലതാണ്.

വാഴയിലതോരന്‍
വാഴയിലതോരന്‍
വരി 1,250: വരി 1,250:
ചീനച്ചട്ടി അടുപ്പില്‍വെച്ച് ചൂടാകുമ്പോള്‍ എണ്ണയൊഴിച്ച് കടുകിട്ട് പൊട്ടിക്കുക. അതിനുശേഷം ഉള്ളിയിടുക. മൂപ്പാകുമ്പോള്‍ അരിഞ്ഞുവെച്ച വാഴയിലയും മറ്റു *ചേരുവകളും ഉപ്പും ചേര്‍ത്ത് ഇളക്കുക. ചെറുതീയില്‍ വേവിക്കുക. വെന്തശേഷം  ഉപ്പിട്ട് വേവിച്ച ചെറുപയര്‍ ചീനച്ചട്ടിയിലിട്ട് യോജിപ്പിച്ച് വാങ്ങിവെക്കുക.

52.  കുമ്പളം
52.  കുമ്പളം
ശാസ്ത്രീയ നാമം : ബെനിന്‍കാസ ഹിസ്പീഡ കൊഗിന്‍
*ശാസ്ത്രീയ നാമം : ബെനിന്‍കാസ ഹിസ്പീഡ കൊഗിന്‍
*ഗുണമേന്മ : നമ്മുടെ ചുറ്റുപാടില്‍ കാണുന്നതും താങ്ങുകളില്‍ ചുറ്റി പടര്‍ന്നു കയറുന്നതുമായ ഒരു മൃദുലതാ സസ്യമാണ് കുമ്പളം. ഇലയുടെ നീര് പഴകിയ വ്രണത്തിലൊഴിച്ച് കഴുകുകയും വെച്ചു കെട്ടുകയും ചെയ്താല്‍ വ്രണത്തിലെ ദുര്‍ഗന്ധവും പഴുപ്പും നീരും മാറി സുഖപ്പെടും. ഇല അരച്ച് ലേപനമാക്കി തലയില്‍ തേയ്ക്കാമെങ്കില്‍ വളരെ പഴകിയ തലവേദന മാറി കിട്ടും. ഇത് ശിരസിലെ നാഡീ ദൗര്‍ബല്യത്തിനു നല്ലതാണ്. ശരീര ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും കുമ്പളത്തിന്‍റെ ഇല ഫലപ്രദമാണ്. കൂടാതെ ബുദ്ധിശക്തിയും വര്‍ദ്ധിപ്പിക്കുന്നു.

വരി 1,285: വരി 1,285:
2 - 8 വരെ ഉള്ള *ചേരുവകള്‍ ചതച്ച് വയ്ക്കുക. ചൂടായ ചീനച്ചട്ടിയില്‍ 3 ടീസ്പൂണ്‍
വെളിച്ചെണ്ണയൊഴിച്ച് കടുകും കറിവേപ്പിലയും വറ്റല്‍മുളകും വറുത്ത് അതില്‍ നേരത്തെ ചതച്ചു വച്ച *ചേരുവകള്‍ ചേര്‍ത്ത് മൂപ്പിച്ചെടുക്കുക. അതിലേക്ക് ചീരയില ചേര്‍ത്ത് ഉപ്പിട്ട് ഇളക്കി മൂടിവച്ച് വേവിച്ചെടുക്കുക.

54.  ആഫ്രിക്കന്‍ മല്ലിയില
54.  ആഫ്രിക്കന്‍ മല്ലിയില
ശാസ്ത്രീയ നാമം : കോറിയാഡര്‍ സ്പീഷിസ്
*ശാസ്ത്രീയ നാമം : കോറിയാഡര്‍ സ്പീഷിസ്
*ഗുണമേന്മ : രക്തശുദ്ധീകരണത്തിനും ദഹന പ്രക്രിയത്വരിത

പ്പെടുക്കുന്നതിനും ഉത്തമം.
പ്പെടുക്കുന്നതിനും ഉത്തമം.
വരി 1,354: വരി 1,354:
ഒരു ഗ്ലാസിലേക്ക് പന്നലിന്‍റെ ജ്യൂസ് 3 ടീസ്പൂണ്‍
ഒഴിച്ച് ബാക്കി കരിക്കിന്‍റെ ജ്യൂസും ഒഴിച്ച് ഐസ്ക്യൂബ് ഇട്ട് ഒരു നുള്ള് ജാതിക്കാപൊടിയും ചേര്‍ത്ത് ഉപയോഗിക്കാം.

56.  ചെറിയകുറുന്തോട്ടി
56.  ചെറിയകുറുന്തോട്ടി
ശാസ്ത്രീയ നാമം : സിഡ റെറ്റ്യൂസ
*ശാസ്ത്രീയ നാമം : സിഡ റെറ്റ്യൂസ
*ഗുണമേന്മ : വാതഹരമാണ്, എഫ്രീഡ്രിന് സദൃശ മായ വസ്തു അടങ്ങിയിരിക്കുന്നതുകൊണ്ട് കുറുന്തോട്ടി ഹൃദയഗതി ത്വരിതപ്പെടുത്തുന്നു. ശ്വാസതടസ്സം ഇല്ലാതാക്കുന്നു. വിത്തുകള്‍ക്ക് ധാതുപുഷ്ടിയും ലൈംഗികശക്തിയും വര്‍ദ്ധിപ്പിക്കാനുള്ള ശക്തിയുണ്ട്. വേദനയും ജ്വരവും ശമിപ്പിക്കുന്നു. നിദ്ര ഉണ്ടാകുന്നു.

ചെറിയ കുറുന്തോട്ടി ചമ്മന്തി
ചെറിയ കുറുന്തോട്ടി ചമ്മന്തി
വരി 1,500: വരി 1,500:

65. സാമ്പാര്‍ ചീര
65. സാമ്പാര്‍ ചീര
ശാസ്ത്രീയ നാമം : ഠമഹശിൗാ ഇമിലശളീഹശൗാ ംശഹറ
*ശാസ്ത്രീയ നാമം : ഠമഹശിൗാ ഇമിലശളീഹശൗാ ംശഹറ
*ഗുണമേന്മ : കരളില്‍ കൊഴുപ്പ് അടിയുന്നത് തടയാനും, കൊളസ്ട്രോള്‍ കുറയ്ക്കാനും ഇത് ഉത്തമമാണ്. വിറ്റാമിന്‍ എ, സി, കാല്‍സ്യം, ഇരുമ്പ് എന്നിവ ഇതില്‍ അടങ്ങിയിരിക്കുന്നു.

സാമ്പാര്‍ ചീര സമൂസ
സാമ്പാര്‍ ചീര സമൂസ
വരി 1,817: വരി 1,817:

79. കുടങ്ങല്‍
79. കുടങ്ങല്‍
ശാസ്ത്രീയ നാമം : സെന്‍റൊല്ല ഏഷ്യാറ്റിക്ക അര്‍ബണ്‍
*ശാസ്ത്രീയ നാമം : സെന്‍റൊല്ല ഏഷ്യാറ്റിക്ക അര്‍ബണ്‍
*ഗുണമേന്മ: കഫപിത്ത വികാരങ്ങള്‍ ശമിപ്പിക്കുന്നു. ബുദ്ധിയും ഓര്‍മശക്തിയും വര്‍ദ്ധിപ്പിക്കും. ചര്‍മരോഗങ്ങള്‍ക്ക് ഉത്തമമാണ്. കുടങ്ങലിന്‍റെ ഇല അച്ച് ഒരു ഗ്ലാസ് പാലില്‍ ചേര്‍ത്തിളക്കി കഴിച്ചാല്‍ വയറ് സംബന്ധമായ രോഗങ്ങള്‍ക്ക് നല്ലതാണ്. പച്ചമഞ്ഞളും കുടങ്ങലിന്‍റെ ഇലയും അരച്ച് തേങ്ങാ പാലില്‍ ചാലിച്ച് കുഞ്ഞുങ്ങളുടെ ശരീരത്ത് തേച്ച് കുളിപ്പിച്ചാല്‍ നല്ലതാണ്.

വരി 1,835: വരി 1,835:

80. പാലന്‍ചീര
80. പാലന്‍ചീര
ശാസ്ത്രീയ നാമം : ഇലൃീുലഴശമ ങല്വേശമിമ
*ശാസ്ത്രീയ നാമം : ഇലൃീുലഴശമ ങല്വേശമിമ
പാലന്‍ചീര താളിച്ചത്
പാലന്‍ചീര താളിച്ചത്
*ചേരുവ
*ചേരുവ
വരി 1,872: വരി 1,872:

83. പീച്ചിങ്ങ
83. പീച്ചിങ്ങ
ശാസ്ത്രീയ നാമം : ലുഫ ആക്റ്റുന്‍ഗുല
*ശാസ്ത്രീയ നാമം : ലുഫ ആക്റ്റുന്‍ഗുല

പീച്ചിങ്ങയില തോരന്‍
പീച്ചിങ്ങയില തോരന്‍
വരി 1,887: വരി 1,887:
കഴുകി അരിഞ്ഞെടുത്ത പീച്ചിങ്ങയിലയല്‍ തേങ്ങയും ഉള്ളിയും മുളകും ഒതുക്കിയെടുത്തിട്ട് ആവശ്യത്തിന്
ഉപ്പുചേര്‍ത്തിളക്കി വയ്ക്കുക. വെളിച്ചെണ്ണയില്‍ ചതച്ച വെളുത്തുള്ളി ഇട്ട് പാകമാകുമ്പോള്‍ തയ്യാറാക്കിവെച്ച ഇല ഇട്ട് ഇളക്കി വേവിച്ചെടുക്കുക.

84. പയറില
84. പയറില
ശാസ്ത്രീയ നാമം : വിക്നാ അന്‍ക്യൂലേറ്റ
*ശാസ്ത്രീയ നാമം : വിക്നാ അന്‍ക്യൂലേറ്റ
പയറിലപൂരി
പയറിലപൂരി
*ചേരുവ
*ചേരുവ
വരി 1,977: വരി 1,977:
കഴുകിയെടുത്ത ചീര ഉപ്പും വെള്ളവും ചേര്‍ത്ത് വേവിക്കുക. 1, 3, 4, 5 *ചേരുവകള്‍ ഒതുക്കിയെടുത്ത് ചേര്‍ക്കുക. പാകമാകുമ്പോള്‍ വെളിച്ചെണ്ണയില്‍ കടുക് ചേര്‍ത്ത് ഉപയോഗിക്കാം.

88. മഞ്ഞള്‍
88. മഞ്ഞള്‍
ശാസ്ത്രീയ നാമം : കുര്‍കുമ ലോംഗ
*ശാസ്ത്രീയ നാമം : കുര്‍കുമ ലോംഗ
*ഗുണമേന്മ : നമ്മുടെ ചുറ്റുപാടില്‍ സുലഭമായി കാണുന്ന ഔഷധ സസ്യമാണ് മഞ്ഞള്‍. ഇതിന്‍റെ കിഴങ്ങ് ഔഷധമായി ഉപയോഗിക്കുന്നു. സൗന്ദര്യവര്‍ദ്ധനത്തിന് ഉപയോഗിക്കുന്നു.

മഞ്ഞളില മീന്‍ പൊള്ളിച്ചത്
മഞ്ഞളില മീന്‍ പൊള്ളിച്ചത്
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/286052" എന്ന താളിൽനിന്ന് ശേഖരിച്ചത്