Jump to content
സഹായം

Login (English) float Help

"ഗവ. വി എച്ച് എസ് എസ് വാകേരി/ഇലപ്പച്ചയുടെ രുചിഭേദങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 159: വരി 159:
*ചേരുവ
*ചേരുവ
1. മുളങ്കൂമ്പ് : 2 കപ്പ് (ചെറുതായി കൊത്തിയരിഞ്ഞ് വെള്ളത്തില്‍ തിളപ്പിച്ചൂറ്റി എടുത്തത്)

2. കാന്താരി മുളക് : 10 എണ്ണം
2. കാന്താരി മുളക് : 10 എണ്ണം

3. തേങ്ങ ചിരവിയത് : 1 കപ്പ്
3. തേങ്ങ ചിരവിയത് : 1 കപ്പ്

4. മഞ്ഞള്‍പ്പൊടി : അര ടീസ്പൂണ്‍
4. മഞ്ഞള്‍പ്പൊടി : അര ടീസ്പൂണ്‍

5. ചെറിയ ഉള്ളി : 5 എണ്ണം
5. ചെറിയ ഉള്ളി : 5 എണ്ണം

6. കറിവേപ്പില : 2 തണ്ട്
6. കറിവേപ്പില : 2 തണ്ട്

7. ജീരകം : ഒരു നുള്ള്
7. ജീരകം : ഒരു നുള്ള്

8. ഉപ്പ് : ആവശ്യത്തിന്
8. ഉപ്പ് : ആവശ്യത്തിന്

9. കടുക്, ഉഴുന്ന് പരിപ്പ്: 1 ടീസ്പൂണ്‍
9. കടുക്, ഉഴുന്ന് പരിപ്പ്: 1 ടീസ്പൂണ്‍

*'''തയ്യാറാക്കുന്ന വിധം'''
*'''തയ്യാറാക്കുന്ന വിധം'''
ചീനച്ചട്ടി അടുപ്പില്‍ വെച്ച് ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടിക്കുക. അതിലേക്ക് ഉഴുന്നുപരിപ്പ് ചേര്‍ത്ത് ചുവന്ന നിറമാകുമ്പോള്‍ കറിവേപ്പിലയുടെ ഒരു തണ്ടും ചേര്‍ക്കുക. അതിലേക്ക് മുളങ്കൂമ്പ് കൊത്തിയരിഞ്ഞതും ഉപ്പും ചേര്‍ത്തിളക്കി അടച്ചുവെച്ച് ചെറുതീയില്‍ അഞ്ച് മിനിറ്റ്  വേവിക്കുക. തേങ്ങ ചിരവിയത്, മഞ്ഞള്‍പ്പൊടി, ചെറിയ ഉള്ളി, കറിവേപ്പില, ജീരകം എന്നിവ ഒതുക്കിയെടുത്ത് മുളങ്കൂമ്പിലേക്ക് ചേര്‍ത്ത് ഇളക്കി വീണ്ടും അഞ്ചുമിനിറ്റ് കൂടി വേവിച്ച് ഇളക്കി ചൂടോടെ ഉപയോഗിക്കാം.

മുളങ്കൂമ്പ് അച്ചാര്‍
മുളങ്കൂമ്പ് അച്ചാര്‍
*ചേരുവ
*ചേരുവ
1. മുളങ്കൂമ്പ് അരിഞ്ഞത് : 2 കപ്പ് (2 അടി നീളമുള്ള കൂമ്പ് ഒടിച്ചെടുത്ത് പുറത്തെ പോളകള്‍ നീക്കി അച്ചാറിനു പാകത്തിന് ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുത്ത് വെള്ളത്തിലിട്ട് തിളപ്പിച്ച് ഊറ്റിയെടുക്കുക)

2. നല്ലെണ്ണ : 50 മില്ലില ലിറ്റര്‍
2. നല്ലെണ്ണ : 50 മില്ലില ലിറ്റര്‍

3. അച്ചാറുപൊടി : 10 ടീസ്പൂണ്‍
3. അച്ചാറുപൊടി : 10 ടീസ്പൂണ്‍

4. വെളുത്തുള്ളി : 25 അല്ലി
4. വെളുത്തുള്ളി : 25 അല്ലി
5. ഇഞ്ചി അരിഞ്ഞത് : 2 ടീസ്പൂണ്‍
5. ഇഞ്ചി അരിഞ്ഞത് : 2 ടീസ്പൂണ്‍

6. കടുക് : 1 ടീസ്പൂണ്‍
6. കടുക് : 1 ടീസ്പൂണ്‍

7. ഉപ്പ് : ആവശ്യത്തിന്
7. ഉപ്പ് : ആവശ്യത്തിന്

8. കായപ്പൊടി : 1 ടീസ്പൂണ്‍
8. കായപ്പൊടി : 1 ടീസ്പൂണ്‍

9. വിനാഗിരി : ആവശ്യത്തിന്
9. വിനാഗിരി : ആവശ്യത്തിന്

'''തയ്യാറാക്കുന്ന വിധം'''
*'''തയ്യാറാക്കുന്ന വിധം'''
വെള്ളത്തിലിട്ട് തിളപ്പിച്ച് ഊറ്റിവെച്ച മുളങ്കൂമ്പില്‍ കഷ്ണങ്ങള്‍ എണ്ണയില്‍ നല്ലതുപോലെ വഴറ്റി മാറ്റിവയ്ക്കുക. അടി കുട്ടിയുള്ള ഒരു ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് കടുകിട്ടുപൊട്ടുമ്പോള്‍ വെളുത്തുള്ളിയും, ഇഞ്ചിയും, കറിവേപ്പിലയും ഇട്ട് മൂപ്പിച്ചെടുക്കുക. അതിലേക്ക് അച്ചാറുപൊടിയിട്ടിളക്കി വഴറ്റി വച്ചിരിക്കുന്ന മുളങ്കൂമ്പും പിന്നെ കായവും വിനാഗിരിയും ക്രമമായി ചേര്‍ത്തിളക്കി തണുത്തതിനുശേഷം ഉപയോഗിക്കാം.

=== കീഴാര്‍നെല്ലി ===
=== കീഴാര്‍നെല്ലി ===
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/286068" എന്ന താളിൽനിന്ന് ശേഖരിച്ചത്