"ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
19:41, 13 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
| വരി 2: | വരി 2: | ||
പെരിങ്ങോം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവം 2025 ജൂൺ രണ്ടിന് വിപുലമായ പരിപാടികളുടെ സംഘടിപ്പിച്ചു. പ്രീ പ്രൈമറി ക്ലാസിലും ഒന്നാം ക്ലാസിലും പുതുതായി വന്ന കുട്ടികളെ സ്വീകരിച്ചാനയിച്ചു. കുട്ടികൾ, അധ്യാപകർ, രക്ഷിതാക്കൾ പിടിഎ,മദർ പിടിഎ, എസ് എം സി, ജാഗ്രത സമിതി, അംഗങ്ങൾ, ജനപ്രതിനിധികൾ, നാട്ടുകാർ എന്നിവരെ അണിനിരത്തി, ബാൻഡ് മേളത്തോടെ പ്രവേശന റാലി നടത്തി. ശ്രീമതി ഷീന ബെൻ, ശ്രീ പി സതീശൻ, ശ്രീമതി ഹമീമ ഒ പി, ശ്രീമതി ഗ്രീഷ്മ എംപി, ശ്രീമതി ഝാൻസി റാണി എന്നിവർ റാലിക്ക് നേതൃത്വം നൽകി.തുടർന്ന് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ പെരിങ്ങോം വയക്കര പഞ്ചായത്ത് പതിനാലാം വാർഡ് മെമ്പർ ശ്രീ ഷജീർ ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി രജനി മോഹൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡണ്ട് ശ്രീമതി രജനി എ എം, മദർ പി ടി എ പ്രസിഡണ്ട് ശ്രീമതി ഷാനി കെ, എസ് എം സി ചെയർപേഴ്സൺ ശ്രീമതി ഷബാന എ, സ്റ്റാഫ് സെക്രട്ടറി ശ്രീ യുഗേഷ് കുമാർ കെ വി, പൊന്നംപാറ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ശ്രീ ഉമ്മർ ഹാജി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രിൻസിപ്പൽ ശ്രീ ദിനേശ് സ്വാഗതവും ഹെഡ്മിസ്ട്രസ് ശ്രീമതി രജിത എം നന്ദിയും പറഞ്ഞു. പ്രീപ്രൈമറിയിൽ പുതുതായി വന്ന മുഴുവൻ കുട്ടികൾക്കും പെരിങ്ങോം റെഡ് സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ഉപഹാരങ്ങൾ നൽകി. കൂടാതെ പെരിങ്ങോം സ്കൂളിന്റെ വകയായി സമ്മാന കിറ്റുകളും വിതരണം ചെയ്തു. | പെരിങ്ങോം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവം 2025 ജൂൺ രണ്ടിന് വിപുലമായ പരിപാടികളുടെ സംഘടിപ്പിച്ചു. പ്രീ പ്രൈമറി ക്ലാസിലും ഒന്നാം ക്ലാസിലും പുതുതായി വന്ന കുട്ടികളെ സ്വീകരിച്ചാനയിച്ചു. കുട്ടികൾ, അധ്യാപകർ, രക്ഷിതാക്കൾ പിടിഎ,മദർ പിടിഎ, എസ് എം സി, ജാഗ്രത സമിതി, അംഗങ്ങൾ, ജനപ്രതിനിധികൾ, നാട്ടുകാർ എന്നിവരെ അണിനിരത്തി, ബാൻഡ് മേളത്തോടെ പ്രവേശന റാലി നടത്തി. ശ്രീമതി ഷീന ബെൻ, ശ്രീ പി സതീശൻ, ശ്രീമതി ഹമീമ ഒ പി, ശ്രീമതി ഗ്രീഷ്മ എംപി, ശ്രീമതി ഝാൻസി റാണി എന്നിവർ റാലിക്ക് നേതൃത്വം നൽകി.തുടർന്ന് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ പെരിങ്ങോം വയക്കര പഞ്ചായത്ത് പതിനാലാം വാർഡ് മെമ്പർ ശ്രീ ഷജീർ ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി രജനി മോഹൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡണ്ട് ശ്രീമതി രജനി എ എം, മദർ പി ടി എ പ്രസിഡണ്ട് ശ്രീമതി ഷാനി കെ, എസ് എം സി ചെയർപേഴ്സൺ ശ്രീമതി ഷബാന എ, സ്റ്റാഫ് സെക്രട്ടറി ശ്രീ യുഗേഷ് കുമാർ കെ വി, പൊന്നംപാറ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ശ്രീ ഉമ്മർ ഹാജി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രിൻസിപ്പൽ ശ്രീ ദിനേശ് സ്വാഗതവും ഹെഡ്മിസ്ട്രസ് ശ്രീമതി രജിത എം നന്ദിയും പറഞ്ഞു. പ്രീപ്രൈമറിയിൽ പുതുതായി വന്ന മുഴുവൻ കുട്ടികൾക്കും പെരിങ്ങോം റെഡ് സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ഉപഹാരങ്ങൾ നൽകി. കൂടാതെ പെരിങ്ങോം സ്കൂളിന്റെ വകയായി സമ്മാന കിറ്റുകളും വിതരണം ചെയ്തു. | ||
ഒന്നാം ക്ലാസിലെ നവാഗതർക്ക് പൊന്നംപാറ സർവീസ് സഹകരണ ബാങ്കിന്റെ സ്പോൺസർഷിപ്പിൽ കുട നൽകി. | ഒന്നാം ക്ലാസിലെ നവാഗതർക്ക് പൊന്നംപാറ സർവീസ് സഹകരണ ബാങ്കിന്റെ സ്പോൺസർഷിപ്പിൽ കുട നൽകി. | ||
ഒന്നാം ക്ലാസിൽ പുതുതായി വന്ന കുട്ടികൾക്ക് ശ്രീ പി വി കൃഷ്ണന്റെ സ്മരണാർത്ഥം കുടുംബാംഗങ്ങളും ശ്രീ കല്ലത്ത് കരുണാകരൻ മാസ്റ്ററുടെ സ്മരണാർത്ഥം കുടുംബങ്ങളും ചേർന്ന് സ്കൂൾ ബാഗ് വിതരണം ചെയ്തു. | ഒന്നാം ക്ലാസിൽ പുതുതായി വന്ന കുട്ടികൾക്ക് ശ്രീ പി വി കൃഷ്ണന്റെ സ്മരണാർത്ഥം കുടുംബാംഗങ്ങളും ശ്രീ കല്ലത്ത് കരുണാകരൻ മാസ്റ്ററുടെ സ്മരണാർത്ഥം കുടുംബങ്ങളും ചേർന്ന് സ്കൂൾ ബാഗ് വിതരണം ചെയ്തു.മുഴുവൻ കുട്ടികൾക്കും രക്ഷിതാക്കൾക്കും പെരിങ്ങോം തഷായി സ്പോർട്ടിംഗ് ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ പായസം വിതരണം ചെയ്തു. | ||
[[പ്രമാണം:13104 PRA 1.jpeg|ലഘുചിത്രം|പ്രവേശനോത്സവം 2025]] | [[പ്രമാണം:13104 PRA 1.jpeg|ലഘുചിത്രം|പ്രവേശനോത്സവം 2025]] | ||
[[പ്രമാണം:13104 PRA2.jpeg|ലഘുചിത്രം|പ്രവേശനോത്സവം 2025]] | [[പ്രമാണം:13104 PRA2.jpeg|ലഘുചിത്രം|പ്രവേശനോത്സവം 2025]] | ||