Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി.എച്ച്.എസ്.എസ്. വെള്ളിയോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 68: വരി 68:
}}
}}
== ചരിത്രം ==
== ചരിത്രം ==
വടകര താലുക്കിന്റെ കിഴക്കൻപ്രദേശമായ നദാപുരം മണ്ഡലത്തിലെ വാണിമേൽ പഞ്ചായതിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.  1956 ൽ എകാധ്യാപകവിദ്യാലയമായി '''ശ്രീ കൊയിപ്പള്ളി കണാരൻ''' എന്നവരുടെ സ്ഥലത്താണ് ഈവിദ്യാലയം ആരംഭിച്ചത്. താത്കാലികമായി കെട്ടിയുണ്ടാക്കിയ കെട്ടിടം  നിലം പതിച്ചപ്പോൾ '''ശ്രീ വലിയപറമ്പത്ത് കണ്ണൻ''' എന്നയാൾ സംഭാവനചെയ്ത സ്ഥലത്ത് കെട്ടിടം സ്ഥാപിക്കുകയുണ്ടായി. '''ശ്രീമതി അമ്മിണി ടീച്ചർ''' അയിരുന്നു അദ്യ പ്രധാനാധ്യാപിക.
വടകര താലുക്കിന്റെ കിഴക്കൻപ്രദേശമായ നദാപുരം മണ്ഡലത്തിലെ വാണിമേൽ പഞ്ചായതിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.  1956 ൽ അന്നത്തെ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലാണ് എകാധ്യാപകവിദ്യാലയമായി '''ശ്രീ കൊയിപ്പള്ളി കണാരൻ''' എന്നവരുടെ സ്ഥലത്ത് ഈവിദ്യാലയം ആരംഭിച്ചത്. താത്കാലികമായി കെട്ടിയുണ്ടാക്കിയ കെട്ടിടം  നിലം പതിച്ചപ്പോൾ '''ശ്രീ വലിയപറമ്പത്ത് കണ്ണൻ''' എന്നയാൾ സംഭാവനചെയ്ത സ്ഥലത്ത് കെട്ടിടം സ്ഥാപിക്കുകയുണ്ടായി. '''ശ്രീമതി അമ്മിണി ടീച്ചർ''' അയിരുന്നു അദ്യ പ്രധാനാധ്യാപിക.

പിന്നീട് സ്കൂൾ  അപ്പർ പ്രൈമറി ആയും ഹൈസ്കൂളായും ഉയർത്തി. പതുക്കെ പതുക്കെ സ്കൂളിൽ കൂടുതൽ മികച്ച അധ്യാപകർ വരികയും നാടിൻറെ വികസനത്തിന്‌ ആക്കം കൂടുകയും ചെയ്തു. '''സ്കൂളിൽ  കുട്ടി പോലീസ് പദ്ധതി ([[{{PAGENAME}}/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്|SPC]]) ആരംഭിച്ചതോടുകൂടി സ്കൂളിന്റെ അച്ചടക്കത്തിന് പുതിയ മാനം കൈവരികയും  എല്ലാ വിഷയങ്ങൾക്കും ഫുൾ എ + ലഭിക്കുകയും ചെയ്തു.'''  

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2670427" എന്ന താളിൽനിന്ന് ശേഖരിച്ചത്