Jump to content
സഹായം

"ജി.എം.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ മുതിരമണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.)No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|ALPS Anamangad}}
{{PSchoolFrame/Header}}
{{prettyurl|GMLPS Muthiramanna}}


{{Infobox AEOSchool
{{Infobox School
| പേര്=ജി.എം.എൽ.പി.എസ്.മുതിരമണ്ണ
|സ്ഥലപ്പേര്=മുതിരമണ്ണ
| സ്ഥലപ്പേര്=മുതിരമണ്ണ  
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
| വിദ്യാഭ്യാസ ജില്ല=മലപ്പുറം
|റവന്യൂ ജില്ല=മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
|സ്കൂൾ കോഡ്=18723
| സ്കൂള്‍ കോഡ്= 18732
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം= 14
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 03
|വിക്കിഡാറ്റ ക്യു ഐഡി=Q64565482
| സ്ഥാപിതവര്‍ഷം=1957  
|യുഡൈസ് കോഡ്=32050500803
| സ്കൂള്‍ വിലാസം=താഴേക്കോട് വെസ്റ്റ് .പി ഒ
|സ്ഥാപിതദിവസം=14
| പിന്‍ കോഡ്= 679322
|സ്ഥാപിതമാസം=മാർച്ച്
| സ്കൂള്‍ ഫോണ്‍=04933 251560
|സ്ഥാപിതവർഷം=1957
| സ്കൂള്‍ ഇമെയില്‍= gmlpsm@gmail.com
|സ്കൂൾ വിലാസം=മുതിരമണ്ണ
| സ്കൂള്‍ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=താഴെക്കോട് വെസ്റ്റ്
| ഉപ ജില്ല= പെരിന്തല്‍മണ്ണ
|പിൻ കോഡ്=679341
| ഭരണ വിഭാഗം=സർക്കാർ  
|സ്കൂൾ ഫോൺ= 04933251560
| സ്കൂള്‍ വിഭാഗം= പൊതുവിദ്യാലയം  
|സ്കൂൾ ഇമെയിൽ=gmlpsm@gmail.com
| പഠന വിഭാഗങ്ങള്‍1= എൽ പി  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍2=  
|ഉപജില്ല=പെരിന്തൽമണ്ണ
| പഠന വിഭാഗങ്ങള്‍3=  
|തദ്ദേശസ്വയംഭരണസ്ഥാപനം =താഴെക്കോട് ഗ്രാമപഞ്ചായത്ത്
| മാദ്ധ്യമം= മലയാളം‌
|വാർഡ്=19
| ആൺകുട്ടികളുടെ എണ്ണം= 55
|ലോകസഭാമണ്ഡലം=മലപ്പുറം
| പെൺകുട്ടികളുടെ എണ്ണം=55
|നിയമസഭാമണ്ഡലം=പെരിന്തൽമണ്ണ
| വിദ്യാര്‍ത്ഥികളുടെ എണ്ണം=110
|താലൂക്ക്=പെരിന്തൽമണ്ണ
| അദ്ധ്യാപകരുടെ എണ്ണം=6
|ബ്ലോക്ക് പഞ്ചായത്ത്=പെരിന്തൽമണ്ണ
| പ്രിന്‍സിപ്പല്‍=      
|ഭരണവിഭാഗം=സർക്കാർ
| പ്രധാന അദ്ധ്യാപകന്‍= ശാന്തി.പി          
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്=മുഹമ്മദ്.കെ           
|പഠന വിഭാഗങ്ങൾ1=എൽ.പി
| സ്കൂള്‍ ചിത്രം= 18723-s1.jpeg
|പഠന വിഭാഗങ്ങൾ2=
| }}
|പഠന വിഭാഗങ്ങൾ3=
 
|പഠന വിഭാഗങ്ങൾ4=
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=എൽ പി
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=59
|പെൺകുട്ടികളുടെ എണ്ണം 1-10=42
|വിദ്യാർത്ഥികളുടെ എണ്ണം 1-10=101
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=മുരളികുമാർ.സി
|പി.ടി.എ. പ്രസിഡണ്ട്=അൻവർ സാദിഖ് ഒടുവിൽ
|എം.പി.ടി.. പ്രസിഡണ്ട്=ഫൗസിയ
|സ്കൂൾ ചിത്രം= 18723school photo.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
സാമൂഹികവും സാമ്പത്തികവുമായി വളരെ പിന്നോക്കം നിൽക്കുന്ന പ്രദേശമായിരുന്ന മുതിരമണ്ണയിൽ ആശാരിക്കുന്നു പ്രദേശത്തു (വാലിക്കാട്) 1930കാലഘട്ടങ്ങളിൽ  കപ്പൂർ അയമു അധികാരി സ്ഥാപിച്ച ഒരു മുസ്ലിം ഗേൾസ് സ്‌കൂൾ പ്രവർത്തിച്ചിരുന്നു. പ്രദേശത്തെ ആദ്യ വിദ്യാഭ്യാസ സ്ഥാപനമായിരുന്നു അത്. പിന്നീട് ഈ വിദ്യാലയം അടച്ചു പൂട്ടുകയും താഴേക്കോട് വില്ലേജ് ഓഫിസിനു സമീപത്തുണ്ടായിരുന്ന സ്‌കൂളുമായി യോജിപ്പിക്കുകയും ചെയ്തു. ആ സ്‌കൂൾ പിന്നീട് കാപ്പുപറമ്പിലേക്കു  മാറ്റി സ്ഥാപിക്കപ്പെട്ടു .അതോടെ മുതിരമണ്ണ പ്രദേശത്തെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നിലക്കുകയും ചെയ്തു. ഇതേതുടർന്ന്  കല്ലടി അലവിക്കുട്ടിയുടെ നേതൃത്വത്തിൽ കപ്പൂർ വീരാവുണ്ണി അധികാരി പട്ടണം വാപ്പു പൂക്കോടൻ മൊയ്തു തുടങ്ങിയ പൗര പ്രമുഖർ ഒപ്പുശേഖരണം നടത്തുകയും മലബാർ ഡിസ്ട്രിക്ട് ബോർഡിൽ അപേക്ഷ സമർപ്പിക്കുകയും ചെയ്തു .അവരുടെ നിരന്തര ശ്രമഫലമായി 1957 മാർച്ചു മാസം 14 നു മുതിരമണ്ണ ജി .എം എൽ. പി സ്‌കൂൾ ഒരു ഏകാധ്യാപക വിദ്യാലയമായി അനുവദിച്ചു കിട്ടുകയും ചെയ്തു. ആ വര്ഷം തന്നെ കപ്പൂർ വാപ്പു അധികാരിയുടെ പീടിക മുറിയിൽ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു. കാറൽമണ്ണ പൂടിക്കളത്തിൽ സരസ്വതി ടീച്ചർ ആയിരുന്നു ആദ്യ അധ്യാപിക. പിന്നീട് പനംകണ്ടത്തിൽ വാപ്പുക്കയുടെ സ്ഥലത്തു നാട്ടുകാരുടെ ശ്രമദാനമായി നിർമിച്ച ഓലഷെഡിലേക്കു സ്‌കൂൾ മാറ്റി സ്ഥാപിച്ചു. പൗര പ്രമുഖനായിരുന്ന വീരാവുണ്ണി അധികാരിയുടെ സന്മനസ്സാൽ ഒരു ഏക്കർ സ്ഥലം സ്‌കൂൾ നിർമിക്കുന്നതിനായി സർക്കാരിലേക്ക് നൽകുകയും നാട്ടുകാർ ശ്രമദാനമായി നിർമിച്ച ഓലഷെഡിൽ വിദ്യാലയം പ്രവർത്തനം തുടരുകയും ചെയ്തു.
ജില്ലയിലെ പെരിന്തൽമണ്ണ വിദ്യാഭ്യാസ ഉപജില്ലയിൽ താഴെക്കോട് ഗ്രാമപഞ്ചായത്തിലെ 19 ആം Christmas മുതിരമണ്ണ ജിഎംഎൽപി  മുതിരമണ്ണയിൽ 1930 കപൂർ അധികാരി സ്ഥാപിച്ച ഒരു ഗേൾസ് സ്കൂൾ ആയാണ് പ്രവർത്തനം ആരംഭിച്ചത് പിന്നീട് ഈ സ്കൂൾ താഴെക്കോട് വില്ലേജ് ഓഫീസിനടുത്ത് ഉണ്ടായിരുന്ന സ്കൂളിനോട് ചേർത്തതോടെ മുതിരമണ്ണ പ്രദേശത്തെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നിലച്ചു ഇതേത്തുടർന്ന് കല്ലടി അലവി കുട്ടി കപൂർ വിരാമുണ്ണി അധികാരി പട്ടണം വാപ്പുക്ക പുൽക്കോടൻ മൊയ്തു എന്നിവർ മലബാർ ഡിസ്ട്രിക്ട് ബോർഡിൽ അപേക്ഷ സമർപ്പിക്കുകയും അവരുടെ ശ്രമഫലമായി 1957 മാർച്ച് 14ന് മുതിരമണ്ണ ജിഎംഎൽപി സ്കൂൾ ഒരു ഏകാധ്യാപക വിദ്യാലയമായി അനുവദിച്ചു കിട്ടി. [[ജി.എം.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ മുതിരമണ്ണ/ചരിത്രം|കൂടതൽ വായിക്കുക...]]
പിന്നീട് 5ക്ളാസ്സ് മുറികളോട് കൂടിയ ആസ്ബസ്റ്റോസ് മേഞ്ഞ സ്ഥിരം കെട്ടിടവും 4ക്ലാസ്സുമുറികളോടുകൂടിയ മറ്റൊരു കെട്ടിടവും നിർമ്മിക്കപ്പെട്ടു. നാട്ടുകാരുടെയും അധ്യാപകരുടെയും നിരന്തര ശ്രമഫലമായി വിദ്യാലയം ക്രമേണ പുരോഗതി കൈവരിച്ചു. പൂടിക്കളം ബാലനെഴുത്തച്ഛൻ ,ആർ.എൻ.മനഴി, വെള്ളോടിമാഷ് ,തോട്ടശേരി മുഹമ്മദ് ,കെ.മോഹനൻമാഷ് എന്നിവർ ഈ സ്‌കൂളിൽ പ്രധാന അധ്യാപകരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
 
== ഭൗതികസൗകര്യങ്ങൾ ==
 
പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ ടോയ്ലറ്റുകളും ഉണ്ട്.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
=== വിദ്യാരംഗം ===
[[പ്രമാണം:18723class.jpg|ലഘുചിത്രം]]


== ഭൗതികസൗകര്യങ്ങള്‍ ==
=== ബാലസഭ ===
[[പ്രമാണം:18723-s2.jpg|ലഘുചിത്രം|നടുവിൽ|school photo]]
ഗ ണി ത ക്ലബ്ബ് ,
രണ്ടു ബ്ലോക്കുകളിലായി ഇടഭിത്തികളോടുകൂടിയ എട്ടു ക്ലസ്സ്മുറികളും ഒരു ഓഫിസ് മുറിയും ഉൾപ്പെടെ 3600ചതുശ്ര അടി ഓടുമേഞ്ഞ കെട്ടിടങ്ങൾ . ടൈൽസ് വിരിച്ച ക്ലസ്സ്മുറികൾ, വിസ്തൃതവും ആകർഷകവുമായ കളിസ്ഥലം. പടർന്നു പന്തലിച്ചു നിൽക്കുന്ന തണൽമരങ്ങൾ  , ആമ്രകുഞ്ജം- ഓ.എൻ. വി സ്മാരക -തണൽ ബോധനകേന്ദ്രം,ചുറ്റുമതിലോടുകൂടിയ സ്കൂൾ  കോംബൗണ്ട്‌.ശുചിത്വമുള്ള വിദ്യാലയ പരിസരം, ഹാൻഡ് റെയിൽ പിടിപ്പിച്ച റാമ്പ് സൗകര്യം .
ഇംഗ്ലീഷ് ക്ലബ്ബ്,
ശുചിത്വമുള്ളതും അടച്ചുറപ്പുള്ളതുമായ ടൈൽസ് വിരിച്ച പാചകപ്പുരയും ഭക്ഷണശാലയും
സ്പോർട്സ് ക്ലബ്ബ്,
2൦൦൦,5൦൦ലിറ്റർ സംഭരണശേഷിയുള്ള വാട്ടർ ടാങ്കുകൾ ,മോട്ടോർ പമ്പ്,വാട്ടർ ടാപ്പുകൾ, ശുചിത്വമുള്ള  ടോയ്‍ലെറ്റുകൾ, ചെറുതും വലുതുമായ രണ്ടു ഓപ്പൺ സ്റ്റേജുകൾ,ആകർഷകമായ ചിത്രങ്ങൾ ഉൾപ്പെടെ ശിശു സൗഹൃദ വിദ്യാലയ അന്തരീക്ഷം.
വിഷരഹിത പച്ചക്കറി തോട്ടം,
തപാലാപ്പിസ് പ്രവർത്തനം',
ആരോഗ്യ ബോധവത്കരണ ക്ലാസ്സ്,
കലാമേള,
തുടങ്ങി നിരവധി പ്രവർത്തനങ്ങൾ വിജയകരമായി നടന്നു വരുന്നു'


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
'''മുൻ സാരഥികൾ'''
*  സയൻസ് ക്ലബ്
{| class="wikitable"
*  ഗണിത ക്ലബ്
|+
*  സാമൂഹ്യ ശാസ്ത്ര ക്ലബ് 
!
*  പരിസ്ഥിതി  ക്ലബ്
!
*  വിദ്യാരംഗം കലാ സാഹിത്യ വേദി
!
!
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|}


==വഴികാട്ടി==
==വഴികാട്ടി==
പെരിന്തൽമണ്ണ -പാലക്കാട് റോഡിൽ (n .h 213 ) താഴേക്കോട് സ്റ്റോപ്പ് -താഴേക്കോട് -തൂത റോഡിലൂടെ ഏകദേശം 1 .5 കിലോമീറ്റർ
{{Slippymap|lat=10.949835|lon=76.297925|zoom=18|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/266575...2528987" എന്ന താളിൽനിന്ന് ശേഖരിച്ചത്