Jump to content
സഹായം

"ജി.എം.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ മുതിരമണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 65: വരി 65:


== ചരിത്രം ==
== ചരിത്രം ==
ജില്ലയിലെ പെരിന്തൽമണ്ണ വിദ്യാഭ്യാസ ഉപജില്ലയിൽ താഴെക്കോട് ഗ്രാമപഞ്ചായത്തിലെ 19 ആം Christmas മുതിരമണ്ണ ജിഎംഎൽപി  മുതിരമണ്ണയിൽ 1930 കപൂർ അധികാരി സ്ഥാപിച്ച ഒരു ഗേൾസ് സ്കൂൾ ആയാണ് പ്രവർത്തനം ആരംഭിച്ചത് പിന്നീട് ഈ സ്കൂൾ താഴെക്കോട് വില്ലേജ് ഓഫീസിനടുത്ത് ഉണ്ടായിരുന്ന സ്കൂളിനോട് ചേർത്തതോടെ മുതിരമണ്ണ പ്രദേശത്തെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നിലച്ചു ഇതേത്തുടർന്ന് കല്ലടി അലവി കുട്ടി കപൂർ വിരാമുണ്ണി അധികാരി പട്ടണം വാപ്പുക്ക പുൽക്കോടൻ മൊയ്തു എന്നിവർ മലബാർ ഡിസ്ട്രിക്ട് ബോർഡിൽ അപേക്ഷ സമർപ്പിക്കുകയും അവരുടെ ശ്രമഫലമായി 1957 മാർച്ച് 14ന് മുതിരമണ്ണ ജിഎംഎൽപി സ്കൂൾ ഒരു ഏകാധ്യാപക വിദ്യാലയമായി അനുവദിച്ചു കിട്ടി സരസ്വതി ടീച്ചർ ആയിരുന്നു ആദ്യ അധ്യാപിക ആദ്യം ഓലമേഞ്ഞ ശ്രമഫലമായി ഇന്നു കാണുന്ന രീതിയിലുള്ള സ്കൂൾ കെട്ടിടം സ്ഥാപിക്കപ്പെടുകയും ചെയ്തു ഇന്ന് രണ്ട് ബ്ലോക്കുകളിൽ ആയി 9 സ്കൂളിലുണ്ട് പ്രീ പ്രൈമറി മുതൽ 4 ക്ലാസ് വരെ 135 കുട്ടികൾ പഠിക്കുന്നുണ്ട് 5 അധ്യാപകരും അനധ്യാപക ജീവനക്കാരും സ്കൂളിൽ ഉണ്ട് അധ്യാപകരുടെയും  നാട്ടുകാരുടെയും നിരന്തരശ്രമഫലമായി സ്കൂളിന്റെ പ്രവർത്തനങ്ങൾ പുരോഗതിയുടെ പാതയിലാണ്...[[ജി.എം.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ മുതിരമണ്ണ/ചരിത്രം|കൂടതൽ വായിക്കുക...]]
ജില്ലയിലെ പെരിന്തൽമണ്ണ വിദ്യാഭ്യാസ ഉപജില്ലയിൽ താഴെക്കോട് ഗ്രാമപഞ്ചായത്തിലെ 19 ആം Christmas മുതിരമണ്ണ ജിഎംഎൽപി  മുതിരമണ്ണയിൽ 1930 കപൂർ അധികാരി സ്ഥാപിച്ച ഒരു ഗേൾസ് സ്കൂൾ ആയാണ് പ്രവർത്തനം ആരംഭിച്ചത് പിന്നീട് ഈ സ്കൂൾ താഴെക്കോട് വില്ലേജ് ഓഫീസിനടുത്ത് ഉണ്ടായിരുന്ന സ്കൂളിനോട് ചേർത്തതോടെ മുതിരമണ്ണ പ്രദേശത്തെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നിലച്ചു ഇതേത്തുടർന്ന് കല്ലടി അലവി കുട്ടി കപൂർ വിരാമുണ്ണി അധികാരി പട്ടണം വാപ്പുക്ക പുൽക്കോടൻ മൊയ്തു എന്നിവർ മലബാർ ഡിസ്ട്രിക്ട് ബോർഡിൽ അപേക്ഷ സമർപ്പിക്കുകയും അവരുടെ ശ്രമഫലമായി 1957 മാർച്ച് 14ന് മുതിരമണ്ണ ജിഎംഎൽപി സ്കൂൾ ഒരു ഏകാധ്യാപക വിദ്യാലയമായി അനുവദിച്ചു കിട്ടി. [[ജി.എം.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ മുതിരമണ്ണ/ചരിത്രം|കൂടതൽ വായിക്കുക...]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
946

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2175078" എന്ന താളിൽനിന്ന് ശേഖരിച്ചത്