ഉപയോക്താവ്:18723

Schoolwiki സംരംഭത്തിൽ നിന്ന്
18723
പ്രമാണം:18723school photo
പേര്muthiramanna
ഇപ്പോഴുള്ള സ്ഥലംmuthiramanna
വിദ്യാഭ്യാസവും തൊഴിലും
തൊഴിൽSCHOOL
ബന്ധപ്പെടുന്നതിനുള്ള വിവരം
ഇ-മെയിൽgmlpsm@gmail.com
മൊബൈൽ9947125730

സ്കൂളിനെ കുറിച്ച്

ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ  താഴേക്കോട് ഗ്രാമപഞ്ചായത്തിലെ മുതിരമണ്ണയിൽ ആണ്....

ചരിത്രം

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ വിദ്യാഭ്യാസ ഉപജില്ലയിലെ താഴേക്കോട് ഗ്രാമപഞ്ചായത്തിലെ  19-വാർഡിലാണ് മുതിരമണ്ണ ജി.എം.എൽ.പി സ്കൂൾ സ്ഥിതിചെയ്യുന്നത് .മുതിരാമണ്ണയിൽ 1930ൽ കപ്പൂർ അയമ്മുഅധികാരി സ്ഥാപിച്ച ഒരു ഗേൾസ് സ്കൂൾ ആയാണ് പ്രവർത്തനം ആരംഭിച്ചത് .പിന്നീട് ഈ സ്കൂൾ ആയാണ് പ്രവർത്തനം ആരംഭിച്ചത് .പിന്നീട് ഈസ്കൂൾ താഴേക്കോട് വില്ലജ് ഓഫീസിനോട് അടുത്തുണ്ടായിരുന്ന സ്കൂളിനോട് ചേർത്തതോടെ മുതിരമണ്ണ പ്രാദേശത്തെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നിലച്ചു .ഇതേ തുടർന്ന് കപ്പൂർ വീരാമുണ്ണി ,പട്ടണം വാപ്പുക്ക ,പുലിക്കോടൻ മൊയ്‌തു എന്നിവർ മലബാർ ഡിസ്ട്രിക്ട് ബോർഡിൽ അപേക്ഷ സമർപ്പിക്കുകയും അവരുടെ ശ്രമഫലമായി1957 മാർച്ച് 14 ജി എം എൽ പി സ്‌കൂൾ ഒരു ഏകാദ്ധ്യാപക വിദ്യാലയമായി അനുവദിച്ചു കിട്ടി.സരസ്വതി ടീച്ചർ ആയിരുന്നു ആദ്യ അദ്ധ്യാപിക.ആദ്യം ഓല മേ ഷെഡ്‌ഡിലായിരുന്നു പ്രവർത്തനം ആരംഭിച്ചത് .തുടർന്ന് വീരാവുണ്ണി അധികാരി ഒരു ഏക്കർ സ്ഥലം സ്കൂൾ സ്ഥാപിക്കാനായി സർക്കാരിലേക്ക് വിട്ടുകൊടുക്കുകയും നാട്ടുകാരുടെ ശ്രമഫലമായി എന്ന് കാണുന്ന രീതിയിൽ ഉള്ള സ്കൂൾ കെട്ടിടം സ്ഥാപിക്കപ്പെടുക.യും ചെയ്‌തു.

ഇന്ന് 2 ബ്ലോക്കിക്കുകളില് ആയി 9 ക്‌ളാസ് മുറികൾ ഉണ്ട് .പ്രീപ്രൈമറി മുതൽ നാലാം ക്ലാസ്സുവരെ കുട്ടികൾ പഠിക്കുന്നു. അദ്ധ്യാപകരും  അനദ്ധ്യാപകജീവനക്കാരും സ്കൂളിൽ ഉണ്ട് .അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയുംശ്രമഫലമായി സ്കൂളിന്റെ പ്രവർത്തനങ്ങൾ പുരോഗതിയുടെ പാതയിൽ ആണ് .....

"https://schoolwiki.in/index.php?title=ഉപയോക്താവ്:18723&oldid=1724794" എന്ന താളിൽനിന്ന് ശേഖരിച്ചത്