Jump to content
സഹായം

"സെന്റ് മേരീസ് എച്ച്. എസ്സ് കല്ലാനോട്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 236: വരി 236:
കമ്പ്യൂട്ടർ സ്ക്രീനിലെ ദൃശ്യം പ്രൊജക്റ്ററിൽ ലഭിക്കാൻ എന്ത് ചെയ്യണം,എച്ച് ടി എം ഐ,വി ജി എ കേബിളുകൾ കമ്പ്യൂട്ടറിലും പ്രോജക്ടറിലും എങ്ങനെ കണക്ട് ചെയ്യണം, കമ്പ്യൂട്ടറിൽ ഇന്റർനെറ്റ്‌ ലഭ്യമാക്കുന്നതിനാവശ്യമായ ക്രമീകരണങ്ങൾ വരുത്തുന്നതിനും, kite Ubuntu 18.04 ലെ വിവിധ ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ, ഡെസ്ക്‌ടോപ് എന്നിവ റിസെറ്റ് ചെയ്യാനും ജിംപ് സോഫ്റ്റ്‌വെയർ എങ്ങനെ റിസെറ്റ് ചെയ്യണം,കമ്പ്യൂട്ടറിലെ സൗണ്ട് സെട്ടിങ്സിന് ആവശ്യമായ രീതിയിൽ എങ്ങനെ ക്രമീകരണങ്ങൾ വരുത്താംക്ലാസ്സ്‌ മുറിയിലെ ഹൈടെക് ഉപകരണങ്ങളുടെ പരിപാലനം എന്നിവയെ കുറിച്ചുള്ള അവബോധം കുട്ടികളിൽ ഉണ്ടാക്കിയെടുക്കാൻ സാധിച്ചു.

=== ഗ്രാഫിക് ഡിസൈനിംഗ് (25/9/24) ===
=== ഗ്രാഫിക് ഡിസൈനിംഗ് (25/9/24) (4/10/24 ) ===
ജിംബ് സോഫ്‍റ്റ്‍വെയറിൽ നിശ്ചിതവലുപ്പത്തിലുള്ള കാൻവാസ് തയ്യാറാക്കുക, ചിത്രത്തിന് നിറം നൽകുക, ഇങ്ക്സ്കേപ് സോഫ്‍റ്റ്‍വെയറിൽ ചിത്രം വരക്കുക, ആകൃതി മാറ്റുക, നിറം നൽകുക, ഗ്രൂപ്പിങ്ങ് എന്നീ കാര്യങ്ങൾ  ഗ്രാഫിക് ഡിസൈനിംഗിൽ കുട്ടികൾ പഠിച്ചു.

=== സ്കൂൾതല ഐടി ക്വിസ് 29/9/24 ===
സ്കൂൾതല ഐടി ക്വിസ്  മത്സരം 29/9/24 നു നടത്തി .
=== ആനിമേഷൻ ( 16/10/24 , 1/11/24 ) ===
ആനിമേഷൻ സാങ്കേതിക വിദ്യയെക്കുറിച്ചും, TupiTube Desk ലെ വിവിധ കാൻവാസ് , ആനിമേഷനുകളിലെ ഫ്രെയിമുകൾ , TupiTube Desk ൽ ഫ്രെയിമുകൾ തയ്യാറാക്കുന്ന വിധം ,TupiTube Desk ലെ Tween സങ്കേതം ഉപയോഗിച്ച് ആനിമേഷൻ നിർമ്മിക്കുന്ന വിധം,TupiTube Desk ലെ കാൻവാസ് മോഡുകൾ  തുടങ്ങിയ കാര്യങ്ങൾ  ഈ ക്ലാസ്സിലൂടെ പരിചയപ്പെടാനും കൂടുതൽ താത്പര്യത്തോടെ ആനിമേഷൻ നിർമ്മിക്കാനും കുട്ടികൾക്ക് സാധിച്ചു.
278

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2621164" എന്ന താളിൽനിന്ന് ശേഖരിച്ചത്