Jump to content
സഹായം

"സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ നെല്ലിക്കുറ്റി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

size changed
(nothing)
(size changed)
വരി 9: വരി 9:
[[പ്രമാണം:Winners day.jpg|ലഘുചിത്രം]]
[[പ്രമാണം:Winners day.jpg|ലഘുചിത്രം]]
നെല്ലിക്കുറ്റി സെൻറ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ വിജയോത്സവം നടത്തി. എരുവേശി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മിനി ഷൈബി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാദർ മാത്യു ഓലിക്കൽ അധ്യക്ഷത വഹിച്ചു. എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്കൊപ്പം വിജയികളായ മുഴുവൻ വിദ്യാർഥികളെയും ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സോജൻകാരാമയിൽ മെമെന്റോ നൽകി ആദരിച്ചു .മുഖ്യ അധ്യാപകൻ സിബി ഫ്രാൻസിസ് എൻ എം എം എസ് വിജയികളായ ശിവാനി അനീഷ് , ആൽബിൻ ജോ മാത്യു എന്നിവരെ ആദരിച്ചു .മികവ് പരീക്ഷയിൽ കോർപ്പറേറ്റ് സ്കൂളുകളിൽ നിന്ന് റാങ്ക് നേടിയ ആർദ്ര മരിയ ഡാനീഷ്, ഉപജില്ല ശാസ്ത്ര ക്വിസ് വിജയികളായ  അർപ്പിത  അൽഫോൻസാ,സാന്ദ്ര മാത്യു എന്നിവരെയും ആദരിച്ചു.

== വായനദിനം ജൂൺ 19 ==
[[പ്രമാണം:Tttva.jpg|ലഘുചിത്രം]]
സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ വായനദിനം വളരെ ഗംഭീരമായി നടത്തി. കുമാരി.അക്ഷയ  ഇ   വരച്ച പോസ്റ്റർ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സിബി ഫ്രാൻസിസ് പ്രകാശനം നടത്തി. പിടിഎ പ്രസിഡണ്ട് സൈജു ഇലവങ്കൽ അധ്യക്ഷത വഹിച്ചു.മാനേജർ  റവ. ഫാ. മാത്യു ഓലിക്കൽ ഉദ്ഘാടനം നിർവഹിച്ചു.
കേരളോദയം വായനശാലയുടെ ആഭിമുഖ്യത്തിൽ പുസ്തക പ്രദർശനവും  പുസ്തക കൈമാറലും നടത്തി. തുടർന്ന് കുട്ടികളുടെ കലാപരിപാടി  യും വായനാദിന സന്ദേശം ഉൾക്കൊള്ളുന്ന വായന ഗാനവും ആലപിച്ചു.
48

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2618035" എന്ന താളിൽനിന്ന് ശേഖരിച്ചത്