"സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ നെല്ലിക്കുറ്റി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ നെല്ലിക്കുറ്റി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
22:31, 5 ഡിസംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഡിസംബർnothing
(nothing) |
(nothing) |
||
വരി 7: | വരി 7: | ||
== വിജയോത്സവം == | == വിജയോത്സവം == | ||
[[പ്രമാണം:Winners day.jpg|ലഘുചിത്രം]] | |||
നെല്ലിക്കുറ്റി സെൻറ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ വിജയോത്സവം നടത്തി. എരുവേശി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മിനി ഷൈബി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാദർ മാത്യു ഓലിക്കൽ അധ്യക്ഷത വഹിച്ചു. എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്കൊപ്പം വിജയികളായ മുഴുവൻ വിദ്യാർഥികളെയും ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സോജൻകാരാമയിൽ മെമെന്റോ നൽകി ആദരിച്ചു .മുഖ്യ അധ്യാപകൻ സിബി ഫ്രാൻസിസ് എൻ എം എം എസ് വിജയികളായ ശിവാനി അനീഷ് , ആൽബിൻ ജോ മാത്യു എന്നിവരെ ആദരിച്ചു .മികവ് പരീക്ഷയിൽ കോർപ്പറേറ്റ് സ്കൂളുകളിൽ നിന്ന് റാങ്ക് നേടിയ ആർദ്ര മരിയ ഡാനീഷ്, ഉപജില്ല ശാസ്ത്ര ക്വിസ് വിജയികളായ അർപ്പിത അൽഫോൻസാ,സാന്ദ്ര മാത്യു എന്നിവരെയും ആദരിച്ചു. | നെല്ലിക്കുറ്റി സെൻറ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ വിജയോത്സവം നടത്തി. എരുവേശി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മിനി ഷൈബി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാദർ മാത്യു ഓലിക്കൽ അധ്യക്ഷത വഹിച്ചു. എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്കൊപ്പം വിജയികളായ മുഴുവൻ വിദ്യാർഥികളെയും ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സോജൻകാരാമയിൽ മെമെന്റോ നൽകി ആദരിച്ചു .മുഖ്യ അധ്യാപകൻ സിബി ഫ്രാൻസിസ് എൻ എം എം എസ് വിജയികളായ ശിവാനി അനീഷ് , ആൽബിൻ ജോ മാത്യു എന്നിവരെ ആദരിച്ചു .മികവ് പരീക്ഷയിൽ കോർപ്പറേറ്റ് സ്കൂളുകളിൽ നിന്ന് റാങ്ക് നേടിയ ആർദ്ര മരിയ ഡാനീഷ്, ഉപജില്ല ശാസ്ത്ര ക്വിസ് വിജയികളായ അർപ്പിത അൽഫോൻസാ,സാന്ദ്ര മാത്യു എന്നിവരെയും ആദരിച്ചു. |