"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
13:07, 2 ഡിസംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഡിസംബർ→നവംബർ 28."ടീൻസ് ക്ലബ് "മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു.
Assumption (സംവാദം | സംഭാവനകൾ) |
Assumption (സംവാദം | സംഭാവനകൾ) |
||
വരി 411: | വരി 411: | ||
== നവംബർ 28."ടീൻസ് ക്ലബ് "മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. == | == നവംബർ 28."ടീൻസ് ക്ലബ് "മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. == | ||
[[പ്രമാണം:15051 motivation 66.jpg|ലഘുചിത്രം|359x359ബിന്ദു|മോട്ടിവേഷൻ ക്ലാസ് ]] | [[പ്രമാണം:15051 motivation 66.jpg|ലഘുചിത്രം|359x359ബിന്ദു|മോട്ടിവേഷൻ ക്ലാസ് ]] | ||
.കൗമാരക്കാരായ വിദ്യാർഥികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ നേരിടുന്നതിന് വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിന് ജീവിതത്തിൽ കൂടുതൽ ആത്മവിശ്വാസവും സ്കൂളിലും സമൂഹത്തിലും നേതൃത്വപരമായ കഴിവുകൾ നേടിയെടുക്കുന്ന പ്രോത്സാഹം നൽകുന്ന ലക്ഷ്യത്തോടുകൂടിഎട്ടാം ക്ലാസിലെ ഒമ്പതാം ക്ലാസിലെയും വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു.അസംപ്ഷൻ ഹൈസ്കൂളിലെ മുൻ അധ്യാപകനായിരുന്ന ശ്രീ ഷാജൻ സെബാസ്റ്റ്യൻ ആണ് ക്ലാസിന് നേതൃത്വം നൽകിയത്.രാവിലെ ഒമ്പതര മുതൽ 12.30 വരെ എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കും ,ഉച്ചയ്ക്കുശേഷം ഒൻപതാം ക്ലാസിലെ വിദ്യാർത്ഥികൾക്കും ആണ് ക്ലാസ് എടുത്തത്.ഹെഡ്മാസ്റ്റർ ശ്രീ ബിനു സാർ ടീൻസ് ക്ലബ് കോർഡിനേറ്റർ ശ്രീമതി റെൻസി ടീച്ചർ നന്ദിയും അറിയിച്ചു.ക്ലാസ് വളരെ | .കൗമാരക്കാരായ വിദ്യാർഥികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ നേരിടുന്നതിന് വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിന് ജീവിതത്തിൽ കൂടുതൽ ആത്മവിശ്വാസവും സ്കൂളിലും സമൂഹത്തിലും നേതൃത്വപരമായ കഴിവുകൾ നേടിയെടുക്കുന്ന പ്രോത്സാഹം നൽകുന്ന ലക്ഷ്യത്തോടുകൂടിഎട്ടാം ക്ലാസിലെ ഒമ്പതാം ക്ലാസിലെയും വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു.അസംപ്ഷൻ ഹൈസ്കൂളിലെ മുൻ അധ്യാപകനായിരുന്ന ശ്രീ ഷാജൻ സെബാസ്റ്റ്യൻ ആണ് ക്ലാസിന് നേതൃത്വം നൽകിയത്.രാവിലെ ഒമ്പതര മുതൽ 12.30 വരെ എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കും ,ഉച്ചയ്ക്കുശേഷം ഒൻപതാം ക്ലാസിലെ വിദ്യാർത്ഥികൾക്കും ആണ് ക്ലാസ് എടുത്തത്.ഹെഡ്മാസ്റ്റർ ശ്രീ ബിനു സാർ ടീൻസ് ക്ലബ് കോർഡിനേറ്റർ ശ്രീമതി റെൻസി ടീച്ചർ നന്ദിയും അറിയിച്ചു.ക്ലാസ് വളരെ ഗുണപ്രദമായിരുന്നുവെന്ന് ക്ലാസിൽ പങ്കെടുത്ത വിദ്യാർത്ഥികൾ വിലയിരുത്തി. | ||
[[പ്രമാണം:15051 chaplin films.jpg|വലത്ത്|ചട്ടരഹിതം|234x234ബിന്ദു]] | [[പ്രമാണം:15051 chaplin films.jpg|വലത്ത്|ചട്ടരഹിതം|234x234ബിന്ദു]] |