Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 590: വരി 590:

== സീസൺ വാച്ച് പദ്ധതിക്ക് തുടക്കം ==
== സീസൺ വാച്ച് പദ്ധതിക്ക് തുടക്കം ==
[[പ്രമാണം:37001-SEED Seasonwatch.jpg|ലഘുചിത്രം]]
ഇടയറന്മുള  എ.എം.എം. ഹയർ സെക്കൻഡറി   സ്കൂളിലെ  സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന സീസൺ വാച്ച് പദ്ധതിയിൽ, സീസൺ വാച്ചിലെ മരങ്ങളെ നിരീക്ഷിക്കുക എന്ന വിഷയത്തിൽ പ്രോജക്ട് മാനേജർ മുഹമ്മദ് നിസാർ ക്ലാസ്സുകൾ നയിച്ചു.  

സെലക്ട് ചെയ്ത വൃക്ഷത്തിന്റെ അവസ്ഥകൾ സീസൺ വാച്ച് ആപ്പിൽ എങ്ങനെ അപ്‌ലോഡ് ചെയ്യാം എന്നതിനെക്കുറിച്ച് വിശദമായി വിശദീകരിച്ചു. ഈ ക്ലാസ്സിൽ 40 കുട്ടികൾ പങ്കെടുത്തു. സീഡിന്റെ പത്തനംതിട്ട ജില്ലാ കോർഡിനേറ്റർ അഞ്ജന ക്ലാസുകൾക്ക് നേതൃത്വം നൽകി. സ്കൂളിലെ കോർഡിനേറ്റർ റിൻസി സന്തോഷ്, സ്കൂൾ ഹെഡ്മിസ്ട്രസ് അനില സാമുവേൽ, ലീഡർ കൃപ തുടങ്ങിയവർ യോഗത്തിൽ   പ്രസംഗിച്ചു.

11,702

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2616530" എന്ന താളിൽനിന്ന് ശേഖരിച്ചത്