Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 586: വരി 586:

== ദേശീയ വിരവിമുക്ത ദിനം ==
== ദേശീയ വിരവിമുക്ത ദിനം ==
[[പ്രമാണം:37001-Deworming Day.jpg|ലഘുചിത്രം]]
ദേശീയ വിര വിമുക്ത ദിനമായ നവംബർ 26 ന്, വല്ലന കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ആരോഗ്യ പ്രവർത്തകർ സ്കൂൾ സന്ദർശിച്ചു. ഉച്ചഭക്ഷണത്തിനു ശേഷം കുട്ടികൾക്ക് വിരനാശിനി ഗുളിക നൽകുന്നതിന്റെ ഭാഗമായി, മെഡിക്കൽ ഓഫീസർ ഡോ. ശ്രീജ വിരനാശിനി ഗുളിക കഴിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളോട് വിശദീകരിച്ചു. ആരോഗ്യ പ്രവർത്തകരുടെയും, സ്കൂൾ ഹെൽത്ത് ക്ലബ്ബിന്റെയും നേതൃത്വത്തിൽ കുട്ടികൾക്ക് ഗുളിക വിതരണം ചെയ്തു.

11,702

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2616528" എന്ന താളിൽനിന്ന് ശേഖരിച്ചത്