"ഗവ.എച്ച്എസ്എസ് തരിയോട്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച്എസ്എസ് തരിയോട്/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
21:55, 14 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 14 നവംബർ→രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്
വരി 4: | വരി 4: | ||
{{Clubs}} | {{Clubs}} | ||
=ടീൻസ് ക്ലബ്ബ്= | =ടീൻസ് ക്ലബ്ബ്= | ||
[[പ്രമാണം:15019-teens club2.jpg|ലഘുചിത്രം|വലത്ത്]] | |||
== രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് == | == രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് == | ||
2024ജൂൺ 14ന് രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് ശ്രീ രാജേന്ദ്രൻ സാർ നയിച്ചു അറുപതോളം രക്ഷിതാക്കൾ ക്ലാസ്സിൽ പങ്കെടുത്തു. ഗുഡ് പാരന്റിങ്ങിനെ കുറിച്ച് ക്ലാസ്സിൽ ചർച്ച ചെയ്തു.കൗമാര കാലഘട്ടത്തിൽ കുട്ടികൾ നേരിടുന്ന ശാരീരിക മാനസിക വെല്ലുവിളികളെ കുറിച്ച് ചർച്ച ചെയ്തു. പെട്ടെന്നുള്ള ദേഷ്യം വികാരപ്രകടനങ്ങൾ എന്നിവയിലുള്ള ആശങ്കകൾ രക്ഷിതാക്കൾ പങ്കുവെച്ചു. കുട്ടികളുടെ ശരിയായ വളർച്ചയിൽ എത്തരത്തിലുള്ള പിന്തുണ നൽകാൻ രക്ഷിതാക്കൾക്ക് കഴിയും, ഉത്തരവാദിത്വബോധം വളർത്തേണ്ടത് എങ്ങനെ എന്നൊക്കെയുള്ള കാര്യങ്ങൾ വളരെ രസകരമായി രാജേന്ദ്രൻ സാർ പങ്കു വെച്ചു. | 2024ജൂൺ 14ന് രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് ശ്രീ രാജേന്ദ്രൻ സാർ നയിച്ചു അറുപതോളം രക്ഷിതാക്കൾ ക്ലാസ്സിൽ പങ്കെടുത്തു. ഗുഡ് പാരന്റിങ്ങിനെ കുറിച്ച് ക്ലാസ്സിൽ ചർച്ച ചെയ്തു.കൗമാര കാലഘട്ടത്തിൽ കുട്ടികൾ നേരിടുന്ന ശാരീരിക മാനസിക വെല്ലുവിളികളെ കുറിച്ച് ചർച്ച ചെയ്തു. പെട്ടെന്നുള്ള ദേഷ്യം വികാരപ്രകടനങ്ങൾ എന്നിവയിലുള്ള ആശങ്കകൾ രക്ഷിതാക്കൾ പങ്കുവെച്ചു. കുട്ടികളുടെ ശരിയായ വളർച്ചയിൽ എത്തരത്തിലുള്ള പിന്തുണ നൽകാൻ രക്ഷിതാക്കൾക്ക് കഴിയും, ഉത്തരവാദിത്വബോധം വളർത്തേണ്ടത് എങ്ങനെ എന്നൊക്കെയുള്ള കാര്യങ്ങൾ വളരെ രസകരമായി രാജേന്ദ്രൻ സാർ പങ്കു വെച്ചു. |