Jump to content
സഹായം

"ഗവ.എച്ച്എസ്എസ് തരിയോട്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 13: വരി 13:

2024ജൂലൈ 9 2024 മഴക്കാല രോഗങ്ങളെക്കുറിച്ചും ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റിയും തരിയോട് ഹോമിയോ ഡിസ്പെൻസറിയിലെ സ്വപ്നാഷിനോജ് ക്ലാസ് എടുത്തു എലിപ്പനി മഞ്ഞപ്പിത്തം ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങളെ കുറിച്ച് വളരെ വിശദമായി ക്ലാസ്സ് നൽകി .തുടർന്ന് ആരോഗ്യപ്രശ്നങ്ങളുള്ള ഹൈസ്കൂളിലെ കുട്ടികൾക്ക് മെഡിക്കൽ ക്യാമ്പ് നടത്തി ഡോക്ടർ ശ്രീനാഥ് നേതൃത്വം നൽകി മരുന്നുകൾ സൗജന്യമായി വിതരണം ചെയ്തു  തുടർ ചികിത്സയ്ക്ക് വേണ്ടി ആവശ്യമായവരെ ഡിസ്പെൻസറിയിലേക്ക് റഫർ ചെയ്തു

[[പ്രമാണം:15019 teens club1.jpg|ലഘുചിത്രം|വലത്ത്‌]]
===== '''ലഹരിവിരുദ്ധ ബോധവൽക്കരണം' =====
===== '''ലഹരിവിരുദ്ധ ബോധവൽക്കരണം' =====
2024 ജൂലൈ 12 വെള്ളിയാഴ്ച ടീം ക്ലബ്ബിൻറെ അഭിമുഖം എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിലാണ് ക്ലാസ് നടത്തിയത് എക്സൈസ് ഓഫീസർ ശ്രീ വിജേഷ് സാർ ലഹരിയുടെ പ്രശ്നങ്ങളെ കുറിച്ചും അവയുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ചും ഇൻട്രൊഡക്ഷൻ ക്ലാസ് നൽകി. ഡ്രീംവയനാട് എന്ന സ്ഥാപനത്തിലെ കൗൺസിലർ ടാനിയ മാഡം ലഹരിക്കെതിരെ No പറയാം എന്ന വിഷയത്തിൽ വിശദമായ ക്ലാസ്സ് നയിച്ചു.

==== '''പാഴ്‌വസ്തുക്കൾ ഉപയോഗിച്ചുള്ള ഉല്പന്നങ്ങൾ''' ====

195

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2612450" എന്ന താളിൽനിന്ന് ശേഖരിച്ചത്